തിരുവനന്തപുരം : വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന നിലപാടിലുറച്ച് ഐഎൻടിയുസി. ചർച്ച തുടരും. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചർച്ച നടത്തും. ഐഎൻടി യു സിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കിയെന്ന്...
Read moreDetailsകൊച്ചി: യാത്രക്കാരുടെ തിരക്കു പരിഗണിച്ചു റെയിൽവേ താംബരം (ചെന്നൈ)–എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിൻ ഓടിക്കും. താംബരം–എറണാകുളം ട്രെയിൻ (06019) 22 മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു 3ന് താംബരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5ന് എറണാകുളത്ത് എത്തും. എറണാകുളം–താംബരം ട്രെയിൻ...
Read moreDetailsതിരുവനന്തപുരം: ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ 20നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ് എന്നിവരും പങ്കെടുക്കും. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 27 ആർഡിഒ ഓഫിസുകളിലായി കെട്ടിക്കിടക്കുന്ന 1.12...
Read moreDetailsകയവ്: റഷ്യൻ അധിനിവേശം തകർത്ത യുക്രെയിനിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോഴും പുറത്തുവരുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് തങ്ങളുടെ ആക്രമണമെന്ന് റഷ്യ അവകാശപ്പെടുമ്പോഴും സാധാരണ പൗരൻമാർ ആക്രമണത്തനിരയായതിന്റെ വിവിധ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ബുച്ച നഗരത്തിൽ റോഡരികിൽ മൃതദേഹങ്ങൾ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. 38240 രൂപയാണ്...
Read moreDetailsകൊച്ചി: പൊലീസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്‍റ് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ നോട്ടീസ് നൽകാതെ സാഗറിനെ ചോദ്യം ചെയ്യരുതെന്ന് പൊലീസിന് കോടതി നിർദ്ദേശം നല്‍കി. ചോദ്യം ചെയ്യലിന്‍റെ പേരിൽ ഉപദ്രവിക്കരുത്. പൊലീസ് ആക്ടും ക്രിമിനൽ...
Read moreDetailsകോഴിക്കോട്: ഭാര്യയുടെ വീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കോഴിക്കോട് കൊളാവി പാലം സ്വദേശി അനിൽ കുമാറാണ് ഭാര്യയുടെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള വീടിന് തീയിട്ടത്. പിന്നീട് ഇയാൾ സ്വയം...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ മാത്രമാണ് ഇനി ജയിലിൽ കഴിയുന്നത്. അതേസമയം പോലീസ് പീഡനമാരോപിച്ച് നടിയെ...
Read moreDetailsചെന്നൈ: ഇന്ത്യയെ രക്ഷിക്കാൻ പ്രതിപക്ഷകക്ഷികൾ ഒരുമിച്ച് നിൽക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റാലിൻ നയം വ്യക്തമാക്കിയത്. നേതാക്കൾ വ്യക്തിപരമായ രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച് ഒരേ വേദിയിൽ അണിനിരക്കണം. പാർട്ടികളുടെ ഐക്യമാണ് ശക്തിയെന്ന് തിരിച്ചറിയണം. ഇതിലൂടെ...
Read moreDetailsപാനൂര്‍: ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണ അന്ത്യം. പാനൂര്‍ പാലത്തായില്‍ പറങ്ങേട് സമജിന്‍റെയും ശിശിരയുടെയും മകന്‍ ദേവാംഗനാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.കുഞ്ഞ് ഉറങ്ങുന്നതിന് അടുത്ത് തന്നെയുണ്ടായിരുന്ന പെഡസ്ട്രിയല്‍ ഫാനിന്‍റെ വയര്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കുരങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്....
Read moreDetails