സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത ; കാറ്റും ഇടിമിന്നലും ഉണ്ടാകും

കൊടുംചൂടില്‍ ആശ്വാസവാര്‍ത്ത ; സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബംഗാൾ...

Read moreDetails

സിപിഎമ്മിന്റെ ഒരു പാർട്ടി കമ്മിറ്റിയിലും ജാതിസംവരണമില്ല, കോൺഗ്രസ് ബന്ധം ഗുണം ചെയ്യില്ല : എകെ ബാലൻ

വൈദ്യുതി വാങ്ങാനുള്ള കരാര്‍ നിയമവിരുദ്ധം ; കെഎസ്ഇബി ജീവനക്കാരുടെ സമരത്തെ പിന്തുണച്ച് എ കെ ബാലന്‍

കണ്ണൂർ : സിപിഎമ്മിന്റെ ഒരു പാർട്ടി കമ്മിറ്റിയിലും ജാതി സംവരണമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. ഓരോ പാർട്ടി കോൺഗ്രസ് വരുമ്പോഴും പാർട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട ചോദ്യം വരാറുണ്ട്. ജാതി സംവരണം പാർട്ടിയിൽ ഇല്ല. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ച്...

Read moreDetails

സിപിഐഎം 23-ാം പാർട്ടി കോൺ​ഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഐഎം പാർട്ടി കോൺഗ്രസിന് മറ്റന്നാൾ തുടക്കം

കണ്ണൂർ : സിപിഐഎം 23-ാം പാർട്ടി കോൺ​ഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും. നായനാർ അക്കാഡമിയിൽ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി...

Read moreDetails

നിർമാണ മേഖലയിൽ സർവത്ര വിലക്കയറ്റം ; സിമന്റും കമ്പിയും പൊള്ളും

നിർമാണ മേഖലയിൽ സർവത്ര വിലക്കയറ്റം ; സിമന്റും കമ്പിയും പൊള്ളും

കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല. ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. അതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ...

Read moreDetails

ദീപു കൊലക്കേസ് : കുറ്റപത്രം സമർപ്പിച്ചു, ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎമ്മുകാർ പ്രതികൾ

ദീപു കൊലക്കേസ് : കുറ്റപത്രം സമർപ്പിച്ചു, ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎമ്മുകാർ പ്രതികൾ

കൊച്ചി : കോളിളക്കം സൃഷ്ടിച്ച കിഴക്കമ്പലം ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകന്‍ ദീപുവിന്‍റെ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ട്വന്‍റി ട്വന്‍റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം...

Read moreDetails

പോലീസിന് നേരെ പൊതു മുതൽ നശിപ്പിച്ച കേസിലെ പ്രതിയുടെ ആക്രോശം

പോലീസിന് നേരെ പൊതു മുതൽ നശിപ്പിച്ച കേസിലെ പ്രതിയുടെ ആക്രോശം

കൊല്ലം :  കുന്നിക്കോട്ട് പോലീസിനു നേരെ പ്രതിയുടെ ആക്രോശം. പൊതു മുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ അൽപം ബലം പ്രയോഗിച്ചാണ് പോലീസ് വരുതിയിലാക്കിയത്. കൈ വിലങ്ങിട്ട് പോലീസുകാരുടെ നടുവിൽ നിന്നായിരുന്നു സനോജിന്റെ ആ വെല്ലുവിളി. അടിക്കെടാ എന്നെ. വൈദ്യുതി പോസ്റ്റ്...

Read moreDetails

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം ; ആളപായമില്ല

കൊല്ലം : കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ...

Read moreDetails

ഇന്ധനവില പതിവ് പോലെ ; പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയും കൂട്ടി

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

ദില്ലി: രാജ്യത്ത് ഇന്ധന വില വര്‍ധന പതിവ് പോലെ ഇന്നും. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84  പൈസ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍...

Read moreDetails

പോക്സോ കേസിൽ ചങ്ങനാശ്ശേരി കോടതിയുടെ അത്യപൂർവ്വ വിധി ; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും പിഴയും

പോക്സോ കേസിൽ ചങ്ങനാശ്ശേരി കോടതിയുടെ അത്യപൂർവ്വ വിധി ; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും പിഴയും

കോട്ടയം : പോക്സോ കേസിൽ അത്യപൂർവ്വ വിധിയുമായി ചങ്ങനാശ്ശേരി ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി ചെറുവേലി വില്ലേജിലെ 53...

Read moreDetails

വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ചതിന് മൂന്നുവർഷം തടവ്

വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ചതിന് മൂന്നുവർഷം തടവ്

കൊച്ചി: വിവാഹ വാഗ്​ദാനം നല്‍കി യുവഡോക്​ടറെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. ഇടപ്പള്ളി സ്വദേശിനിയായ ഡോക്​ടര്‍ നല്‍കിയ പരാതിയിൽ ചങ്ങനാശ്ശേരി പെരുമണ്ണ സ്വദേശി പ്രശാന്ത് എസ്. തോമസിനാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി മൂന്നുവർഷം കഠിന തടവും ഒരു ലക്ഷം...

Read moreDetails
Page 4403 of 5016 1 4,402 4,403 4,404 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.