കണ്ണൂർ സർവകലാശാല വി.സി. നിയമനം ; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : ഗവർണർസർക്കാർ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിവാദമായ കണ്ണൂർ സർവകലാശാല വി.സി. നിയമനം ഇന്ന് സുപ്രിംകോടതിയിൽ. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്....

Read moreDetails

സോണിയ ഗാന്ധി – രമേശ് ചെന്നിത്തല കൂടിക്കാഴ്ച ഇന്ന്

സോണിയ ഗാന്ധി – രമേശ് ചെന്നിത്തല കൂടിക്കാഴ്ച ഇന്ന്

ദില്ലി : രമേശ് ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായികൂടിക്കാഴ്ച നടത്തും. നേതൃത്വത്തിലെ തമ്മിലടിയും പുനഃസംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്‍റെ ഭാഗം ന്യായീകരിക്കും. കെ സി വേണുഗോപാലിന്‍റെ അനാവശ്യ...

Read moreDetails

കേരളത്തിൽ നിന്നുള്ള പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

കേരളത്തിൽ നിന്നുള്ള പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ....

Read moreDetails

സിപിഐഎം പാർട്ടി കോൺഗ്രസിന് മറ്റന്നാൾ തുടക്കം

സിപിഐഎം പാർട്ടി കോൺഗ്രസിന് മറ്റന്നാൾ തുടക്കം

കണ്ണൂർ : സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മറ്റന്നാൾ കണ്ണൂരിൽ തുടക്കമാകും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും സമ്മേളന പ്രതിനിധികളും നാളെ ജില്ലയിലെത്തും. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും നാളെ സമ്മേളനവേദിയിൽ എത്തും....

Read moreDetails

കൈനകരി തങ്കരാജിന് അന്ത്യാഞ്ജലി ; സംസ്കാരം ഇന്ന്

കൈനകരി തങ്കരാജിന് അന്ത്യാഞ്ജലി ; സംസ്കാരം ഇന്ന്

കൊല്ലം : പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം രാവിലെ ഒൻപതിന് കേരളപുരത്തെ വീട്ടുവളപ്പിൽ നടക്കും. ദീർഘനാളായി കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. കൊല്ലം കേരളപുരം വേലം കോണത്ത്...

Read moreDetails

അമ്പൂരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക് ; മത്സ്യമേഖലയെ കാര്യമായി ബാധിച്ചില്ല

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ അമ്പൂരി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പാറശ്ശാല എംഎൽഎ സി.കെ.ഹരീന്ദ്രന്റെ നേതൃത്വത്തിലുള്ള അമ്പൂരി...

Read moreDetails

മൂന്ന് ദിവസം മഴക്ക് സാധ്യത ; ബുധനാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്‌തേക്കും. അടുത്ത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക്...

Read moreDetails

ജോലിക്കിടെ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു

ജോലിക്കിടെ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു

കായംകുളം : ജോലി ചെയ്യുന്നതിനിടെ റെയില്‍വേ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തില്‍ ഗേറ്റ് കീപ്പര്‍ അശ്വതിക്ക് പരിക്കേറ്റു. മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. കായംകുളം വലിയതുറ ഗേറ്റിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടെമുക്കാലോടെ...

Read moreDetails

പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിക്കും

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

ദില്ലി : രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. തിങ്കളാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് വര്‍ധിക്കുക. ഡീസല്‍ വിലയിലും ലിറ്ററിന് 42 പൈസ വര്‍ധിക്കും. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു...

Read moreDetails

ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി

ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി

നാഗർകോവിൽ : വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും പണവും മോഷണം പോയി. നാ​ഗർകോവിൽ നടുക്കാട്ട് ഇശക്കിയമ്മൻ കോവിലിന് സമീപം ഡോ. ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയ്ക്ക് പോയ ഡോക്ടറുടെ വീടിന്റെ വാതിൽ...

Read moreDetails
Page 4416 of 5016 1 4,415 4,416 4,417 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.