തിരുവനന്തപുരം : മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്ത്. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഐക്യ ജനാധിപത്യ മുന്നണി പ്രധാന...
Read moreDetailsതിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്നിട്ടും പ്രധാന പരിപാടികളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎൽഎയും നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ സി കെ) നേതാവുമായ മാണി സി കാപ്പൻ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി...
Read moreDetailsതിരുവനന്തപുര : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും...
Read moreDetailsതിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രംഗത്ത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മദ്യനയമാണിതെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ പറഞ്ഞു. ഘട്ടം ഘട്ടമായ മദ്യവർജനമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തു. 29 ബാറിൽ നിന്ന് എണ്ണൂറിലധികം...
Read moreDetailsതിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാർ ബസ് ഓട്ടോ ചാർജ് കൂട്ടിയതിൽ അപാകതയുണ്ടെന്നും ഇന്ധനത്തിന് സബ്സിഡി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യനയത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് പരാതിപ്പെട്ട...
Read moreDetailsകുന്നംകുളം : കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനായി 54 മരങ്ങൾ മുറിച്ചു നീക്കാൻ തീരുമാനം. ചുറ്റുമതിൽ നിർമ്മിക്കാൻ മാത്രം മുറിച്ചു നീക്കേണ്ടത് 25 വൻ മരങ്ങളാണ്. മരം മുറിക്കാനുള്ള അനുമതി നൽകാൻ ട്രീ കമ്മറ്റിയിൽ തീരുമാനമായി. നിർമാണത്തിനായി മുറിച്ചു മാറ്റേണ്ടതിൽ...
Read moreDetailsതൃശൂർ : മലപ്പുറം വളാഞ്ചേരിയിൽനിന്ന് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുവന്ന കേസിൽ യുവാവിനെയും കുട്ടിയെയും കണ്ടെത്തി മതിലകം പോലീസ് വളാഞ്ചേരി പോലീസിന് കൈമാറി. രണ്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുവന്ന സംഭവത്തിലാണ് ശ്രീനാരായണപുരം പൊരിബസാർ സ്വദേശി അമ്പലക്കുളത്ത് വീട്ടിൽ മുഹമ്മദ് ഷിനാസി(19)നെ മതിലകം പോലീസ് പിടികൂടിയത്. ഇയാളിപ്പോൾ...
Read moreDetailsമലപ്പുറം : മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ...
Read moreDetailsതിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു. ഇതിനൊപ്പം വർധിപ്പിച്ച ആന്വിറ്റിയായ 10 കോടിയും ഇതുവരെ നൽകിയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ബജറ്റിൽ ഗ്രാന്റ് പ്രഖ്യാപിച്ചത്. ശബരിമല സ്ത്രീപ്രവേശനവും കൊവിഡും കാരണം...
Read moreDetailsകഞ്ഞിക്കുഴി : ചൊരിമണലിൽ സൂര്യകാന്തിവിപ്ലവമൊരുക്കിയ വ്യത്യസ്തനായ യുവകർഷകന് പുരസ്കാരത്തിളക്കം. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം കഞ്ഞിക്കുഴിയിലെ എസ്.പി. സുജിത്ത് സ്വാമി നികർത്തലിന് അർഹതയ്ക്കുള്ള അംഗീകാരമായി. കൃഷിയിൽ സുജിത്ത് ഏറ്റെടുത്തു നടപ്പാക്കുന്ന വ്യത്യസ്തമായ പദ്ധതികളാണ് അവാർഡിന് അർഹനാക്കിയത്. 2014-ൽ...
Read moreDetails