ഞാൻ ഇപ്പോഴും കോൺഗ്രസുകാരൻ , സെമിനാറിൽ പങ്കെടുത്തത് നേതൃത്വം ഭീഷണിപ്പെടുത്തിയതിനാൽ -കെ.വി. തോമസ്

ഞാൻ ഇപ്പോഴും കോൺഗ്രസുകാരൻ ,  സെമിനാറിൽ പങ്കെടുത്തത് നേതൃത്വം ഭീഷണിപ്പെടുത്തിയതിനാൽ -കെ.വി. തോമസ്

തിരുവനന്തപുരം: താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ആവർത്തിച്ച് കെ.വി തോമസ്. കെ.പി.സി.സി നേതൃത്വം ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ താൻ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാർട്ടി വിരുദ്ധമായി ഒന്നും സെമിനാറിൽ...

Read moreDetails

സ്വർണമാലക്കായി വയോധികയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതി പിടിയിൽ

സ്വർണമാലക്കായി വയോധികയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതി പിടിയിൽ

കൊട്ടിയം: പണം കടംകൊടുക്കാത്തതിന്‍റെ പേരിൽ വീട്ടമ്മയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം. കഴുത്തിൽ കയർ കുരുക്കുന്നതിനിടെ അബോധാവസ്ഥയിലായ വീട്ടമ്മയുടെ മൂന്നര പവൻ വരുന്ന സ്വർണമാലയുമായി മോഷ്ടാവ് കടന്നു.ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ അയത്തിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം...

Read moreDetails

തന്നോട് ഇതുവരെ ഹൈക്കമാന്‍റ് വിശദീകരണം ചോദിച്ചിട്ടില്ല: കെ.വി തോമസ്

‘ ചവിട്ടിപ്പുറത്താക്കാനാവില്ല , നടപടിക്രമങ്ങളുമായി സഹകരിക്കും ‘ ;  ജാതി പറഞ്ഞ് സുധാകരന്‍ അവഹേളിക്കുന്നുവെന്നും തോമസ്

തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കെ.വി തോമസ്. കെ.വി തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിലെ വാചകങ്ങൾ...

Read moreDetails

ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനറാകുമെന്ന് സൂചന

ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനറാകുമെന്ന് സൂചന

കണ്ണൂർ: ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തെത്തുമെന്ന് സൂചന. എ. വിജയരാഘവന്‍ സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തിയതോടെ എൽ.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള ചര്‍ച്ച സജീവമായി. പാർട്ടിയിലെ മുതിർന്ന നേതാവായ ഇ.പി ജയരാജൻ ഈ സ്ഥാനത്തെത്തുമെന്നാണ് സൂചന. നേരത്തെ ഇ.പിയെ പൊളിറ്റ് ബ്യൂറോയിലേക്ക്...

Read moreDetails

സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി

സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി

കണ്ണൂർ:  ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്‌ പ്രോജ്വല നേതൃത്വം നൽകാൻ അമരത്ത് വീണ്ടും സീതാറാം യെച്ചൂരി. ഞായറാഴ്ച സമാപിച്ച സിപിഐ എം 23 -ാം പാർടി കോൺഗ്രസ്‌ യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു....

Read moreDetails

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കക്കും തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു .ഇത് വരും ദിവസങ്ങളിൽ മാന്നാർ കടലിടുക്ക് വഴി അറബികടലിൽ എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം...

Read moreDetails

കോഴിക്കോട് ജില്ലയില്‍ ഇന്ന് 27 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 27 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 27 കോവിഡ് പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പർക്കംവഴി 26 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 752 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍,...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി...

Read moreDetails

വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസ് ; കൗൺസിലറെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസ് ;  കൗൺസിലറെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച് മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വാത്തുരുത്തി കൗൺസിലറായ ടിബിൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. ഇടപ്പള്ളിയിൽ വസ്ത്ര...

Read moreDetails

മഴ മുന്നറിയിപ്പിൽ മാറ്റം ; അടുത്ത മണിക്കൂറുകളിൽ 2 ജില്ലകളിൽ മഴ മുന്നറിയിപ്പ് , 6 ജില്ലയിൽ യെല്ലോ ജാഗ്രത തുടരും

തകർത്ത് പെയ്ത് വേനൽമഴ 85 ശതമാനം അധികം; കൂടുതൽ പത്തനംതിട്ടയിൽ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിൽ മഴക്ക് സാധ്യതയുള്ളത്.അതേസമയം...

Read moreDetails
Page 4374 of 5016 1 4,373 4,374 4,375 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.