കൊച്ചി : ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. പുട്ടപർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു...
Read moreDetailsദില്ലി : എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുക്കുന്നതിനോട് പ്രതികരിച്ച് കെസി വേണുഗോപാൽ. അച്ചടക്കനടപടി അടക്കമുള്ള വിഷയം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കെപിസിസി നിർദ്ദേശം വന്ന ശേഷം എടുക്കേണ്ട നടപടിയെ കുറിച്ച്...
Read moreDetailsഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തിലെ പാൽക്കുളംമേട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് വനം വകുപ്പ് വീണ്ടും അടച്ചു. നിരവധി കർഷകരുടെ കൈവശമുള്ള ഭൂമിയിലൂടെ കടന്നു പോകുന്ന റോഡാണ് വനം വകുപ്പ് അടച്ചത്. എന്നാൽ നഗരംപാറ റേഞ്ചിൻറെ ഭാഗമായ വനഭൂമിയിലൂടെയാണ് റോഡ് കടന്നു പോകുന്നതെന്നാണ്...
Read moreDetailsകൊച്ചി : വ്യാപാരിയെ തടഞ്ഞുവെച്ച് മർദ്ദിച്ച് പണം തട്ടിയ കേസിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. മുപ്പതാം ഡിവിഷൻ കൗൺസിലറായ ടിബിൻ ദേവസി അടക്കമുള്ളവരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിൻ ദേവസി. ഇടപ്പള്ളിയിൽ...
Read moreDetailsഇടുക്കി : ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം. ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10ന് ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർഥിയായ ധീരജിനെ യൂത്ത്...
Read moreDetailsദില്ലി : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്‍റില്‍ പൊതുവികാരം. സെമിനാറിൽ പങ്കെടുത്താൽ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കണം. കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ തെറ്റായ സന്ദേശം നൽകും. ജി 23 നേതാക്കൾ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold price) വീണ്ടും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപ വർധിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4800 രൂപയിൽ എത്തിയിരുന്നു. ഇന്ന്...
Read moreDetailsദില്ലി : സില്‍വര്‍ലൈനില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനവികാരം സര്‍ക്കാര്‍ മാനിക്കുമെന്നാണ് കരുതുന്നതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. അതേസമയം സിൽവർലൈന്‍ പദ്ധതിയിൽ സർക്കാരിനോട് ഹൈക്കോടതി (High...
Read moreDetailsകണ്ണൂർ : സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയർത്തരുതെന്നും ആവശ്യപ്പെട്ടു. സിൽവർ ലൈൻ...
Read moreDetailsആലപ്പുഴ : കെഎസ്ഇബി വിവാദത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. കെഎസ്ഇബി ചെയർമാൻ തെറ്റ് ചെയ്തിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്ന് മന്തി അറിയിച്ചു. മുൻകൂട്ടി വിധി പറയുന്നത് ശരിയല്ല. പ്രശ്നപരിഹാരം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. 12 ന് തിരുവനന്തപുരത്ത്...
Read moreDetails