പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

പൊന്തന്‍പുഴ വനത്തില്‍ കാര്‍ കത്തി ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

റാന്നി : തിരുവനന്തപുരത്തു നിന്നും ചെന്നൈക്ക് പോകുവാനെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഓട്ടത്തിനിടയില്‍ തീപിടിച്ചു പൂര്‍ണ്ണമായും കത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിരുവനന്തപുരം സ്വദേശികളായ പ്രണോബ് ജയപ്രകാശ്, ഭാര്യ പ്രീതി നായർ, ഇവരുടെ ഒരു വയസുള്ള കുട്ടി എന്നിവര്‍ സഞ്ചരിച്ച കാറാണ്...

Read more

വയനാട് ജില്ലയിൽ അർബുദരോഗികൾ കൂടുന്നു : മന്ത്രി വീണാ ജോർജ്

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

മാനന്തവാടി : സംസ്ഥാന അനുപാതത്തിനനുസൃതമായി വയനാട് ജില്ലയിലും അർബുദരോഗികളുടെ എണ്ണം കൂടുന്നതായി മന്ത്രി വീണാ ജോർജ്. ജില്ലയിലെ അർബുദ രോഗികളുടെ എണ്ണത്തെ സംബന്ധിച്ച് ഒ.ആർ. കേളു എം.എൽ.എ.യുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ജില്ലയിൽ പ്രതിവർഷം തുടർചികിത്സയിലുള്ള അർബുദരോഗികൾ 1100-നും...

Read more

കേരളത്തിലെ പതിന്നാലിൽ പത്ത് ജില്ലകളിലും വനിതാ കളക്ടർമാർ ; ചരിത്രത്തിൽ ആദ്യം

കേരളത്തിലെ പതിന്നാലിൽ പത്ത് ജില്ലകളിലും വനിതാ കളക്ടർമാർ ; ചരിത്രത്തിൽ ആദ്യം

കോട്ടയം : ആലപ്പുഴയിൽ നിയുക്ത കളക്ടർ ഡോ. രേണുരാജ് മാർച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തുന്നു. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനം....

Read more

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ; മിന്നല്‍ പരിശോധന നടത്തി കെപിസിസി

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ; മിന്നല്‍ പരിശോധന നടത്തി കെപിസിസി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന. ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായി കന്റോൺമെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന...

Read more

ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി ; പരിശോധന

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ ; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

എഴുകോണ്‍ : ബിവറേജസ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചു കാഴ്ച നഷ്ടപ്പെട്ടതായി പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി ആരോപണമുയര്‍ന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ...

Read more

പാറയിടുക്കില്‍ ഷെരീഫ് സുഖമായി ഉറങ്ങി ; അധികൃതര്‍ തെരഞ്ഞ് വലഞ്ഞു

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

എടക്കര : നാടുകാണി ചുരത്തിലെ വനത്തില്‍ കാണാതായതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തിയ അധികൃതരെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച യുവാവിനെ കല്ലളയിലെ പാറയിടുക്കില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം ടി.കെ. കോളനി തോട്ടത്തില്‍ ഷെരീഫിനെയാണ് (32) ബുധനാഴ്ച രാത്രി 12.30-ഓടെ കണ്ടെത്തിയത്. ഇയാളുടെ പേരില്‍...

Read more

കാണാതായ ദമ്പതിമാർ തീവണ്ടിയിൽ നിന്നുവീണ് പരിക്കേറ്റ നിലയിൽ

റെയിൽവേ സ്റ്റഷേനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

നെടുമങ്ങാട് : നാലുദിവസം മുമ്പ് നെടുമങ്ങാട്ടുനിന്നു കാണാതായ ദമ്പതിമാരെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ രവി (72), ഭാര്യ ലീല(65) എന്നിവർക്കാണ്‌ പരിക്കേറ്റത്. പാറശ്ശാല പരശുവയ്ക്കലിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം...

Read more

തീവണ്ടിയിൽ നാലേകാൽക്കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി മലപ്പുറം സ്വദേശി പിടിയിൽ

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് : വിദേശവിപണിയിൽ കോടികൾ വിലമതിക്കുന്ന, നാലേകാൽക്കിലോഗ്രാമുള്ള വമ്പൻ ഇരുതലമൂരിയുമായി യുവാവ് പിടിയിൽ. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിൽ യാത്രചെയ്തിരുന്ന മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽസ്വദേശി എച്ച്. ഹബീബിനെയാണ് (35) പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്....

Read more

സങ്കീർണമായ സാഹചര്യത്തെയാണ് നേരിടുന്നത് ; പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നും വിദേശകാര്യ മന്ത്രാലയം

സങ്കീർണമായ സാഹചര്യത്തെയാണ് നേരിടുന്നത് ;  പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നും വിദേശകാര്യ മന്ത്രാലയം

ദില്ലി: യുക്രൈയിൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ വ്ലാദിമർ പുടിനുമായി സംസാരിക്കുമെന്ന് ഔദ്യോ​ഗികമായി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഇതിനായി റഷ്യൻ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചു. യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയെന്നും വിദേശ കാര്യ മന്ത്രാലയ...

Read more

രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ മോഷ്‍ടിച്ചത് നാലായിരം ലിറ്റര്‍ ഡീസല്‍

കുവൈത്ത് സിറ്റി: നാലായിരത്തോളം ലിറ്റര്‍ ഡീസല്‍ മോഷ്‍ടിച്ച സംഭവത്തില്‍ കുവൈത്തില്‍ രണ്ട് ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഒരു ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് സബിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ഡീസല്‍ മോഷ്‍ടിച്ചെന്ന കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഇവിടെ നിന്നു...

Read more
Page 4436 of 4858 1 4,435 4,436 4,437 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.