അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഇടുക്കി : ഇടുക്കിയിൽ അഞ്ചര വയസുകാരിയെ ക്രൂരമായി മർദിച്ച വീട്ടുജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്റെ പരാതിയിൽ മൂലമറ്റം സ്വദേശി തങ്കമ്മയ്ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു....

Read moreDetails

കെഎംമാണി ലീഗൽ എക്സലൻസി അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളയ്ക്ക്

കെഎംമാണി ലീഗൽ എക്സലൻസി  അവാർഡ് പത്തനംതിട്ട സ്വദേശിയായ ക്രിമിനൽ അഭിഭാഷകൻ  ജി എം ഇടിക്കുളയ്ക്ക്

പത്തനംതിട്ട: കാൽനൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തിൻറെ നിയമ വകുപ്പ് മന്ത്രിയായിരുന്ന കെ എം മാണിയുടെ സ്മരണയ്ക്കായി കേരള ലോയേഴ്സ് കോൺഗ്രസ് ഏർപ്പെടുത്തിയിരിക്കുന്ന കെഎംമാണി ലീഗൽ എക്സലൻസി അവാർഡിന് പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ജി എം ഇടിക്കുളയെ (പത്തനംതിട്ട) തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ്...

Read moreDetails

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല ; കെപിസിസി നിർദേശം പാലിക്കണമെന്ന് ഹൈക്കമാൻഡ്

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല ; കെപിസിസി നിർദേശം പാലിക്കണമെന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം : സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല. മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നിർദേശം കെ. വി തോമസ് പാലിക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ പങ്കെടുക്കുന്ന കാര്യത്തിൽ...

Read moreDetails

തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ : തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തിയ ശേഷം തിരികെ കൊണ്ടുവരുകയാണ്

തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ :  തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തിയ ശേഷം തിരികെ കൊണ്ടുവരുകയാണ്

നെടുങ്കണ്ടം: ജില്ലയില്‍ തോട്ടം മേഖല കേന്ദ്രീകരിച്ച് ശൈശവ വിവാഹങ്ങള്‍ വ്യാപകമാകുന്നു. ജില്ലയില്‍നിന്ന് അതിര്‍ത്തി കടത്തി തമിഴ്‌നാട്ടിലെത്തിച്ച് വിവാഹം നടത്തിക്കൊടുത്തശേഷം തിരികെ കൊണ്ടുവരുകയാണ്. ഇതുമൂലം തുടര്‍പഠനത്തിനുള്ള അവസരം പലര്‍ക്കും നഷ്ടമാകുന്ന സാഹചര്യമാണ്. ലോക്ഡൗണ്‍ കാലത്ത് ഹൈറേഞ്ച് മേഖലയില്‍ മാത്രം ഡസനോളം വിവാഹങ്ങള്‍ നടന്നതായാണ്...

Read moreDetails

മോട്ടോർ വാഹന വകുപ്പ് ‘ ഓപറേഷൻ ഫോക്കസ് ‘ : നിയമവിരുദ്ധ ലൈറ്റുകൾക്ക് ഇനി പിടിവീഴും

മോട്ടോർ വാഹന വകുപ്പ് ‘ ഓപറേഷൻ ഫോക്കസ് ‘ : നിയമവിരുദ്ധ ലൈറ്റുകൾക്ക് ഇനി പിടിവീഴും

ആലപ്പുഴ: രാത്രി അപകടങ്ങൾക്ക് വഴിയൊരുക്കുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ ലൈറ്റുകൾ പിടികൂടാൻ ഓപറേഷൻ ഫോക്കസ്. മോട്ടോർ വാഹനവകുപ്പി‍െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ഈ മാസം 13വരെ പ്രത്യേകസ്ക്വാഡ് പരിശോധന നടത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടികൂടും. രാത്രി സ്പെഷല്‍ ഡ്രൈവിലൂടെയാണ് നടപടിയെടുക്കുക. ഹെഡ്...

