കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക് : ധര്‍മ്മേന്ദ്ര പ്രധാന്‍

കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക് : ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ കീഴില്‍ കേരളത്തില്‍ 3,07,998 യുവജനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം നല്‍കിയതായി ആയി തോമസ് ചാഴികാടന്‍ എംപിയെ കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. കേരളത്തിലെ...

Read moreDetails

റാന്നിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കൊണ്ട് യുവതി തീകൊളുത്തി മരിച്ചു

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട റാന്നിയില്‍ യുവതി തീ കൊളുത്തി മരിച്ചു. ഒന്നരവയസുകാരിയായ മകളും മരിച്ചു. ഐത്തല സ്വദേശി റിന്‍സ, മകള്‍ അല്‍ഹാന എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

Read moreDetails

തൃശ്ശൂർ മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം ; അമ്മയും അറസ്റ്റിൽ

ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെ ; കാലെടുത്ത് കുഴിയിലേക്ക് വച്ചത് അമ്മ

തൃശ്ശൂർ : ചേർപ്പ്) മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട  ബാബുവിന്റെയും പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം...

Read moreDetails

പകല്‍ പശുക്കളുള്ള വീട് കണ്ടുവയ്ക്കും, രാത്രി മോഷണം ; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

പാലക്കാട് : രാത്രിയില്‍ വീടുകളില്‍ നിന്നും പശുക്കളെ മോഷ്ടിക്കുന്ന സംഘം പിടിയില്‍. പകല്‍ കറങ്ങി നടന്ന് പശുക്കളുള്ള വീടുകള്‍ കണ്ടുവച്ച ശേഷം രാത്രിയെത്തി മോഷണം നടത്തുന്ന ദമ്പതികളടക്കം മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25),...

Read moreDetails

ഒന്നാം വാര്‍ഷികം ഉത്സവമാക്കി സര്‍ക്കാര്‍ ; എന്റെ കേരളം അരങ്ങുതകര്‍ത്ത് സാംസ്‌കാരിക സന്ധ്യ

ഒന്നാം വാര്‍ഷികം ഉത്സവമാക്കി സര്‍ക്കാര്‍ ; എന്റെ കേരളം അരങ്ങുതകര്‍ത്ത് സാംസ്‌കാരിക സന്ധ്യ

കൊച്ചി : രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉത്സവമാക്കി സര്‍ക്കാര്‍. ജില്ലകളിലെ എന്റെ കേരളം അരങ്ങ് കേരളത്തിലെ കലാരംഗത്തെ പ്രതിഭകള്‍ക്ക് മാറ്റുരയ്ക്കാനുള്ള സുവര്‍ണാവസരമായി. ഇന്ന് എന്റെ കേരളം വേദിയില്‍ ആരോസ് കൊച്ചി അവതരിപ്പിച്ച ഡാന്‍സ് ഷോ വര്‍ണാഭമായി. നൃത്തം, ഗാനമേള,...

Read moreDetails

വീട്ടുജോലിക്കാരി അഞ്ചര വയസുകാരിയെ മര്‍ദ്ദിച്ച് വലിച്ചെറിഞ്ഞു, സിസിടിവി കുടുക്കി ; കേസെടുത്ത് പോലീസ്

വീട്ടുജോലിക്കാരി അഞ്ചര വയസുകാരിയെ മര്‍ദ്ദിച്ച് വലിച്ചെറിഞ്ഞു, സിസിടിവി കുടുക്കി ; കേസെടുത്ത് പോലീസ്

ഇടുക്കി : ഇടുക്കി ഉടുമ്പന്നൂരിൽ അഞ്ചര വയസുകാരിയെ മർദിച്ച വീട്ടു ജോലിക്കാരിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിയുടെ അച്ഛൻ ഉടുമ്പന്നൂർ സ്വദേശി ബിബിൻറെ പരാതിയിൽ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പോലീസ് കേസെടുത്തു.   തങ്കമ്മ കുട്ടിയെ മര്‍ദ്ദിച്ചതിന് ശേഷം അടുക്കളയിൽ നിന്ന്...

Read moreDetails

ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററായി കുറച്ചു ; കെ സ്വിഫ്റ്റിൽ നിരക്ക് വർധനയില്ലെന്ന് മന്ത്രി

കെഎസ്ആര്‍ടിസി യാത്രാ നിയന്ത്രണം ആലോചിച്ചിട്ടില്ല : മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്നോട്ട് പോയി. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമായിരുന്നു തീരുമാനം. ഈ...

Read moreDetails

പെൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവം ; മർദ്ദിച്ചത് ചോറ് വാർക്കുന്നതിനിടെ അടുക്കളയിൽ കയറിയതിന്

പെൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവം ; മർദ്ദിച്ചത് ചോറ് വാർക്കുന്നതിനിടെ അടുക്കളയിൽ കയറിയതിന്

ഇടുക്കി : ഉടുമ്പന്നൂരിൽ അഞ്ചര വയസുകാരിയെ മർദിച്ച വീട്ടു ജോലിക്കാരിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിയുടെ  അച്ഛൻ ബിബിൻറെ പരാതിയിൽ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പോലീസ് കേസെടുത്തിരുന്നു.  കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ച് എറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങിൽ പ്രചരിച്ചിരുന്നു. മാർച്ച്...

Read moreDetails

വധഗൂഢാലോചനക്കേസ് ; സായ് ശങ്കറിനെ പ്രതി ചേർത്തു

വധഗൂഢാലോചനക്കേസ് ; സായ് ശങ്കറിനെ പ്രതി ചേർത്തു

കൊച്ചി : ദിലീപിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന വധഗൂഢാലോചനക്കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറെ പ്രതി ചേർത്തു. ദിലീപിൻ്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ പ്രതി ചേർത്തത്. കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ...

Read moreDetails

വയനാട് ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

വയനാട്  :  വയനാട് ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168202 ആയി. 167198 പേര്‍ രോഗമുക്തരായി. നിലവില്‍ 47...

Read moreDetails
Page 4410 of 5016 1 4,409 4,410 4,411 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.