തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -415 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ...
Read moreDetailsജുബൈൽ: തന്റെ കീഴിൽ ജോലി ചെയ്ത്, നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് യൂനുസ് എന്ന ഇന്ത്യക്കാരനെ തേടി അബ്ദുല്ല ആയിദ് അസ്സുബൈയി എന്ന സ്പോൺസർ ഏറെ നാളായി തെരച്ചിലിലായിരുന്നു. യൂനുസിന് ശമ്പള ഇനത്തിൽ നൽകാനുള്ള 40,000 റിയാൽ (ഏകദേശം 8 ലക്ഷം ഇന്ത്യൻ...
Read moreDetailsന്യൂഡൽഹി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. പരാതിക്കാരുടെ വിവരങ്ങള്‍ വരാതെ വിശദാംശങ്ങള്‍ പുറത്തുവിടണം. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി വൈകിച്ചത് ഗുരുതര വീഴ്ചയാണ്. മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍...
Read moreDetailsകണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി വ്യവസായ മന്ത്രി പി.രാജീവ്. ബിജെപിയെ ദേശീയതലത്തിൽ ചെറുക്കാനുള്ള ശേഷി കോൺഗ്രസിനില്ല. കോൺഗ്രസിന്റെ അടിത്തറ ഇളകി. സംഘടനാശേഷി ദുർബലമായി. കോൺഗ്രസിനെ മുൻനിർത്തിയൊരു രാഷ്ട്രീയ ബദൽ സാധിക്കില്ലെന്ന് സമീപകാല തിരഞ്ഞെടുപ്പ്...
Read moreDetailsതിരുവനന്തപുരം : നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാൾ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ഇന്നും...
Read moreDetailsതിരുവനന്തപുരം : 2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുളള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്....
Read moreDetailsകൊച്ചി : സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്‍റെ തിരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. വിഷയം വിശാല അർത്ഥത്തിൽ കാണണം. കോൺഗ്രസ് നേതൃത്വത്തിന്‍റേത് സങ്കുചിത കാഴ്ചപ്പാടാണ്. കോൺഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണ്. കെ...
Read moreDetailsകണ്ണൂർ : യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവിനും ഇയാളുടെ സുഹൃത്ത് തളിപ്പറമ്പ് സ്വദേശിയായ അഷ്റഫ് എന്നിവർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പതിനാറ് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സമ്മതത്തോടെ സുഹൃത്ത് തന്നെ...
Read moreDetailsതിരുവനന്തപുരം : മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവര്‍ത്തര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പോലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി...
Read moreDetailsതിരുവനന്തപുരം : കെവി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ പറഞ്ഞു. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കി....
Read moreDetails