ഇടുക്കി : ബജറ്റിൽ ഇടുക്കിക്കുള്ള പ്രത്യേക പാക്കേജുകൾ തട്ടിപ്പാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. നേരത്തെ പ്രഖ്യാപിച്ച പന്ത്രണ്ടായിരം കോടിക്ക് പുറമേയാണ് ഇപ്പോഴത്തെ 75 കോടി. ജലസേചന മ്യൂസിയം അടക്കമുള്ളവ ജില്ലയുടെ മുഖഛായ മാറ്റുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു....
Read moreപത്തനംതിട്ട : റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺകുട്ടിയും അമ്മയും രണ്ട് സഹോദരിമാരും മാത്രമാണ് വാടക വീട്ടിൽ കഴിയുന്നത്....
Read moreതിരുവനന്തപുരം : കല്ലറ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പാങ്ങോട് വർക്ക് ഷോപ്പ് നടത്തുന്ന വിനിത് എന്നയാളാണ് വെടിവെച്ചതെന്നാണ് ദ്യക്സാക്ഷികൾ പറയുന്നത്. കടയ്ക്കൽ...
Read moreആലപ്പുഴ : തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല - കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ആണ് സംഭവം. തീ പിടിച്ച കാറിനുള്ളില്‍ നിന്നും കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള...
Read moreകൊല്ലം : പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന രംഗത്ത്. ജനപ്രിതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഗണേഷിൽ നിന്നുണ്ടായത്. അലവലാതിയെന്ന് വിളിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം. എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സംഘടനാ നേതാക്കളുടെ...
Read moreകൊച്ചി : ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ. സജീവന്റെ അമ്മ സിപ്സിയെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകം നടത്തിയതായി പോലീസിനോടു സമ്മതിച്ച സിപ്സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് നേരത്തെ...
Read moreകോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സജ്ജീകരണം അന്തിമഘട്ടത്തിലാണ്. കോഴിക്കോട്...
Read moreതിരുവനന്തപുരം : മദ്യനയത്തിന്റെ കരടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്ന സർക്കാർ നിർദേശം പാർട്ടി അംഗീകരിച്ചതോടെ പുതിയ മദ്യനയത്തിന്റെ ഭാഗമാകും. മദ്യനയത്തിൽ പാർട്ടി നിർദേശിച്ച ഭേദഗതികളടക്കം എക്സൈസ് പരിശോധിച്ച് റിപ്പോര്‍ട്ടാക്കിയശേഷം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ...
Read moreകൊല്ലം : ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമത്തിൽ ഭേദഗതി നടത്തുമെന്നല്ല ബജറ്റിൽ പറഞ്ഞത്. എല്ലാവരുമായി ചർച്ച ചെയ്തിട്ടാവും നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു. തോട്ടം വിളകൾക്ക് ഒപ്പം പുതിയ വിളകൾ കൃഷി ചെയ്യുന്നതിനെക്കുറിച്ച് പരിശോധിക്കണം. സിപിഐ...
Read moreകോഴിക്കോട് : കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് . അടിസ്ഥാന സൗകര്യങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ യോഗം ചേരുമെന്ന് മന്ത്രി...
Read moreCopyright © 2021