പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം , പരാതി പറയാം ; ‘റിങ് റോഡ്’ ഫോൺ ഇൻ പരിപാടി 12ന്

പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം , പരാതി പറയാം ; ‘റിങ് റോഡ്’ ഫോൺ ഇൻ പരിപാടി 12ന്

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും മന്ത്രി പി.എ മുഹമ്മദ്‌ റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള 'റിങ് റോഡ്' ഫോൺ ഇൻ പരിപാടി 12ന് ചൊവ്വാഴ്ച നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറു വരെ ആണ് വിളിക്കേണ്ടത്. വിളിക്കേണ്ട നമ്പർ: 18004257771

Read moreDetails

6 വയസുകാരന് മഡ് റെയ്സില്‍ പരിശീലനം ; പിതാവിനെതിരെ കേസ്

6 വയസുകാരന് മഡ് റെയ്സില്‍ പരിശീലനം ; പിതാവിനെതിരെ കേസ്

പാലക്കാട്: നിയമങ്ങൾ കാറ്റിൽ പറത്തി ആറു വയസ്സുകാരൻ ഇരുചക്രവാഹനത്തിൽ മത്സരയോട്ടം നടത്തി. പാലക്കാട് കൊടുമ്പിൽ ഈ മാസം 17,18 തീയതികളിൽ നടക്കുന്ന മഡ് റെയിസിന് മുന്നോടിയായിട്ടാണ് 6 വയസ്സുകാരൻ മത്സരം പരിശീലനം നടത്തിയത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് കുട്ടിയുടെ രക്ഷിതാവിന്...

Read moreDetails

നിലവിളിച്ച് റോഡിലേക്ക് ഓടിയ അമ്മയെ ആദ്യം വെട്ടിവീഴ്ത്തി ; പിന്നെ അച്ഛനെ, കഴുത്തറ്റു

നിലവിളിച്ച് റോഡിലേക്ക് ഓടിയ അമ്മയെ ആദ്യം വെട്ടിവീഴ്ത്തി ; പിന്നെ അച്ഛനെ, കഴുത്തറ്റു

തൃശൂർ: കുടുംബകലഹത്തെ തുടർന്നു മാതാപിതാക്കളെ മകൻ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. മറ്റത്തൂർ ഇഞ്ചക്കുണ്ട് കുണ്ടിൽ സുബ്രൻ (കുട്ടൻ–68), ഭാര്യ ചന്ദ്രിക (62) എന്നിവരാണു കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു ശേഷം ബൈക്കിൽ കടന്ന മകൻ അനീഷ് (38) പുലർച്ചെ രണ്ടുമണിക്ക് കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി....

Read moreDetails

‘കേരളത്തിന് ആവശ്യമുള്ള വികസന പദ്ധതി’, സിൽവർ ലൈനിന് യെച്ചൂരിയുടെ പൂർണ പിന്തുണ

‘കേരളത്തിന് ആവശ്യമുള്ള വികസന പദ്ധതി’, സിൽവർ ലൈനിന് യെച്ചൂരിയുടെ പൂർണ പിന്തുണ

കണ്ണൂർ : എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് സിപിഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരിയുടെ പൂർണ്ണ പിന്തുണ. കേരളത്തിന് ആവശ്യമായ വികസന പദ്ധതിയാണ് സിൽവർലൈനെന്ന് യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടത് സർക്കാരിന് താൽപ്പര്യമുള്ള പദ്ധതി മാത്രമല്ല...

Read moreDetails

തൊടുപുഴയില്‍ പതിനേഴുകാരിയെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചു, അഞ്ച് മാസം ഗര്‍ഭിണി ; പ്രതികള്‍ക്കായി അന്വേഷണം

തൊടുപുഴയില്‍ പതിനേഴുകാരിയെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചു, അഞ്ച് മാസം ഗര്‍ഭിണി ; പ്രതികള്‍ക്കായി അന്വേഷണം

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ കൂടുതൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ഇതുവരെ ആറുപേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന്...

Read moreDetails

തൃശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം , 21 പേർക്ക് പരിക്ക്

തൃശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം , 21 പേർക്ക് പരിക്ക്

തൃശൂർ : വഴക്കുംപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്ക്. വർക്കലയിൽ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ അഞ്ചു പേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ട്രാഫിക് നിയന്ത്രണത്തിന്റെ ബോർഡ് കണ്ട...

Read moreDetails

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ: അഭിമുഖം ഏപ്രിൽ 20 ന്

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ: അഭിമുഖം ഏപ്രിൽ 20 ന്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ സ്‌കിൽഡ് ലേബറിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളോജിക്കൽ സയൻസ് വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫെല്ലോഷിപ്പ് പ്രതിമാസം 12,000 രൂപ. പ്രായം...

Read moreDetails

മാറ്റമില്ലാതെ സ്വർണവില ; ഇന്നത്തെ വിലയറിയാം

മാറ്റമില്ലാതെ സ്വർണവില ; ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ വർധനവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4860 രൂപയാണ് വില. ഏപ്രിൽ ഒൻപതിന് 35 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വർധിച്ചത്. ഇതോടെ...

Read moreDetails

റോഡപകടങ്ങളിലെ രക്ഷകർക്ക് കേരളത്തിലും പാരിതോഷികം

റോഡപകടങ്ങളിലെ രക്ഷകർക്ക് കേരളത്തിലും പാരിതോഷികം

തിരുവനന്തപുരം : വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്കു 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്രപദ്ധതി കേരളവും നടപ്പാക്കും. കേന്ദ്ര റോഡ്– ഹൈവേ– ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചതാണ് പദ്ധതി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യ പ്രിൻസിപ്പൽ...

Read moreDetails

നാല് സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷം ; ഗുജറാത്തിൽ ഒരു മരണം

നാല് സംസ്ഥാനങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷം  ; ഗുജറാത്തിൽ ഒരു മരണം

ന്യൂഡൽഹി: ശ്രീരാമ നവമി ആഘോഷങ്ങൾക്കിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷം. ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, ബംഗാൾ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായത്. ഗുജറാത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഖാർഗോണിൽ കർഫ്യു ഏര്‍പെടുത്തി. വർഗീയ ലഹളകളുണ്ടാകാതിരിക്കാൻ ഇവിടെ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. തലാബ് ചൗക്ക് പ്രദേശത്തുനിന്ന്...

Read moreDetails
Page 4370 of 5016 1 4,369 4,370 4,371 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.