ഒരു കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ ; പുറത്തറിഞ്ഞത് കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍

ഒരു കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ ;  പുറത്തറിഞ്ഞത് കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍

കൊച്ചി: വെണ്ണലയിൽ അമ്മയെയും മകളെയും മകളുടെ ഭർത്താവിനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ(65), മകൾ രജിത(35), രജിതയുടെ ഭർത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്. രജിതയെ വിഷം കഴിച്ചും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്....

Read moreDetails

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

അമരാവതി : നടി റോജ ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് (റോജ ശെൽവമണി) അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ ഇക്കുറി എംഎൽഎ ആയത്....

Read moreDetails

‘ അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത് ; വിശ്വസിക്കാനാവാത്ത വിയോഗം’

‘ അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത് ; വിശ്വസിക്കാനാവാത്ത വിയോഗം’

കണ്ണൂർ: മികച്ച സംഘടനാ പ്രവർത്തകയായിരുന്നു എം.സി. ജോസഫൈനെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോസഫൈനെന്നും ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ അവർ കുറിച്ചു. കുറിപ്പിൽനിന്ന്: വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ്...

Read moreDetails

വിഷുപൂജ : ശബരിമലനട തുറന്നു

വിഷുപൂജ : ശബരിമലനട തുറന്നു

ശബരിമല : ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ 8 ദിവസത്തെ വിഷുപൂജകൾക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി തിരുനട തുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ശംഭു നമ്പൂതിരിക്ക് താക്കോൽ കൈമാറിയ ശേഷം പതിനെട്ടാംപടി...

Read moreDetails

യച്ചൂരി വീണ്ടും; എ.വിജയരാഘവൻ സിപിഎം പിബിയിൽ

യച്ചൂരി വീണ്ടും;  എ.വിജയരാഘവൻ സിപിഎം പിബിയിൽ

കണ്ണൂർ: സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാൾ പൊളിറ്റ്‌ബ്യൂറോയിൽ (പിബി) – ബംഗാളിൽനിന്നുള്ള മുൻ ലോക്സഭാംഗം ഡോ.രാമചന്ദ്ര ദോം. സീതാറാം യച്ചൂരിയെ മൂന്നാം വട്ടവും ജനറൽ‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത് 23–ാം പാർട്ടി കോൺഗ്രസിന് സമാപനമായി. പ്രായപരിധി വ്യവസ്ഥ കാരണം വിരമിച്ച എസ്.രാമചന്ദ്രൻ...

Read moreDetails

കൊട്ടാരക്കരയിൽ ലോറി അപകടം: ഒരാൾ മരിച്ചു

കൊട്ടാരക്കരയിൽ ലോറി അപകടം: ഒരാൾ മരിച്ചു

കൊല്ലം: കൊട്ടാരക്കര മൈലത്ത് എം സി റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് കയറി ഒരാൾ മരിച്ചു. ചരക്ക് ലോറിയിലെ സഹായി ചെങ്കോട്ട സ്വദേശി അറുമുഖ സ്വാമിയാണ് മരിച്ചത്. ലോറിക്കുള്ളിൽ കുടുങ്ങിയ അറുമുഖ സ്വാമിയെ വാഹനം പൊളിച്ചാണ്...

Read moreDetails

കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ ; കൊലപാതകമെന്ന് നിഗമനം

കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ ; കൊലപാതകമെന്ന് നിഗമനം

കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന...

Read moreDetails

അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി ; അറസ്റ്റ് രേഖപ്പെടുത്തി

അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി ;  അറസ്റ്റ് രേഖപ്പെടുത്തി

തൃശൂർ : അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി കീഴടങ്ങി. തൃശൂർ ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ അനീഷ്(38) ആണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് പുലർച്ചെ രണ്ടു മണിക്ക് അനീഷ് കീഴടങ്ങിയത്. അനീഷിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലയ്ക്ക്...

Read moreDetails

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

തിരുവനന്തപുരം: കാരക്കോണം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച. ശിവേലി വിഗ്രഹം ഉൾപ്പെടെ മോഷണം പോയി. ശ്രീകോവിൽ കുത്തിതുറന്നായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മോഷണം ക്ഷേത്രത്തിലെ സിസിടിവി ക്യാമകൾ അടിച്ച് തകർത്തതിനു ശേഷമാണ് ശ്രീകോവിലും ഓഫിസും കുത്തിതുറന്നത് ശ്രീകോവിലിനുളളിൽ സൂക്ഷിച്ചിരുന്ന...

Read moreDetails

സിപിഎം ഭരണഘടന ഭേദഗതി ചെയ്തു ; ഗാർഹിക–ലൈംഗിക പീഡനങ്ങൾ അച്ചടക്കലംഘനം

സിപിഎം ഭരണഘടന ഭേദഗതി ചെയ്തു ;  ഗാർഹിക–ലൈംഗിക പീഡനങ്ങൾ അച്ചടക്കലംഘനം

കണ്ണൂർ: ഗാർഹിക പീഡനവും ലൈംഗിക പീഡനവും പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാകുമെന്ന ഭരണഘടനാ ഭേദഗതി സിപിഎം പാ‍ർട്ടി കോൺഗ്രസ് പാസാക്കി. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെയാണ് പാർട്ടിയുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച 19ാം വകുപ്പിൽ ഇക്കാര്യവും ഉൾപ്പെടുത്തുകയെന്ന ഭേദഗതി നിർദേശിച്ചത്. എന്നാൽ, സ്ത്രീകളോടുള്ള...

Read moreDetails
Page 4371 of 5016 1 4,370 4,371 4,372 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.