കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധിക്കാന്‍ വിശ്വസ്ത സ്രോതസ്സില്‍ നിന്നല്ലാതെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയംചികിത്സ പാടില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. കോവിഡ് ചികിത്സാ പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തിയ മരുന്നുകളാണെങ്കില്‍പ്പോലും അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. മുഖാവരണം ധരിക്കുക, തുടര്‍ച്ചയായ...

Read moreDetails

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ് ; ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ 100 ലേറെ പേർക്ക് കൊവിഡ്  ;   ക്ലാസുകൾ ഓൺലൈനാക്കി , ഹോസ്റ്റൽ ഒഴിയാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. 100 ലേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി. അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ്...

Read moreDetails

കടിയേറ്റ് ചത്തത് 300ഓളം കോഴികൾ , ആഴത്തിലുള്ള മുറിവുകളും ; ഭീതി പടർത്തി അജ്ഞാത ജീവി

കടിയേറ്റ് ചത്തത് 300ഓളം കോഴികൾ ,  ആഴത്തിലുള്ള മുറിവുകളും ;  ഭീതി പടർത്തി അജ്ഞാത ജീവി

മാന്നാർ: ആലപ്പുഴ പാണ്ടനാട് അജ്ഞാത ജീവിയുടെ കടിയേറ്റ് കോഴികൾ ചത്തു. പാണ്ടനാട് പഞ്ചായത്ത് കീഴ്‌വന്മഴിയിൽ പ്രവർത്തിക്കുന്ന കെ എൽ ഫാമിലെ മുന്നൂറോളം കോഴികളെയാണ് കടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. നാടൻ പൂവൻ കോഴികളാണ് ചത്തതിലധികവും. കല്ലോപ്പറമ്പിൽ ജോസ്...

Read moreDetails

ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചെയര്‍മാനായി നിയമിക്കപ്പെട്ട ഡോ. എസ് സോമനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.നിലവില്‍ തിരുവനന്തപുരത്തെ...

Read moreDetails

ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാര്‍

ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചെന്നും വിഐപിയിലേക്ക് പോലീസ് ഉടൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അതിനിടെ പ്രതി പൾസർ സുനി അമ്മയ്ക്ക്...

Read moreDetails

ഷാൻ വധം : ഒരാൾ കൂടി അറസ്റ്റിൽ

ഷാൻ വധം :  ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പ്രതികളെ ഒളിവിൽ താമസിക്കാനും മറ്റും സഹായങ്ങൾ നൽകിയതിന് ചേർത്തല മുനിസിപ്പൽ 13ാം വാർഡിൽ എരമത്ത് വീട്ടിൽ അനിൽകുമാറാണ് (34) പിടിയിലായത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം...

Read moreDetails

കേരളത്തെ ചോരക്കളമാക്കാൻ ശ്രമം ; സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമെന്ന് കെ സി വേണുഗോപാൽ

കേരളത്തെ ചോരക്കളമാക്കാൻ ശ്രമം ;  സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമെന്ന് കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഇടുക്കി കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജില്ലകൾ തോറും അക്രമം നടത്തി...

Read moreDetails

വഴിത്തർക്കം : മലപ്പുറത്ത് യുവാവിനെ തീ കൊളുത്തി കൊന്നു

വഴിത്തർക്കം  :  മലപ്പുറത്ത് യുവാവിനെ തീ കൊളുത്തി കൊന്നു

മലപ്പുറം: എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ യുവാവിനെ വീട്ടിലേക്കുള്ള വഴിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയൽവാസിയായ ഒരു...

Read moreDetails

റേഷൻ കടകളിലെ ഇ – പോസ് മെഷീനുകൾ പ്രവർത്തനക്ഷമമാക്കണം : കൺസ്യൂമർ കൗൺസിൽ

റേഷൻ കടകളിലെ ഇ – പോസ് മെഷീനുകൾ പ്രവർത്തനക്ഷമമാക്കണം : കൺസ്യൂമർ കൗൺസിൽ

കരുനാഗപ്പള്ളി: സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി. റേഷൻ കടകളിലെ ഇ പോസ് മെഷീനുകൾ കേടായതിനാൽ മിക്ക സ്ഥലങ്ങളിലും റേഷൻ വിതരണം അവതാളത്തിലാണെന്നും മെഷീനുകൾ പ്രവർത്തന ക്ഷമമാക്കി...

Read moreDetails

നീന്തൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കും : മന്ത്രി വി.ശിവൻകുട്ടി

നീന്തൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കും :  മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നൽകിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വീട്ടിനടുത്തുള്ള തോട്ടിൽ...

Read moreDetails
Page 4864 of 5016 1 4,863 4,864 4,865 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.