മലപ്പുറം ലീ​ഗ് കൗൺസിലറുടെ കൊലപാതകം ; ഒരു പ്രതി കൂടി പിടിയിൽ

മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല : വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത ; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് പിടിയിലായത്. പ്രതി അബ്ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി...

Read moreDetails

സൈനിക കാന്റീനുകളിൽ മദ്യവില കൂടും ; ബാറുകൾക്ക് ഫീസ് വർധന

സൈനിക കാന്റീനുകളിൽ മദ്യവില കൂടും ; ബാറുകൾക്ക് ഫീസ് വർധന

തിരുവനന്തപുരം : സൈനിക, അർധസൈനിക കാന്റീനുകൾവഴി വിൽക്കുന്ന വിദേശമദ്യത്തിലെ സ്പിരിറ്റിന്റെ അളവിന് (പ്രൂഫ് ലിറ്റർ) ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 21 രൂപയിൽനിന്ന് 25 രൂപയാക്കും. ഇതോടെ കാന്റീനുകൾവഴി വിൽക്കുന്ന മദ്യത്തിന് വിലകൂടും. കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശമദ്യ യൂണിറ്റുകളിലും മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളുമായി...

Read moreDetails

നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള ; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള ; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

​കൊ​ച്ചി ​: കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മിയുടെ നേതൃത്വത്തിൽ​ ​നാ​ളെ​ ​മു​ത​ൽ​ ​അ​ഞ്ചാം തീയതിവരെ​ ​കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​(​ആ​ർ.​ഐ.​എ​ഫ്.​എ​ഫ്.​കെ​)​ ​സംഘടിപ്പിക്കും. രാ​വി​ലെ​ 9​ന് സ​രി​ത​ ​തി​യേ​റ്റ​റി​ൽ​ നടക്കുന്ന പരിപാടി ​ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​...

Read moreDetails

മുല്ലപ്പെരിയാർ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതി പരി​ഗണിക്കും ; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കും

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ ; ഡാം വിദ​ഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം

ദില്ലി : മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത് സംബന്ധിചുള്ള ശുപാർശകള്‍ കേരളവും , തമിഴ്നാടും ഇന്ന് സമർപ്പിക്കും. റൂൾ കർവ്,...

Read moreDetails

ഫിയോക് പിളർപ്പിലേക്ക് ; ജനറൽ ബോഡി ഇന്ന് ; ദിലീപും ആന്റണി പെരുമ്പാവൂരും പങ്കെടുക്കില്ല

ഫിയോക് പിളർപ്പിലേക്ക് ; ജനറൽ ബോഡി ഇന്ന് ; ദിലീപും ആന്റണി പെരുമ്പാവൂരും പങ്കെടുക്കില്ല

കൊച്ചി : ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളിൽ ‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ്...

Read moreDetails

സാമ്പത്തിക തട്ടിപ്പ് കേസ് ; ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

വധഗൂഡാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സായ് ശങ്കര്‍ ; തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് തട്ടിയെടുത്തെന്നാണ് കേസ്. തൃക്കാക്കര പോലീസ്...

Read moreDetails

മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല : വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത ; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മലപ്പുറത്ത് ലീ​ഗ് കൗൺസിലറുടെ കൊല : വെട്ടേറ്റത് തലയിലും നെറ്റിക്കും, കൊടുംക്രൂരത ; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗൺസിലർ...

Read moreDetails

സെഞ്ച്വറി അടിച്ച് ഡീസൽ വില ; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

ദില്ലി : രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 14 പൈസയാണ്.പതിനൊന്ന്...

Read moreDetails

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ ; നാല് ല​ക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് , സപ്ലിമെന്ററി പരീക്ഷ 31 മുതല്‍ തന്നെ

തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയ്ക്കിരിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ...

Read moreDetails

ദിലീപിന് നിർണായക ദിനം ; പോലീസ് പീഡിപ്പിക്കുന്നുവെന്ന് താരം ; തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ, വാദം

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

കൊച്ചി : വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്നതടക്കമുള്ള ചില ചോദ്യങ്ങൾ ജസ്റ്റിസ് സിയാദ് റഹ്മാൻ ഉന്നയിച്ചിരുന്നു. എന്നാൽ,...

Read moreDetails
Page 4437 of 5016 1 4,436 4,437 4,438 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.