പാലക്കാട്: ചിറ്റൂർ അഞ്ചാം മൈലിൽ വണ്ണാമട റോഡിൽ വാനിൽ അഴുകിയ മത്സ്യങ്ങൾ നിറച്ച ട്രേകൾക്കടിയിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സി.സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. മംഗളൂരുവിൽനിന്നു കൊണ്ടുവരികയായിരുന്ന സ്പിരിറ്റ് ചിറ്റൂരിലെ തെങ്ങിൻ തോപ്പിലേയ്ക്കുള്ളതാണെന്നാണ് എക്സൈസിനുളള വിവരം. വണ്ണാമടയിലെ...
Read moreDetailsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടി കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്യില്ല. അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. ചെന്നൈയില്‍നിന്നു തിരിച്ചെത്തിയിട്ടില്ലെന്ന് അറിയിച്ചു. ബുധനാഴ്ചയാവും ചോദ്യംചെയ്യല്‍.അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരി...
Read moreDetailsചെന്നൈ: ഹിന്ദിവാദം ഉയർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രസർക്കാരും വീണ്ടും സജീവമാകുമ്പോൾ ശക്തമായ പ്രതിരോധമൊരുക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടിൽ രാഷ്ട്രീയ ഇടങ്ങളിലും സൈബർ ഇടങ്ങളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗും...
Read moreDetailsകണ്ണൂർ: സിപിഎമ്മിൽ കേരള ഘടകവും ബംഗാൾ ഘടകവും തമ്മിൽ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരു ഘടകങ്ങളും തമ്മിൽ യാതൊരു ഭിന്നതയുമില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി. 23–ാം പാർട്ടി കോൺഗ്രസ് പൊതുസമ്മേളനം ജനം ഏറ്റെടുത്തെന്നും കോടിയേരി...
Read moreDetailsകണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ബിനീഷ് കോടിയേരി പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സമ്മേളന നഗരിയിലേക്ക് എത്തിയ ഒരു യുഎസ് പൗരനൊപ്പമെടുത്ത ചിത്രമാണ് ബിനീഷ് കോടിയേരി പങ്കുവച്ചത്. കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും അമേരിക്കയിൽ നിന്നും വന്ന സഖാവ് എന്ന...
Read moreDetailsതിരുവനന്തപുരം: 100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദലിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ദലിതരുടെ പാർട്ടിയാണെന്നു സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ബിജെപി തുറന്ന് കാണിച്ചതു കൊണ്ട് മാത്രമാണ് ഇത്തവണ പേരിനെങ്കിലും ദലിത്...
Read moreDetailsകോഴിക്കോട്: നാദാപുരം എംഎൽഎയും സിപിഐ നേതാവുമായ ഇ.കെ.വിജയനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച, കായക്കൊടിയിൽ ഒരു മരണവീട്ടിൽ പോയശേഷം മടങ്ങവെ വാഹനത്തിൽവച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ്...
Read moreDetailsകണ്ണൂർ: സിപിഎം 23–ാം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക്. കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വൊളന്റിയര്‍ മാര്‍ച്ചോടെയാണ് സമാപനചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് നാലിന് ഇ.കെ.നായനാർ അക്കാദമിയിൽനിന്നു പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിലേക്കായിരുന്നു റെഡ് വൊളന്റിയർ മാർച്ച്.രണ്ടായിരത്തോളം വൊളന്റിയർമാർ മാർച്ചിൽ പങ്കെടുത്തു. മാർച്ചിന് അഭിവാദ്യമർപ്പിക്കാൻ...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയ മാംസ വില്‍പന കേന്ദ്രം അധികൃതര്‍ പൂട്ടിച്ചു. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പരിശോധന നടത്തിയ വാണിജ്യ - വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ശീതീകരിച്ച മാസം ഫ്രഷ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ഥാപനത്തിലെ ജീവനക്കാര്‍...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല. ഹാജരാകാൻ അസൗകര്യം അറിയിച്ച് കാവ്യ മറുപടി നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നാണാവശ്യം. നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക്...
Read moreDetails