ബസിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്നത് പതിവ് ; രണ്ട് യുവതികൾ പിടിയിൽ

ബസിൽ സ്ത്രീകളുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്നത് പതിവ് ; രണ്ട് യുവതികൾ പിടിയിൽ

കോഴിക്കോട് : കേരളത്തിലുടനീളം ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും, സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളിൽപ്പെട്ട രണ്ട് യുവതികൾ പിടിയിൽ. കൊയമ്പത്തൂർ ഗാന്ധിപുരം, പുറമ്പോക്ക് സ്ഥലത്ത് താമസക്കാരായ കസ്തൂരി (30), ശാന്തി (35) എന്നിവരെയാണ്  കോഴിക്കോട് സിവിൽ സ്റ്റേഷൻ...

Read more

സിനിമ ജൂനിയർ ആർട്ടിസ്റ്റ് മരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

സിനിമ ജൂനിയർ ആർട്ടിസ്റ്റ് മരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

കൊല്ലം : സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ 'പാർട്ടി ഡ്രഗ്' ആയ എംഡിഎംഎയുമായി പിടികൂടി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘമാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും...

Read more

കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം : പിതാവ് സജീവിന് മർദ്ദനം, കാർ തകർത്തു

കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം : പിതാവ് സജീവിന് മർദ്ദനം, കാർ തകർത്തു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ലോഡ്ജിൽ വച്ച് മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിന് മർദ്ദനമേറ്റു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ച് മർദ്ദനമേറ്റത്. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി...

Read more

രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ : മന്ത്രി എം വി ഗോവിന്ദൻ

രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുറപ്പ് പദ്ധതി സംവിധാനം കേരളത്തിൽ :  മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് പദ്ധതി സംവിധാനം പ്രവർത്തിക്കുന്ന സംസ്ഥാനമാണു കേരളമെന്നും ഈ വർഷം 2,474 കോടിരൂപ പദ്ധതിയുടെ ഭാഗമായി വനിതകളുടെ കൈയ്യിൽ എത്തിക്കാൻ സാധിച്ചെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ സാമ്പത്തിക-...

Read more

പാഴ്‌വസ്‌തു ശേഖരണത്തിനായി ‘ആക്രി കട’ ആപ്പ്‌ പുറത്തിറക്കി

പാഴ്‌വസ്‌തു ശേഖരണത്തിനായി ‘ആക്രി കട’ ആപ്പ്‌ പുറത്തിറക്കി

തിരുവനന്തപുരം: പാഴ്‌ വസ്‌തുക്കളുടെ ശേഖരണത്തിനായി ‘ആക്രി കട’ ആപ്പ്‌ പുറത്തിറക്കി. കേരള സ്‌ക്രാപ്പ്‌ മെർച്ചന്റ്‌സ്‌ അസോസിയേഷന്റെ (കെഎസ്‌എംഎ) നേതൃത്വത്തിൽ പുറത്തിറക്കിയ ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്‌ഘാടനം വ്യവസായ മന്ത്രി പി രാജീവ്‌ നിർവഹിച്ചു. വീടുകളിലെ ഉപയോഗ ശൂന്യമായ വസ്‌തുക്കളുടെ ചിത്രം പൊതുജനങ്ങൾക്ക്‌ ആപ്പിൽ...

Read more

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം : കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നെന്ന് ഹോട്ടൽ ജീവനക്കാരൻ

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം : കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നെന്ന് ഹോട്ടൽ ജീവനക്കാരൻ

കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയുടെ ദേഹത്ത് ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോഴേ മുറിപ്പാടുകള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. സംഭവം നടന്ന ദിവസം രാത്രി റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനിയായ സിപ്‌സി (44) മകന്റെ രണ്ടു മക്കള്‍ക്കും...

Read more

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം : അമ്മ വിദേശത്തുനിന്ന് എത്തി ; മൂത്തകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം : അമ്മ വിദേശത്തുനിന്ന് എത്തി ; മൂത്തകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു

കൊച്ചി: ഹോട്ടലില്‍വെച്ച് മുത്തശ്ശിയുടെ ആണ്‍സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വൈകുന്നേരം 6.15 ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു....

Read more

പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കുന്നു ; വിരമിക്കൽ പ്രഖ്യാപനവുമായി ശ്രീശാന്ത്

പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കുന്നു ; വിരമിക്കൽ പ്രഖ്യാപനവുമായി ശ്രീശാന്ത്

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്ജി ടീം അംഗവുമായ എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഇത്തവണ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ആദ്യ മത്സരത്തില്‍ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച...

Read more

നേതാക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ല രാജ്യസഭ ; പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന വേണം – ഷാഫി പറമ്പിൽ

നേതാക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ല രാജ്യസഭ ;  പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന വേണം – ഷാഫി പറമ്പിൽ

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നേതാക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്നും പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന വേണമെന്നും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ. കെവി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ സീറ്റിനായി അവകാശവാദം ഉന്നയിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് എതിർപ്പ് ഉയർത്തുന്നത്. അതിനിടെ നാലു ഘടക...

Read more

പ്ലസ് ടു പരീക്ഷ ; ഇംഗ്ലീഷ്, ഫിസിക്സ് , എക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം

പ്ലസ് ടു പരീക്ഷ ; ഇംഗ്ലീഷ്, ഫിസിക്സ് , എക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം....

Read more
Page 4390 of 4863 1 4,389 4,390 4,391 4,863

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.