കടുത്തുരുത്തി: വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെ എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ...
Read moreDetailsപാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചു. കുന്നത്ത് വീട്ടിൽ ഹൗസിയ ആണ് മരിച്ചത്. 38 വയസ്സായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. 13 വയസ്സുകാരനായ മകനുമൊന്നിച്ചായിരുന്നു ഹൗസിയയുടെ താമസം. വൈകിട്ട് മകൻ പുറത്ത്...
Read moreDetailsകൊച്ചി : എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ്...
Read moreDetailsപത്തനംതിട്ട : ഏനാത്ത് പുതുശേരി ഭാഗം ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലാണ് കാറിടിച്ചത്. എംസി റോഡിലുണ്ടായ അപകടത്തിൽ കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്. രാജേഷിനു ഗുരുതരമായി...
Read moreDetailsതിരുവനന്തപുരം : പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേർഡ് അക്രമം നടക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പണിമുടക്ക് പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ സമരക്കാർ തയാറാവണം. പുറത്തിറങ്ങിയ സാധാരണക്കാരെ സമരക്കാർ ആക്രമിച്ചത് പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള സ്റ്റേജ് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അവസാന ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി...
Read moreDetailsതിരുവനന്തപുരം: പണിമുടക്കിലെ ഒറ്റപ്പെട്ട അതിക്രമങ്ങളെ പര്‍വതീകരിക്കരുതെന്ന് തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി. 'തൊഴിലാളികളുടെ അത്യുജ്വലമായ സമരത്തെ മനസ്സിലാക്കാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്നതിൽ കാര്യമില്ല. പണിമുടക്കിൽ കാര്യമായ അക്രമങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല'- മന്ത്രി പറഞ്ഞു.
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ നാളെയും ചോദ്യംചെയ്യും. ഇന്നത്തെ ചോദ്യംചെയ്യല്‍ ഏഴു മണിക്കൂര്‍ നീണ്ടു. ദൃശ്യങ്ങള്‍ കണ്ടെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്ന് ദിലീപ് പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യംചെയ്യൽ....
Read moreDetailsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതിയിൽ വിധിയിൽ നിലപാട് വ്യക്തമാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴികളില്ലെന്ന് ഗവർണർ പറഞ്ഞു. പണിമുടക്കുകളിലും മറ്റും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്...
Read moreDetailsറിയാദ്: ഒരു വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ 11,067 പലചരക്ക് കടകള്‍ക്ക് ലൈസന്‍സ് നല്‍കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ പലചരക്ക് കടകളുടെ എണ്ണം 38,084 ആയി ഉയര്‍ന്നു. മക്കയിലാണ് ഏറ്റവുമധികം ലൈസന്‍സ് നല്‍കിയത്, 416. റിയാദില്‍ 8404 ഉം കിഴക്കന്‍...
Read moreDetails