ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി

ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് -19ന്റെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ്...

Read moreDetails

ജപ്തി വിവാദം : മാത്യു കുഴൽനാടൻ എംഎൽഎയുടെ ചെക്ക് സ്വീകരിക്കില്ലെന്ന് ; ബാങ്കിൽ നാടകീയ രംഗങ്ങൾ

ജപ്തി വിവാദം : മാത്യു കുഴൽനാടൻ എംഎൽഎയുടെ ചെക്ക് സ്വീകരിക്കില്ലെന്ന് ; ബാങ്കിൽ നാടകീയ രംഗങ്ങൾ

മുവാറ്റുപ്പുഴ: മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവത്തിൽ വായ്പാ കുടിശിഖ അടച്ചതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ അർബൻ ബാങ്കിൽ നാടകീയ രംഗങ്ങൾ. വായ്പ കുടിശിഖ അടക്കാനെത്തിയ അജേഷിന്‍റെ കൈവശമുള്ള മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചെക്ക് സ്വീകരിക്കാനാക്കില്ലെന്ന ബാങ്ക്...

Read moreDetails

പൂരം വെടിക്കെട്ടിനു കേന്ദ്ര ഏജൻസിയായ പൊസൊയുടെ അനുമതി

പൂരം വെടിക്കെട്ടിനു കേന്ദ്ര ഏജൻസിയായ പൊസൊയുടെ അനുമതി

തൃശൂർ: പൂരം വെടിക്കെട്ടിനു കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പൊസൊ അനുമതി നൽകി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസൊ അംഗീകരിക്കുകയായിരുന്നു. പൊട്ടിക്കുന്ന സാമ്പിളുകൾ നേരത്തെ പരിശോധനയ്ക്കു നൽകണമെന്നായിരുന്നു ആദ്യം പെസൊ ആവശ്യപ്പെട്ടത്. തുടർന്നു സുരേഷ് ഗോപി എംപിയാണ് ഇതിലെ...

Read moreDetails

ആസിഡ്​ വില കുതിക്കുന്നു; റബർ കർഷകർക്ക്​ ഇരുട്ടടി

ആസിഡ്​ വില കുതിക്കുന്നു; റബർ കർഷകർക്ക്​ ഇരുട്ടടി

പ​ത്ത​നം​തി​ട്ട: റ​ബ​ർ സം​സ്ക​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ർ​മി​ക് ആ​സി​ഡി​ന്‍റെ വ​ൻ വി​ല​വ​ർ​ധ​ന റ​ബ​ർ ക​ർ​ഷ​ക​രെ വ​ല​ക്കു​ന്നു. വി​ല​യി​ടി​വു​മൂ​ലം വ​ല​യു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക്​ താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​ത്തേ​ക്ക്​​ ആ​സി​ഡ്​ വി​ല ഉ​യ​ർ​ന്നു. ആ​സി​ഡി​ന്​ ഇ​ര​ട്ടി​യോ​ളം രൂ​പ​യാ​ണ് കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​ഞ്ചു​കി​ലോ ആ​സി​ഡി​ന്​ 650 രൂ​പ​യാ​യി​രു​ന്നു...

Read moreDetails

മുത്തങ്ങയില്‍ മയക്കുമരുന്ന് പിടിച്ചു ; സര്‍ക്കാര്‍ ബസുകളില്‍ പരിശോധന കടുപ്പിച്ച് എക്‌സൈസ് വകുപ്പ്

മുത്തങ്ങയില്‍ മയക്കുമരുന്ന് പിടിച്ചു ; സര്‍ക്കാര്‍ ബസുകളില്‍ പരിശോധന കടുപ്പിച്ച് എക്‌സൈസ് വകുപ്പ്

സുല്‍ത്താന്‍ബത്തേരി : മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (30) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ...

Read moreDetails

ഷാഹിത കമാലിന് അനുകൂലമായി ലോകായുക്ത ; വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല

ഷാഹിത കമാലിന് അനുകൂലമായി ലോകായുക്ത ; വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല

തിരുവനന്തപുരം : വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിൽ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു. കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ...

Read moreDetails

യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാം ; കാർഡ് രഹിത സംവിധാനം എല്ലാ എടിഎമ്മിലും ലഭ്യമാക്കും : ആർബിഐ ഗവർണർ

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍ : സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്ക് കൂട്ടി ; ഇനി 21 രൂപയും ജിഎസ്ടിയും

ദില്ലി : യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം നെറ്റ്‌വർക്കുകളിൽ നിന്നും കാർഡ് രഹിത രീതിയിൽ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ്. നിലവിൽ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത...

Read moreDetails

ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് വാഹനങ്ങളുടെ കാലാവധി രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് -19ന്റെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിരുന്ന ഓര്‍ഡിനറി ലിമിറ്റഡ്...

Read moreDetails

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂർ : തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ 'പെസോ ' ആണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനും അനുമതിയിട്ടുണ്ട്. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്താനാണ് അനുമതി. കൊവിഡ്...

Read moreDetails

കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യത ; തെക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാവും ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ...

Read moreDetails
Page 4387 of 5016 1 4,386 4,387 4,388 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.