തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരു പകര്‍ച്ചവ്യാധിയുണ്ടായാല്‍...
Read moreകൊച്ചി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാമെന്ന് ഹൈക്കോടതി. സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ കർഷകൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. രവീന്ദ്രൻ പട്ടയങ്ങൾ നോട്ടീസ് നൽകി പരിശോധിച്ച് റദ്ദാക്കാനും...
Read moreതിരുവനന്തപുരം: സ്‌ത്രീധനത്തിനും സ്‌ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്‌ത്രീശക്തി കലാജാഥ അവതരണത്തിനായൊരുങ്ങുകയാണെന്ന് സ്‌ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത കലാകാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച...
Read moreപുതുശേരി: പിക്കപ്പ് വാനില്‍ കടത്തിയ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ കസബ പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് കാരിപ്പറമ്പ് തെങ്കര സ്വദേശികളായ ഷബീര്‍ (34), ഷഹബാദ് (25) എന്നിവരെയാണ് പിടികൂടിയത്. ദേശീയപാതയില്‍ ചൊവ്വ പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍...
Read moreപത്തനംത്തിട്ട: കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയനും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും നിവേദനം നൽകി. കാട്ട് പന്നികളുടെ ആക്രമണങ്ങൾ മൂലം കൃഷിയിടങ്ങൾ നശിക്കപ്പെടുകയും...
Read moreതിരുവനന്തപുരം: കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222,...
Read moreപത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 293 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 260 പേര്‍ രോഗമുക്തരായി. ആകെ 263022 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 258568 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2006 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1895...
Read moreതൃശൂർ : എം ജി സര്‍വകലാശാല കൈക്കൂലി വിവാദത്തില്‍ വീണ്ടും നടപടി. വിവാദത്തില്‍ എം ബി എ സെക്ഷന്‍ ഓഫിസര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സെക്ഷന്‍ ഓഫിസര്‍ ഐ സാജനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സിന്‍ഡിക്കേറ്റിന്റെ അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈക്കൂലി...
Read moreകൊച്ചി : തൃക്കാക്കരയിൽ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അമ്മയും മുത്തശ്ശിയും നൽകുന്ന മൊഴികൾ വിശ്വസനീയമല്ലെന്ന് ശിശുക്ഷേമ സമിതി. അമ്മയും മുത്തശ്ശിയും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. മാനസികവിഭ്രാന്തിയുള്ളവരെ പോലെയാണ് ഇരുവരുടെയും പെരുമാറ്റം. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് അച്ഛൻ സമീപിച്ചിട്ടുണ്ടെന്നും ശിശുക്ഷേമ...
Read moreഎറണാകുളം : എറണാകുളം തൃക്കാക്കരയില്‍ മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരി തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങള്‍ കണ്ടുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കുട്ടി വെന്റിലേറ്ററില്‍ തുടരുന്നതായും എംഒഎസ്‌സി മെഡിക്കല്‍ മിഷന്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നട്ടെല്ലില്‍ സുഷുമ്‌നാ നാഡിയ്ക്ക് മുന്‍പില്‍ രക്തസ്രാവം...
Read moreCopyright © 2021