പൾസർ സുനിക്ക് ജാമ്യമില്ല ; ഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് (സുനിൽ കുമാർ) ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ  തള്ളുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലിൽ...

Read moreDetails

ഹര്‍ത്താല്‍ അല്ല, കടകള്‍ തുറക്കാം ; കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്ന് കോടിയേരി

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : സമരം സർക്കാർ സ്പോൺസേഡ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികളുടെ സമരമാണിത്. ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ എതിര്‍ക്കുന്ന കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള...

Read moreDetails

ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍ ; ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു

ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍ ; ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരാനുകൂലികള്‍. ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് ലുലു ജീവനക്കാര്‍...

Read moreDetails

മലയാളി മാധ്യമപ്രവർത്തകയുടെ മരണം ; ഒരാഴ്ചയായിട്ടും ഭർത്താവിനെ കണ്ടെത്താനായില്ല

മലയാളി മാധ്യമപ്രവർത്തകയുടെ മരണം ; ഒരാഴ്ചയായിട്ടും ഭർത്താവിനെ കണ്ടെത്താനായില്ല

ബെംഗളൂരു : മലയാളി യുവ മാധ്യമപ്രവർത്തകയെ ബെംഗളൂരുവിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയിട്ട് ഒരാഴ്ചകഴിഞ്ഞിട്ടും ആരോപണവിധേയനായ ഭർത്താവിനെ കണ്ടെത്താനാകാതെ ബെംഗളൂരു പോലീസ്. റോയ്ട്ടേഴ്സിന്റെ ബെംഗളൂരുവിലെ സബ് എഡിറ്റർ കാസർകോട് വിദ്യാനഗർ സ്വദേശി ശ്രുതി നാരായണന്റെ(35) ഭർത്താവ് അനീഷ് കൊയ്യോടാൻ കോറോത്തിനെ (42) കണ്ടെത്താനായിട്ടില്ലെന്ന്...

Read moreDetails

ഒരു കോടി രൂപയും ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ആനയേയും വടക്കുംനാഥന് സമര്‍പ്പിച്ച് പ്രവാസി വ്യവസായി

ഒരു കോടി രൂപയും ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ആനയേയും വടക്കുംനാഥന് സമര്‍പ്പിച്ച് പ്രവാസി വ്യവസായി

തൃശൂർ : തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതീകാത്മകമായി ആനയെ നടക്കിരുത്തി. വന്യജീവി സംരക്ഷണ നിയമത്തിലെ നിബന്ധനകള്‍ പ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്താനാകില്ല. ഇതോടെയാണ് ദേവസ്വം ആനയെ പ്രതീകാത്മകമായി നടക്കിരുത്തിയത്. തൃശൂരിലെ പ്രവാസി വ്യവസായി ഒരു കോടി രൂപയും ഒരു കിലോയോളം...

Read moreDetails

ശവപ്പെട്ടിയിൽ 48 മണിക്കൂർ ; അശോകന് ഇതും ഒരു സമരമുറ

ശവപ്പെട്ടിയിൽ 48 മണിക്കൂർ ; അശോകന് ഇതും ഒരു സമരമുറ

ചീമേനി : ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേറിട്ട സമരവുമായി അശോകൻ പെരിങ്ങാര. ചീമേനിയിലാണ് അശോകൻ പെരിങ്ങാര 48 മണിക്കൂർ ശവപ്പെട്ടിയിൽ കിടക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ വേറിട്ടരീതിയിൽ നിരവധി തവണ ഒറ്റയാൾ സമരം നടത്തിയിട്ടുള്ളയാളാണ് അശോകൻ. അതേസമയം സംയുക്ത ട്രേഡ് യൂണിയൻ...

Read moreDetails

പണിമുടക്കിലും സി.പി.എം. പാർട്ടി കോൺഗ്രസ് വേദിയിൽ പണിത്തിരക്ക്

പണിമുടക്കിലും സി.പി.എം. പാർട്ടി കോൺഗ്രസ് വേദിയിൽ പണിത്തിരക്ക്

കണ്ണൂർ : പണിമുടക്കിൽ എല്ലാം അടഞ്ഞുകിടക്കുമ്പോഴും പാർട്ടി കോൺഗ്രസിന്റെ മുഖ്യവേദിയായ നായനാർ അക്കാദമിയിൽ പണിത്തിരിക്ക്. അവിടെ പണിമുടക്കറിയാതെ ജോലി ചെയ്യുകയാണ് മറുനാടൻതൊഴിലാളികൾ. നായനാർ അക്കാദമിയിൽ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ മറുപടി ഇങ്ങനെ-...

Read moreDetails

പോലീസിനെ ആക്രമിച്ച് വ്യാജച്ചാരായക്കേസ്‌ പ്രതിയെ രക്ഷപ്പെടുത്തി ; അഞ്ച് പോലീസുകാർക്ക്‌ പരിക്ക്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കാഞ്ഞിരംകുളം : വ്യാജച്ചാരായ വിൽപ്പന കേസിലുൾപ്പെട്ടയാളെ പിടികൂടിയ പോലീസിനുനേരേ അക്രമം. പോലീസിനെ തടഞ്ഞുവെച്ച് പിടികൂടിയ ആളെ രക്ഷപ്പെടുത്തി. സംഭവത്തിൽ കാഞ്ഞിരംകുളം എസ്.ഐ. ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു. കരുംകുളം പുതിയതുറയിലാണ് പോലീസിനുനേരേ അക്രമം ഉണ്ടായത്....

Read moreDetails

മറ്റുസംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞു ; സംസ്ഥാനത്ത്‌ എട്ടുരൂപവരെ ഉയർന്ന് അരിവില

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കുമായി 2000 കോടി

തൃശ്ശൂർ : പൊതുവിപണിയിലെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും. എല്ലാ ഇനം അരിയുടെയും വില മൂന്നുമാസത്തിനിടെ കിലോഗ്രാമിന് രണ്ടുരൂപമുതൽ എട്ടുരൂപവരെ കൂടി. ഏറ്റവും വിലയുയർന്നത് ആന്ധ്രാപ്രദേശിൽനിന്നെത്തുന്ന ജയ അരിക്കാണ്. ജനുവരിയിൽ മൊത്തവില കിലോഗ്രാമിന് 32 ആയിരുന്നത് 39 ആയി. ബോധനയാണ് വിലക്കയറ്റത്തിൽ പിന്നിൽ. മൂന്നുമാസത്തിനിടെ...

Read moreDetails

കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ? ; വ്യാപാരി വ്യവസായ ഏകോപന സമിതി സമരവിരോധികളെന്ന് സിഐടിയു

കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ? ; വ്യാപാരി വ്യവസായ ഏകോപന സമിതി സമരവിരോധികളെന്ന് സിഐടിയു

തിരുവനന്തപുരം : പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും...

Read moreDetails
Page 4447 of 5016 1 4,446 4,447 4,448 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.