കൊച്ചി : പോലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി...
Read moreDetailsകൊച്ചി: ബാങ്കിംഗ് മേഖലയിലെ വനിതാ ജീവനക്കാര്‍ കൂടുതല്‍ കൂടുതലായി സംഘടന പ്രവര്‍ത്തനത്തിലേക്കും നേതൃ പദവിയിലേക്കും കടന്ന് വരണമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ഏപ്രില്‍ 26, 27 തീയ്യതികളില്‍ തൃശൂരില്‍ വച്ച് നടക്കുന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പതിനാലാം സംസ്ഥാന...
Read moreDetailsഇടുക്കി: അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. മൂലമറ്റം സ്വദേശി തങ്കമ്മക്ക് (60) എതിരെയാണ് കരിമണ്ണൂർ പോലീസ് കേസെടുത്തത്. കരിമണ്ണൂരിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഇവർ അഞ്ച് വയസ്സുകാരിയെ എടുത്ത് എറിയുന്ന സി സി ടി വി...
Read moreDetailsതിരുവനന്തപുരം : കേന്ദ്ര സഹമന്ത്രി വി.മുരളീധരനെക്കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന് കേന്ദ്രഅനുമതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി പറഞ്ഞു.‘പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കേന്ദ്രം വലിയ രീതിയിൽ വില വർധിപ്പിച്ചു....
Read moreDetailsപാലക്കാട്: ചിറ്റൂർ അഞ്ചാം മൈലിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന സംശയത്തിൽ, കൂടെ താമസക്കുന്നയാളെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. മൂങ്കിൽമട ഇന്ദിരാനഗർ കോളനി രംങ്കന്റെ മകൾ ജ്യോതിർമണി(45) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കാപ്പം താമസിച്ചിരുന്ന തമിഴ്നാട്...
Read moreDetailsവഡോദര: 13കാരനെ നിരന്തരം മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. ഗുജറാത്തിലെ വഡോദര നഗരത്തിലെ മാർക്കറ്റിൽ 13 വയസ്സുള്ള കുട്ടിയെ പലതവണ തല്ലുന്നത് സിസിടിവി പതിഞ്ഞതിനെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് പൊലീസുകാരൻ നന്ദേസാരി മാർക്കറ്റിൽ കുട്ടിയെ മർദ്ദിച്ചത്. ഛാനി സ്‌റ്റേഷനിലെ...
Read moreDetailsന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില വര്‍ധനയ്ക്ക് കാരണം റഷ്യ – യുക്രെയ്ന്‍ യുദ്ധമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. തിരഞ്ഞെടുപ്പ് കാലത്ത് വിലകൂട്ടാതെ പിടിച്ചുനിര്‍ത്തിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതും യുദ്ധം വന്നതും ഒരേ സമയത്തായതിനാലാണ് വില കൂടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം രാജ്യാന്തര വിപണിയില്‍...
Read moreDetailsമുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് നവദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നു. മൂന്ന് വ്യത്യസ്ത അപകട മരണ റിപ്പോര്‍ട്ടുകള്‍ (എഡിആര്‍) ഫയല്‍ ചെയ്തിട്ടുണ്ടെന്ന് വാദ്വാനി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്‍ഡ്...
Read moreDetailsതിരുവനന്തപുരം: ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണെന്നും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. അതേസമയം, ആഘോഷ പരിപാടികളുടെയും പ്രദര്‍ശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...
Read moreDetailsതിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നു ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോൺ പോളിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചു. ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള ജോൺ പോൾ, രണ്ടു മാസത്തിലേറെയായി ആശുപത്രിയിലാണ്. മാസങ്ങളായി നീളുന്ന ചികിത്സയെ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക...
Read moreDetails