കണ്ണൂർ: സിൽവർലൈൻ കേരളത്തിന്റെ സ്വപ്ന പദ്ധതിയായി സിപിഎം കേരള ഘടകം ഉയർത്തിക്കാട്ടുമ്പോൾ ദേശീയ നേതൃത്വത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ. സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, വലിയ സാമ്പത്തിക ബാധ്യതയുള്ള പദ്ധതി ജനങ്ങളുടെ എതിർപ്പ് അവഗണിച്ചു നടപ്പിലാക്കണോ എന്ന ചോദ്യമാണു നേതൃത്വത്തിൽ പലരും...
Read moreDetailsകണ്ണൂർ: ഭീകരവേട്ടയാടലുകളെ കേരളത്തിലെ സി.പി.എം അതിജീവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി അവസാനിച്ചെന്ന് പല ഘട്ടത്തിലും പലരും വിധിയെഴുതിയെന്നും പിണറായി പറഞ്ഞു. സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്കെതിരെ കോൺഗ്രസും മുസ്ലിം...
Read moreDetailsപാലക്കാട്: പാലക്കാട് ആലത്തൂരിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പറമ്പ് സ്വദേശി സാദിഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും, ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്ന ആളാണ് പ്രതിയെന്ന് എക്സൈസ് വ്യക്തമാക്കി.
Read moreDetailsഅങ്കമാലി: കനത്തമഴയിലും കാറ്റിലും അങ്കമാലിയില്‍ വന്‍ നാശനഷ്ടം.ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് വേനല്‍മഴയോടനുബന്ധിച്ച ശക്തമായ കാറ്റില്‍ അങ്കമാലിയില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായത്. മരങ്ങള്‍ കടപുഴകി വീണും ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കടകള്‍ക്ക് മുന്നില്‍...
Read moreDetailsപാലക്കാട് : യുവതിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളെഴുതിയ പോസ്റ്റര്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് കുമരനെലൂർ സ്വദേശി ടി.എസ് ശ്രീജിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.പോസ്റ്റർ മുഖേന സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്. എടപ്പാൾ മുതൽ ആനക്കര...
Read moreDetailsകണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് പങ്കെടുത്തേക്കും. സെമിനാറിൽ കെ.വി.തോമസിന്റെ പേരു വീണ്ടും ഉൾപ്പെടുത്തി. കോൺഗ്രസ് എംപി ശശി തരൂരിന്റെ പേര് ഒഴിവാക്കി. തരൂർ പങ്കെടുക്കേണ്ട സെമിനാറിലാണ് കെ.വി.തോമസിന്റെ പേര് ഉൾപ്പെടുത്തിയത്. സിപിഎം സെമിനാറിൽ...
Read moreDetailsപത്തനംതിട്ട: അന്തരിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ രണ്ടു ഭാര്യമാർക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന കുടുംബ പെൻഷൻ ആദ്യഭാര്യയുടെ മരണത്തെ തുടർന്നു രണ്ടാമത്തെ ഭാര്യയ്ക്കു മുഴുവനായി നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയർക്കാണു കമ്മിഷൻ...
Read moreDetailsതിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് അതിവേഗ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വകുപ്പുതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളെ വളച്ചൊടിച്ച് മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ആരോഗ്യവകുപ്പ്. ആഗസ്തോടെ ആരോഗ്യവകുപ്പില്‍ പൂര്‍ണമായും ഇ--ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍...
Read moreDetailsതിരുവനന്തപുരം: കെ റെയിൽ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സതീശന്‍ കത്തയച്ചു. കോര്‍പറേറ്റ് താൽപര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ...
Read moreDetailsതിരുവനന്തപുരം: കുട്ടികളുടെ വാക്‌സിനേഷന്‍ പാളി എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 751 പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍...
Read moreDetails