ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കോൺഗ്രസ് ചെയ്യില്ല : കോടിയേരി

ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കോൺഗ്രസ് ചെയ്യില്ല : കോടിയേരി

കണ്ണൂർ: ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോൺഗ്രസ് ചെയ്യില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലും കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. സിപിഐ എമ്മുമായി സഹകരിക്കേണ്ട എന്നത് കോൺഗ്രസിന്റെ നിലപാടാണ്. കാരണം...

Read moreDetails

ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ ജീവിതാവസാനം വരെ കഠിനതടവ്‌

ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ ജീവിതാവസാനം വരെ കഠിനതടവ്‌

തിരുവനന്തപുരം: ഒമ്പതുവയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ ജീവിതാവസാനം വരെ കഠിന തടവ്‌ ശിക്ഷയും 75000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയെയാണ്‌ ശിക്ഷിച്ചത്‌. പോക്‌സോ കേസിൽ അതിവേഗകോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.

Read moreDetails

പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം : 14.88 കോടി അനുവദിച്ച് സർക്കാർ

പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം : 14.88 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : പ്രീ പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു. അര്‍ഹരായ ജീവനക്കാര്‍ക്ക് ഓണറേറിയം തുക മാറി നല്‍കുന്നതിനുളള നിര്‍ദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കി....

Read moreDetails

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ; മാസ്കും സാമൂഹ്യ അകലവും തുടരണം

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ;  മാസ്കും സാമൂഹ്യ അകലവും തുടരണം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. കേന്ദ്ര നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങൾ പിൻവലിച്ചത്. എന്നാൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

Read moreDetails

തിരുവനന്തപുരത്ത് പോലീസ് പട്രോളിംഗ് വാഹനത്തിൽ നിന്നും കൈക്കൂലിപ്പണം പിടികൂടി

തിരുവനന്തപുരത്ത് പോലീസ് പട്രോളിംഗ് വാഹനത്തിൽ നിന്നും കൈക്കൂലിപ്പണം പിടികൂടി

തിരുവനന്തപുരം: പൊലീസ് പട്രോളിംഗ് വാഹനത്തിൽ നിന്നും കൈക്കൂലി പണം കണ്ടെത്തി. പാറശ്ശാലയിലെ പട്രോളിംഗ് വാഹനത്തിൽ നിന്നുമാണ് വിജിലൻസ് സംഘം പണം പിടികൂടിയത്. 13,960 രൂപയാണ് വിജിലൻസ് സംഘം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയും ഡ്രൈവറും ചേര്‍ന്നാണ് പണം പിരിച്ചത് എന്നാണ് വിജിലൻസ്...

Read moreDetails

‘ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ്‌ പലവട്ടം കണ്ടു ‘

‘ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ്‌ പലവട്ടം കണ്ടു ‘

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കേസിലെ എട്ടാംപ്രതി നടൻ ദിലീപും അഭിഭാഷകനും നിരവധിതവണ കണ്ടതിന്റെ തെളിവുകൾ അന്വേഷകസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ സുജേഷുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ്‌ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന്‌ പറയുന്നത്. സഹോദരീഭർത്താവായ സുരാജിന്റെ ഫോണിൽനിന്ന്‌ ദിലീപ് അഭിഭാഷകനുമായി 2019...

Read moreDetails

‘ സമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ ‘ ? സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

‘ സമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ ‘ ? സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: സിൽവർ ലൈന്‍ പദ്ധതിയിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി. സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര അനുമതിയുണ്ടോ എന്ന് വിശദീകരിക്കണമെന്നാണ് സിംഗിൾ ബ‌ഞ്ചിന്‍റെ നിര്‍ദ്ദേശം. ഭൂമിയിൽ സർവ്വേ കല്ലുകൾ കണ്ടാൽ ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. സ്വകാര്യ...

Read moreDetails

വന്യമ്യഗശല്യം രൂക്ഷം; മൂന്നാറില്‍ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കി

വന്യമ്യഗശല്യം രൂക്ഷം; മൂന്നാറില്‍ പ്രദേശവാസികൾ പ്രതിഷേധം ശക്തമാക്കി

ഇടുക്കി: മൂന്നാറില്‍ വന്യമ്യഗശല്യം രൂക്ഷമാകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് പ്രതിഷേധ ധര്‍ണ നടത്തി. മൂന്നാര്‍ ടൗണിലും തോട്ടംമേഖലയിലടക്കം വന്യമ്യഗ ശല്യം രൂക്ഷമാകുന്നതില്‍ പ്രതിഷേധം ശക്തമാക്കുകയാണ് ജനപ്രതനിധികളും പ്രദേശവാസികളും. കാട്ടാനയും കാട്ടുപോത്തും പുലിയുമടക്കം...

Read moreDetails

‘കാവ്യയെ ചോദ്യം ചെയ്യണം’; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ

‘കാവ്യയെ ചോദ്യം ചെയ്യണം’; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ...

Read moreDetails

കേരളത്തിൽ 291 പേർക്ക് കോവിഡ് ; 323 പേര്‍ക്ക് രോഗമുക്തി

കേരളത്തിൽ 291 പേർക്ക് കോവിഡ് ; 323 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട്...

Read moreDetails
Page 4392 of 5016 1 4,391 4,392 4,393 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.