പാകിസ്ഥാനിൽ പുതിയ ട്വിസ്റ്റ് ; അവിശ്വാസത്തിൽ വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന ലംഘനമെന്ന് സുപ്രീം കോടതി

പാകിസ്ഥാനിൽ പുതിയ ട്വിസ്റ്റ് ;   അവിശ്വാസത്തിൽ വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന ലംഘനമെന്ന് സുപ്രീം കോടതി

കറാച്ചി: പാക്കിസ്ഥാനിൽ വീണ്ടും ട്വിസ്റ്റ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സുപ്രീംകോടതി വിധി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച പാക് പരമോന്നത കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി. പാക് ദേശീയ അസംബ്ലി പിരിച്ച് വിട്ട നടപടിയും...

Read moreDetails

ഏകീകൃത കുർബാന ഞായർ മുതൽ ; അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ അസാധുവാക്കി

ഏകീകൃത കുർബാന ഞായർ മുതൽ ; അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ അസാധുവാക്കി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഓശാന ഞായർ മുതൽ ആരംഭിക്കുമെന്ന് സീറോ മലബാർ സഭാ സിനഡ്. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഇറക്കിയ...

Read moreDetails

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ 11ന്‌ സർവീസ്‌ തുടങ്ങും ; സീറ്റ്‌ ബുക്കിങ്‌ തുടങ്ങി

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ 11ന്‌ സർവീസ്‌ തുടങ്ങും ;  സീറ്റ്‌ ബുക്കിങ്‌ തുടങ്ങി

തിരുവനന്തപുരം: ദീർഘദൂര സർവീസിനായി ആരംഭിച്ച പ്രത്യേക കെഎസ്‌ആർടിസി സ്വിഫ്‌റ്റിലേക്കുള്ള സീറ്റ്‌ റിസർവേഷൻ ആരംഭിച്ചു. വ്യാഴം വൈകിട്ട്‌ മുതലാണ്‌ ബുക്കിങ്‌ തുടങ്ങിയത്‌. 11 മുതൽ സർവീസ്‌ ആരംഭിക്കും. വൈകിട്ട്‌ 5.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ഓഫ്‌ നിർവഹിക്കും. www.online.keralartc.com വെബ്സൈറ്റിലൂടെയും enteksrtc മൊബൈൽ...

Read moreDetails

കേരളത്തിലെ പ്രതിപക്ഷം വികസനവിരോധികൾ : പി സി ചാക്കോ

കേരളത്തിലെ പ്രതിപക്ഷം വികസനവിരോധികൾ : പി സി ചാക്കോ

വൈപ്പിൻ: കേരളത്തിലെ പ്രതിപക്ഷം വികസനവിരോധികളായി മാറിയിരിക്കുകയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. എൻസിപി വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ചെറായി ദേവസ്വംനടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് നടത്തുന്ന എല്ലാ വികസനപ്രവർത്തനങ്ങളെയും തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക്...

Read moreDetails

പോലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ അടിച്ച് തകർത്ത് പ്രതി ; ഗ്രേഡ് എസ് ഐക്ക് ചവിട്ടേറ്റു

പോലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ അടിച്ച് തകർത്ത് പ്രതി ; ഗ്രേഡ് എസ് ഐക്ക് ചവിട്ടേറ്റു

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാർ പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ അതിക്രമം. പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്. കസ്റ്റഡിയിലെടുത്ത് കൊണ്ട്...

Read moreDetails

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; യുവാവിനു നേരെ ബോംബേറ്

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; യുവാവിനു നേരെ ബോംബേറ്

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവിനു നേരെ ബോംബേറ്. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന്റെ (34) വലതുകാൽ ആക്രമണത്തിൽ‌ ചിന്നിച്ചിതറി. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണു ബോംബെറിഞ്ഞത്.തുമ്പ സ്വദേശിയായ ലിയോൺ ജോൺസന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്നു സംഘമാണ് അക്രമം നടത്തിയത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണു...

Read moreDetails

കോൺഗ്രസോ പാർട്ടി കോൺഗ്രസോ? ഉത്തരം നൽകി കെ.വി. തോമസ്; സിപിഎമ്മിന് നേട്ടം

കോൺഗ്രസോ പാർട്ടി കോൺഗ്രസോ? ഉത്തരം നൽകി കെ.വി. തോമസ്; സിപിഎമ്മിന് നേട്ടം

കണ്ണൂർ: സിൽവർലൈനെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തുമ്പോൾ, പദ്ധതി നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച പാർട്ടി കോൺഗ്രസിലെ സെമിനാറിലേക്കു കോൺഗ്രസിന്റെ മുതിർന്ന നേതാവിനെ എത്തിക്കാൻ കഴിഞ്ഞത് സിപിഎമ്മിനു രാഷ്ട്രീയ നേട്ടമായി; കോൺഗ്രസിനു താൽക്കാലിക ക്ഷീണവും. കോൺഗ്രസോ, പാർട്ടി കോൺഗ്രസോ എന്ന ചോദ്യത്തിനു...

Read moreDetails

കെ.വി തോമസിനെ വിലക്കിയത് കെ.പി.സി.സി; നടപടിയും തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

കെ.വി തോമസിനെ വിലക്കിയത് കെ.പി.സി.സി; നടപടിയും തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

കൊച്ചി: സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് വ്യക്കമാക്കിയ പ്രഫ. കെ.വി തോമസിനെതിരായ നടപടി കെ.പി.സി.സിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. കെ.വി തോമസിനെ വിലക്കിയത് കെ.പി.സി.സിയാണെന്നും കെ.പി.സി.സിയുടെ തീരുമാനം അംഗീകരിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. സംസ്ഥാനത്തെ വിഷയത്തിൽ കെ.വി തോമസിനെ വിലക്കിയത് കെ.പി.സി.സിയാണ്. അതിനാൽ അച്ചടക്ക...

Read moreDetails

കെ. റെയിലിൽ കേന്ദ്രത്തോട് നാല് ചോദ്യങ്ങളുമായി ഹൈകോടതി

കെ. റെയിലിൽ കേന്ദ്രത്തോട് നാല് ചോദ്യങ്ങളുമായി ഹൈകോടതി

കൊച്ചി: കെ. റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാറിനോട് കൂടുതൽ ചോദ്യങ്ങളുമായി ഹൈകോടതി. കെ. റെയിലിൽ മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നതെന്ന് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനം നടത്തുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇതിന്‍റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നതിനെ...

Read moreDetails

ലക്ഷദ്വീപിൽ നിരോധനം ലംഘിച്ച് മത്സ്യബന്ധനം : പ്രതികൾക്ക്​ ജാമ്യം

ലക്ഷദ്വീപിൽ നിരോധനം ലംഘിച്ച് മത്സ്യബന്ധനം : പ്രതികൾക്ക്​ ജാമ്യം

കൊച്ചി : ലക്ഷദ്വീപിലെ പക്ഷിസങ്കേതത്തിൽ നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളടക്കമുള്ളവർക്ക്​​ ഹൈകോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിൽക്കുന്നവർ ലക്ഷദ്വീപ്​ സ്വദേശികളായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ്​ എം. അനീഷ്, അനിൽ മൈക്കിൾ, ഷമീർ പീർഖാൻ, സേവ്യർ സിൽവെ, വിജയ്, ശരവണൻ,...

Read moreDetails
Page 4391 of 5016 1 4,390 4,391 4,392 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.