തിരുവനന്തപുരം : വൈദ്യുതി ബോര്ഡിലെ ജീവനക്കാരുടെ എണ്ണം പുനര്നിര്ണയിക്കുന്നു. നാലായിരത്തോളം ജീവനക്കാര്ക്കുള്ള ശമ്പളം കൂടി അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ബോര്ഡ് സമര്പ്പിച്ച അപേക്ഷയില് റഗുലേറ്ററി കമ്മിഷന് പൊതു തെളിവെടുപ്പ് നടത്തും. 20,000 കോടിയോളം രൂപയുടെ മൂലധന ആസ്തിയുള്ള വൈദ്യുതി ബോര്ഡ്...
Read moreDetailsഇടുക്കി : ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില് കീഴടങ്ങിയ രണ്ട് കെ.എസ്.യു പ്രവര്ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന് ഉപ്പുമാക്കല് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.രണ്ട് പ്രതികളെയും ഇന്ന് കോടതിയില് ഹാജരാക്കും....
Read moreDetailsതിരുവനന്തപുരം : സില്വര് ലൈന് ഡി പി ആര് അവകാശ ലംഘന വിഷയമായി സ്പീക്കറുടെ മുന്നില്. ഡി പി ആര് ലഭ്യമാക്കണെമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്ക്ക് അന്വര് സാദത്ത് എം എല് എ കത്ത് നല്കി. ഒക്ടോബര് 27 ന് മുഖ്യമന്ത്രി നല്കിയ മറുപടിയിലെ...
Read moreDetailsകണ്ണൂര് : മാടായിപ്പാറയില് സില്വര് ലൈന് സര്വേക്കല്ലുകള് പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സര്വേ കല്ലുകളാണ് റോഡരുകില് കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയില് സര്വേ കല്ലുകള് പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതില് വ്യക്തതയില്ല....
Read moreDetailsഇടുക്കി : ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില് കീഴടങ്ങിയ കെ.എസ്.യു പ്രവര്ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന് ഉപ്പുമാക്കല് എന്നിവരാണ് ഇന്നലെ കുളമാവ് സ്റ്റേഷനില് കീഴടങ്ങിയത്.ആറ് പേരാണ് പോലീസിന്റെ...
Read moreDetailsതിരുവനന്തപുരം : നേതൃത്വത്തിനെതിരായ വിമര്ശനം മൂന്ന് എം.എസ്.എഫ് നേതാക്കള്ക്കെതിരെ മുസ്ലിം ലീഗില് കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ഫവാസ് ,മുന് ജനറല് സെക്രട്ടറി ലത്തീഫ് തുറയൂര്,...
Read moreDetailsകോഴിക്കോട് : പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ടെന്ന് ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ. കൊലകൊല്ലിയെപ്പോലെ നടക്കുന്ന സുധാകരന്റെ കൊമ്പ് മണ്ണിൽ കുത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്...
Read moreDetailsതിരുവനന്തപുരം : വിദേശത്തേക്കു പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്വഴക്കം ഇത്തവണയുണ്ടാകുമോ? ചാൻസലർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ്...
Read moreDetailsചെന്നൈ : നിലവിലെ രോഗവ്യാപനം തുടർന്നാൽ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പരമാവധിയിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ 6% മുതൽ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയെന്ന് ഐഐടി ഗണിതശാസ്ത്ര വകുപ്പും...
Read moreDetailsകൊട്ടിയം : വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ചനിലയിലും ഭർത്താവിനെ അവശനിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. വെളിച്ചിക്കാല ജംക്ഷനു സമീപം സാലു ഹൗസിൽ ജാസ്മിൻ (40) ആണു മരിച്ചത്. അമിതമായി ഗുളികകൾ കഴിച്ചനിലയിൽ ഭർത്താവ് ഷൈജുഖാനെ...
Read moreDetails