രണ്ട് യുവാക്കൾ മരിച്ച കുഴൽമന്ദം അപകടം ; കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട് : കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ തുടരന്വേഷണത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി...

Read moreDetails

ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്. എം. ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്. എം. ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

തൊടുപുഴ : ഓ.ഐ.സി.സി. ഓഷ്യാന റീജിയന്റെ കൺവീനറായി കെ.പി.സി.സി നിയോഗിച്ച ജോസ്.എം.ജോർജ്ജിന് തൊടുപുഴ കരിമണ്ണൂരിൽ സ്വീകരണം നൽകി. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് ജോസ് എം.ജോര്‍ജ്ജിനെ ഹാരമണിയിച്ചു....

Read moreDetails

പെരുമ്പാവൂരിൽ അസ്സം സ്വദേശിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ ; ഭ‍ർത്താവ് ഒളിവിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കൊച്ചി : പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍...

Read moreDetails

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ സജ്ജം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ സജ്ജം

കണ്ണൂര്‍ : സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് മുതല്‍ 10 വരെയാണ് സമ്മേളനം. കോണ്‍ഗ്രസ് ബന്ധം, വികസനനയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച ചര്‍ച്ചകളാകും ശ്രദ്ധാകേന്ദ്രം. തിങ്കളാഴ്ചയോടെ കേന്ദ്രനേതാക്കള്‍ അടക്കമുള്ള സമ്മേളന പ്രതിനിധികള്‍ ജില്ലയിലെത്തും....

Read moreDetails

വധഗൂഢാലോചന : ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

വധഗൂഢാലോചന : ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വധഗൂഢാലോചനയില്‍ ശരത് പങ്കെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസാമ്പിളുകളില്‍ ശരത്തിന്റെ ശബ്ദമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.  കേസില്‍...

Read moreDetails

കാരുണ്യ KR- 543 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR- 543 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 80 ലക്ഷം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....

Read moreDetails

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസില്‍ തൊണ്ടി മുതല്‍ മാറ്റി ; പോലീസുകാരന്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസില്‍ തൊണ്ടി മുതല്‍ മാറ്റി ; പോലീസുകാരന്‍ അറസ്റ്റില്‍

കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസിലെ തൊണ്ടി മുതലായ മൊബൈൽ ഫോൺ കോടതിയിൽ മാറ്റി നൽകിയ പോലീസുദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയ ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയത്....

Read moreDetails

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 256 രൂപ കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 256 രൂപ കൂട്ടി

കൊച്ചി : വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 256 രൂപ കൂട്ടി. ഇതോടെ എൽപിജി വാണിജ്യ സിലിണ്ടർ വില കൊച്ചിയിൽ 2256 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 11 ദിവസം മുൻപാണ് ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചത്. 956.50...

Read moreDetails

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ; അമിതവിലയ്‌ക്കെതിരെ പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ; അമിതവിലയ്‌ക്കെതിരെ പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ

ആലപ്പുഴ : ഹോട്ടലുകളിൽ ഈടാക്കുന്ന അമിത വിലയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും തന്നിൽ നിന്ന് 184 രൂപ ഈടാക്കിയ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ നീക്കം. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകൾ അമിത...

Read moreDetails

മലപ്പറം മഞ്ചേരി നഗരസഭാംഗത്തെ കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി ഷുഹൈബ് പിടിയില്‍

മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല : വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത ; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മലപ്പറം : മലപ്പുറം മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഷുഹൈബിനെ പോലീസ് പിടികൂടിയത്. ബൈക്കില്‍ അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നത് ഷുഹൈബും അബ്ദുള്‍ മജീദുമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ കേസില്‍...

Read moreDetails
Page 4426 of 5016 1 4,425 4,426 4,427 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.