തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്‍കുന്ന എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കേണ്ടതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ...
Read moreDetailsതിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഏഴ് മണിവരയുള്ള സമയത്തേക്കുള്ള അറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും...
Read moreDetailsവയനാട് : വയനാട് ജില്ലയില്‍ ഇന്ന് 5 പര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168216 ആയി. 167216 പേര്‍ രോഗമുക്തരായി. നിലവില്‍ 40...
Read moreDetailsആലപ്പുഴ: കെട്ടിട നിർമാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കരുവാറ്റ തെക്ക് പുത്തൻ കണ്ടത്തിൽ രാജപ്പൻ (53) ആണ് മരിച്ചത്. മോട്ടർ ഓണാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഭാര്യ: രാധാമണി.
Read moreDetailsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, അതിജീവിതയുടെ പരാതിയിൽ പ്രതി നടൻ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. മറുപടി ആവശ്യപ്പെട്ട് ബി.രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കു നോട്ടിസ് അയയ്ക്കാനാണ് തീരുമാനം. മറുപടി ലഭിച്ച ശേഷമായിരിക്കും...
Read moreDetailsകോഴിക്കോട് : സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മെയ് മാസത്തിന് മുന്‍പ് സമാഹരിക്കേണ്ടത് 16 കോടി രൂപയാണ്. ഗൗരിയുടെ ചികിത്സാ സഹായത്തിനായി കേരളം മുഴുവന്‍ കൂടെയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് പാലക്കാട്...
Read moreDetailsദില്ലി : മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രിംകോടതി. നിലവിലെ അംഗങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി...
Read moreDetailsകോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു കർണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്....
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ്. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം...
Read moreDetailsകൊല്ലം: ബൈക്ക് നന്നാക്കിയതിന്റെ പണിക്കൂലി ആവശ്യപ്പെട്ടതിന് വർക്ക് ഷോപ്പ് മെക്കാനിക്കിന്റെ പല്ല് അടിച്ചുകൊഴിച്ചു. സംഭവത്തിൽ പൊലീസിന് ലഭിച്ച പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചിറക്കരസ്വദേശി ഷിബുവിനെയാണ് പൊലീസ് പിടികൂടിയത്. വർക്ക് ഷോപ്പ് മെക്കാനിക്ക് മോഹനൻ പിള്ളയെയാണ് ഷിബു ആക്രമിച്ചത്. കഴിഞ്ഞ ദിവസം...
Read moreDetails