• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക് : ധര്‍മ്മേന്ദ്ര പ്രധാന്‍

by Web Desk 06 - News Kerala 24
April 4, 2022 : 9:23 pm
in India, Kerala, News
Reading Time: 1 min read
0
A A
0
കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം ലഭിച്ചത് 3 ലക്ഷം യുവാക്കള്‍ക്ക് : ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ കീഴില്‍ കേരളത്തില്‍ 3,07,998 യുവജനങ്ങള്‍ക്ക് കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് തൊഴില്‍ പരിശീലനം നല്‍കിയതായി ആയി തോമസ് ചാഴികാടന്‍ എംപിയെ കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. കേരളത്തിലെ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങളും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് എംപിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവൈ) പദ്ധതിയില്‍ 1,45,573 പേര്‍ക്കും, ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെഎസ്എസ് ) പദ്ധതിയില്‍ 36,489 പേര്‍ക്കും, നാഷണല്‍ അപ്രന്റിസ്ഷിപ്പ് പ്രമോഷന്‍ സ്‌കീമില്‍ 19, 891 പേര്‍ക്കും, വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ (ഐ ടി ഐ) വഴി 106, 045 പേര്‍ക്കും തൊഴില്‍ പരിശീലനം നല്‍കിയതായി കേന്ദ്രമന്ത്രി എംപിയെ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിമിനൽ നടപടി ബിൽ ലോക്സഭയില്‍ പാസായി ; ജനവിരുദ്ധമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍, മറുപടിയുമായി അമിത് ഷാ

Next Post

ഗുരുവായൂരപ്പന്റെ ഥാർ : വിവാദം അവസാനിക്കുന്നില്ല ; പരാതിക്കാരുടെ ഹിയറിങ് ഏപ്രിൽ ഒൻപതിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുരുവായൂരപ്പന്റെ ഥാർ : വിവാദം അവസാനിക്കുന്നില്ല ; പരാതിക്കാരുടെ ഹിയറിങ് ഏപ്രിൽ ഒൻപതിന്

ഗുരുവായൂരപ്പന്റെ ഥാർ : വിവാദം അവസാനിക്കുന്നില്ല ; പരാതിക്കാരുടെ ഹിയറിങ് ഏപ്രിൽ ഒൻപതിന്

അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല : കേന്ദ്ര ആരോ​ഗ്യമന്ത്രി

അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല : കേന്ദ്ര ആരോ​ഗ്യമന്ത്രി

പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് ; പിന്നിൽ തീവ്രവാദികളെന്ന് സംശയം

പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് ; പിന്നിൽ തീവ്രവാദികളെന്ന് സംശയം

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതാക്കൾ പങ്കെടുക്കാത്തതിന് മറുപടി പറയേണ്ടത് കോൺഗ്രസ് : യെച്ചൂരി

ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട : സ്പിരിറ്റിൽ നിറം ചേർത്ത് വിദേശമദ്യത്തിന്റെ വ്യാജ നിർമ്മാണം ; 2 പേർ പിടിയിൽ

ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട : സ്പിരിറ്റിൽ നിറം ചേർത്ത് വിദേശമദ്യത്തിന്റെ വ്യാജ നിർമ്മാണം ; 2 പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021