‘ ശമ്പളം എഴുതിയെടുത്തിട്ട് സമരം ‘ ; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് സുരേന്ദ്രന്‍

സമരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു ;  പണിമുടക്ക് പിൻവലിക്കണം : കെ.സുരേന്ദ്രൻ

കോട്ടയം: ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയൻ നേതാക്കൾ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്. ഇത്തരം സമരത്തെ...

Read moreDetails

പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പോലീസ് മ‍ർദ്ദനം

പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പോലീസ് മ‍ർദ്ദനം

മൂന്നാർ: പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ രാജയ്ക്ക് പൊലീസ് മര്‍ദ്ദനം. മൂന്നാര്‍ ടൗണിൽ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പൊലീസും ഉന്തുംതള്ളുമുണ്ടാവുകയും പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പൊലീസ് മര്‍ദ്ദിച്ചെന്നുമാണ് പരാതി. മൂന്നാര്‍ എസ്ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചു....

Read moreDetails

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. വിഷയത്തിലെ സങ്കീർണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേല്‍നോട്ട സമിതിയുമായി ബന്ധപ്പെട്ട...

Read moreDetails

ശമ്പളം എഴുതിയെടുത്തിട്ട് സമരം ; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് സുരേന്ദ്രന്‍

രണ്‍ജീത് വധക്കേസ് എന്‍ ഐ എയ്ക്ക് കൈമാറണം ; പൊലീസിനെതിരെ കെ.സുരേന്ദ്രന്‍

കോട്ടയം : ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയൻ നേതാക്കൾ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്. ഇത്തരം...

Read moreDetails

ലഭിക്കാനുള്ളത് 4 കോടി ; നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശിവകാര്‍ത്തികേയന്‍

ലഭിക്കാനുള്ളത് 4 കോടി ; നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശിവകാര്‍ത്തികേയന്‍

ചെന്നൈ : സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. കോളിവുഡിലെ പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന്‍റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെയാണ് ശിവകാര്‍ത്തികേയന്‍റെ ആരോപണം. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിച്ച്,...

Read moreDetails

സില്‍വര്‍ലൈന്‍ ; വീടുകള്‍ കയറിയിറങ്ങി സജി ചെറിയാന്‍, ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ല് പുനസ്ഥാപിച്ചു

സില്‍വര്‍ലൈന്‍ ; വീടുകള്‍ കയറിയിറങ്ങി സജി ചെറിയാന്‍, ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ല് പുനസ്ഥാപിച്ചു

ആലപ്പുഴ : സില്‍വര്‍ലൈന്‍ (Silver Line) പദ്ധതിക്കായി വീടുകയറി പ്രചാരണം നടത്തി മന്ത്രി സജി ചെറിയാന്‍. ചെങ്ങന്നൂരിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണം നടക്കുന്നത്. കുഴുവല്ലൂരില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതകല്ല് മന്ത്രി പുനസ്ഥാപിച്ചു. മാധ്യമങ്ങളെ ഒഴിവാക്കി ഇരുചക്രവാഹനത്തിലെത്തിയാണ് മന്ത്രി ആളുകളുമായി സംസാരിച്ചത്....

Read moreDetails

കോടതി ഉത്തരവ് മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥ്യം, സമരം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ല : ശിവന്‍കുട്ടി

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഡയസ്നോൺ പ്രഖ്യാപിച്ചത് കോടതി ഉത്തരവ് മാനിക്കാൻ സർക്കാര്‍ ബാധ്യസ്ഥരായതിനാലെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി. സമരം നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞിട്ടില്ല. നിലവിലെ ഉത്തരവിനെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇപ്പോൾ പറയാനാകില്ല. ഡയസ്നോണുമായി ബന്ധപ്പെട്ട സർക്കാർ നൽകിയ ഒരു ഹർജി...

Read moreDetails

സില്‍വര്‍ലൈന്‍ സര്‍വേ തടയാനാകില്ല ; രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി. സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പഠനം നടത്തുന്നതിന്...

Read moreDetails

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവിന്റെ ഒരാഴ്ച ; ഇന്ന് വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് 916 സ്വർണ്ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 4775 രൂപയാണ് ഇപ്പോഴത്തെ വില. പവന് 38200 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന് 15 രൂപ കുറഞ്ഞു. 3945 രൂപയാണ് വില....

Read moreDetails

കുളവാഴകൾകൊണ്ട് പൂക്കൂട മുതൽ സ്വർണപ്പെട്ടി വരെ ; വിപണി പിടിക്കാൻ കുടുംബശ്രീ

കുളവാഴകൾകൊണ്ട് പൂക്കൂട മുതൽ സ്വർണപ്പെട്ടി വരെ ; വിപണി പിടിക്കാൻ കുടുംബശ്രീ

വരാപ്പുഴ : കാണാനഴകുള്ള പൂക്കൊട്ടയും പേപ്പർ ഹോൾഡറുകളും സമ്മാനപ്പെട്ടികളുമൊക്കെ കുളവാഴകൊണ്ട് നിർമിച്ച് ഹരിതകർമ സേനാംഗങ്ങൾ. കോട്ടുവള്ളി പഞ്ചായത്തിലാണ് വനിതകളുടെ കരവിരുതിൽ മനോഹരവും ഉപയോഗപ്രദവുമായ വസ്തുക്കളായി കുളവാഴ രൂപംമാറുന്നത്. രണ്ടുമാസം മുമ്പുവരെ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി, മത്സ്യത്തൊഴിലാളികളുടെ നിത്യജീവിതത്തിനുവരെ ശല്യമായിരുന്നു കുളവാഴപ്പായൽ. വേനൽ ആരംഭിച്ചിട്ടും...

Read moreDetails
Page 4446 of 5016 1 4,445 4,446 4,447 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.