തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെ തുടർന്ന് കെഎസ്ആർടിസി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read moreDetailsപയ്യോളി : ഭാര്യയുടെ വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച കൊളാവിപ്പാലം സ്വദേശി മരിച്ചു. കൊളാവിപ്പാലം കൂടത്താഴ അനിൽ കുമാറാണ് (49) മരിച്ചത്.ഇന്നലെ രാവിലെയാണ് കോട്ടക്കടവ് ഉള്ള ഭാര്യവീട്ടിന് തീ കൊളുത്തിയത്. ഇതിനുശേഷം ഇദ്ദേഹം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാറിനെ...
Read moreDetailsകണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം.ആറ്റടപ്പ സ്വദേശി കൃഷ്ണന്‍, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്.മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read moreDetailsപാലക്കാട്: പാലക്കാട് ഡിവിഷനിലെ കോഴിക്കോട്- വെസ്റ്റ് ഹിൽ സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾക്കുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ആലപ്പുഴ -‐ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ സർവീസ് ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും. ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ പ്രതിദിന എക്‌സിക്യൂട്ടീവ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം...
Read moreDetailsകോഴിക്കോട്: നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിലെത്തി കഞ്ചാവു വിൽപന നടത്തുന്ന പുതിയപാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളജ് പൊലീസും ഡൻസാഫും ചേർന്നു പിടികൂടി. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആമോസ് മാമ്മൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡൻസാഫും മെഡിക്കൽ കോളജ് പൊലീസും സംയുക്തമായി നടത്തിയ...
Read moreDetailsകൊച്ചി: ജാതി മാറിയുള്ള വിവാഹത്തിന്‍റെ പേരിൽ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട യുവതിക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഹരജിക്കാരിക്ക് രണ്ടാഴ്ചക്കകം ജാതി സർട്ടിഫിക്കറ്റ് നൽകാനും...
Read moreDetailsതിരുവനന്തപുരം : കുട്ടികളുടെ വാക്‌സിനേഷന്‍ പാളിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 57,025 കുട്ടികൾക്ക് വാക്‌സിന്‍ നൽകി. വാക്‌സിനേഷനെതിരെയുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ 751 പേര്‍ക്കു മാത്രമാണ്...
Read moreDetailsതിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടു. ഇരയും സിബിഐ സംഘവും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ഹൈബി ഇഡന്‍ താമസിച്ചിരുന്ന നിള 33, 34 മുറികളിലാണ് പരിശോധന...
Read moreDetailsകാസര്‍കോട്: അഡൂര്‍ പാണ്ടിയില്‍ മകന്‍റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണ നായിക്കാണ് (56) മരിച്ചത്. മകന്‍ നരേന്ദ്രപ്രസാദിനെ പൊലീസിനെ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രി അഛനും മകനും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു ഇതിന്‍റെ തുര്‍ച്ചയായി...
Read moreDetails