എംജി സർവകലാശാല കലോത്സവത്തിനിടെ സംഘർഷം ; പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു

എംജി സർവകലാശാല കലോത്സവത്തിനിടെ സംഘർഷം ; പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു

പത്തനംതിട്ട : എംജി സർവകലാശാല കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. കെഎപി മൂന്നിലെ പോലീസ് ഉദ്യോഗസ്ഥനായ മോഹന കൃഷ്ണനാണ് പരുക്കേറ്റത്.

Read moreDetails

ദിലീപിന്‍റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ഉടന്‍ ചോദ്യം ചെയ്യും ; ഇന്ന് നോട്ടീസ് നല്‍കിയേക്കും

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഇരുവർക്കും ഇന്ന് നോട്ടീസ് നൽകിയേക്കും. മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാൻ...

Read moreDetails

കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് ഗോവയില്‍ വച്ച് തീപിടിച്ചു

കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് ഗോവയില്‍ വച്ച് തീപിടിച്ചു

പനാജി : കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍‍ത്ഥികളാണ് പ്രദേശിക ടൂറിസ്റ്റ് ബസില്‍...

Read moreDetails

ബാറിലെ തര്‍ക്കം, കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി ; 3 പ്രതികളെ റിമാൻഡ് ചെയ്തു

ബാറിലെ തര്‍ക്കം, കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി ; 3 പ്രതികളെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം : ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ റിമാൻഡ് ചെയ്തു.  നിഹാസ്, ഷെമീം, റെജി എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. വള്ളക്കടവ് സ്വദേശി സുമേഷിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി.  പ്രതികളും സുമേഷും...

Read moreDetails

പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ദില്ലി : പതിവ് തെറ്റിക്കാതെ ഇന്ധന വില (Fuel price hike) ഇന്ന് വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍  ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത്...

Read moreDetails

അനധികൃത മദ്യവിൽപന ; യുവതി അറസ്റ്റിൽ

അനധികൃത മദ്യവിൽപന ; യുവതി അറസ്റ്റിൽ

കോഴിക്കോട് : അനധികൃത മദ്യവിൽപന നടത്തിയ യുവതി അറസ്റ്റിൽ. വെസ്റ്റ് ഹിൽ ശാന്തിനഗർ കോളനി സ്വദേശി ജമീല (42) യെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 51 ബോട്ടിൽ ബിയർ പോലീസ് പിടിച്ചെടുത്തു. അനധികൃത മദ്യവിൽപന...

Read moreDetails

ബൈക്കില്‍ കറങ്ങി അന്‍പതോളം സ്ത്രീകളെ ആക്രമിച്ചിരുന്ന അജ്ഞാതന്‍ ഒടുവില്‍ പോലീസ് പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കൊച്ചി : കൊച്ചി നഗരത്തില്‍ ബൈക്കില്‍ കയറി സ്ത്രീകളെ കയറി പിടിച്ചിരുന്ന അജ്ഞാതന്‍ പിടിയിലായി. കോട്ടയം സ്വദേശിയായ ഓട്ടോമൊബാല്‍ എഞ്ചിനീയര്‍ ഇമ്മാനുവല്‍ സി കുര്യനാണ് പിടിയിലായത്. 50ല്‍ അധികം സ്ത്രീകളെയാണ് ബൈക്കിലെത്തി ഇയാള്‍ ആക്രമിച്ചിരുന്നത്. 11 സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ...

Read moreDetails

സംസ്ഥാനത്ത് എച്ച്പി പമ്പുകളിൽ പെട്രോൾ, ഡീസൽ ക്ഷാമം അതിരൂക്ഷം

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

കൊച്ചി : സംസ്ഥാനത്ത് എച്ച്പി പമ്പുകളിൽ പെട്രോൾ, ഡീസൽ ക്ഷാമം അതിരൂക്ഷം. കുടിശ്ശിക തുക മുഴുവൻ കൊടുത്ത് തീർക്കാനും വീണ്ടും ഇന്ധനം കിട്ടാനായി മുൻകൂർ പണം അടക്കാനും ആവശ്യപ്പെട്ടതോടെയുണ്ടായ പ്രതിസന്ധിയാണ് നിലവിലെ ഇന്ധന ക്ഷാമത്തിന് കാരണമെന്ന് ഡീലർമാർ പറയുന്നു. പ്രതിസന്ധി ഉടൻ...

Read moreDetails

സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് നാളെ മുതല്‍

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

തിരുവനന്തപുരം : ഒമാനിലെ പ്രധാന എയര്‍ലൈന്‍സ് കമ്പനികളിലൊന്നായ സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഏപ്രില്‍ 2 മുതല്‍. മസ്‌കറ്റില്‍ നിന്ന് രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട് 6.50ന് മസ്‌കറ്റില്‍ എത്തും. സലാം എയറിന്റെ വരവോടെ...

Read moreDetails

റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. സൗദിയില്‍ നാളെ മുതലാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്. സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി.

Read moreDetails
Page 4427 of 5016 1 4,426 4,427 4,428 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.