Read moreDetails

ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയവരിൽ ഏറെയും ഐ.ടി രംഗത്തുള്ളവർ ; കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ​പ്രചരിപ്പിച്ച 14 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയവരിൽ ഏറെയും ഐ.ടി രംഗത്തുള്ളവർ  ; കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ​പ്രചരിപ്പിച്ച 14 പേർ അറസ്റ്റിൽ

കൊച്ചി: കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 14 പേർ അറസ്റ്റിൽ. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിലാണ് അറസ്റ്റ്. അറസ്റ്റിലായവരിലേറെയും ഐ.ടി രംഗത്തുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി. 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ...

Read moreDetails

സിപിഐഎമ്മുമായി നേർക്കുനേർ യുദ്ധം നടക്കുകയാണ് ; സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം ; മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഐഎമ്മുമായി നേർക്കുനേർ യുദ്ധം നടക്കുകയാണ് ; സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനം  ; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎമ്മുമായി നേർക്കുനേർ യുദ്ധം നടക്കുകയാണ്. സെമിനാറിൽ പങ്കെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസി തീരുമാനപ്രകാരമായിരിക്കുമെന്ന്...

Read moreDetails

പബിലെ പോലീസ് റെയ്ഡിൽ തെലുഗു നടി പിടിയിലായ സംഭവം: നിഹാരിക തെറ്റ് ചെയ്തിട്ടില്ല ; പിന്തുണയുമായി പിതാവ് നാഗ ബാബു

പബിലെ പോലീസ് റെയ്ഡിൽ തെലുഗു നടി പിടിയിലായ സംഭവം:  നിഹാരിക തെറ്റ് ചെയ്തിട്ടില്ല ; പിന്തുണയുമായി പിതാവ് നാഗ ബാബു

ഹൈദരാബാദ്: പബിലെ പൊലീസ് റെയ്ഡിൽ തെലുഗു നടി നിഹാരിക കോനിഡേല പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി പിതാവ് നാഗ ബാബു കോനിഡേല രംഗത്തെത്തി. വിഡിയോ സന്ദേശത്തിലാണ് മകൾ തെറ്റൊന്നും ചെയ്തില്ലെന്ന് നാഗ ബാബു വ്യക്തമാക്കുന്നത്. പ്രമുഖ തെലുഗു നടന്മാരായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും...

Read moreDetails

സി.പി.ഐ.എം സെമിനാർ സ്തുതി​ഗീതം പാടാനല്ലെന്ന് മന്ത്രി എം.വി. ​ഗോവിന്ദൻ‌

സി.പി.ഐ.എം സെമിനാർ സ്തുതി​ഗീതം പാടാനല്ലെന്ന് മന്ത്രി എം.വി. ​ഗോവിന്ദൻ‌

തിരുവനന്തപുരം : സ്തുതി​ഗീതം പാടാനല്ല സി.പി.ഐ.എം സെമിനാർ സംഘടിപ്പിക്കുന്നതെന്നും ഇത് ആശയപ്രചാരണത്തിനുള്ള പൊതുവേദിയാണെന്നും മന്ത്രി എം.വി. ​ഗോവിന്ദൻ‌ മാസ്റ്റർ. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാം. നേതാക്കൾക്ക് കോൺ​ഗ്രസ് വിലക്കേർപ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണ്. കോൺ​ഗ്രസ് നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം...

Read moreDetails

യു.പി ചോദ്യപേപ്പർ ചോർച്ച ; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

യു.പി ചോദ്യപേപ്പർ ചോർച്ച ; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

ലഖ്‌നൗ (ഉത്തർപ്രദേശ്): ഉത്തർപ്രദേശ് സ്റ്റേറ്റ് ബോർഡിന്റെ 12-ാം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരനെ ബല്ലിയ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി നിർഭയ് നാരായൺ സിംഗ് സ്വകാര്യ കോളജ് മാനേജരാണെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ...

Read moreDetails
Page 4413 of 5016 1 4,412 4,413 4,414 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.