ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം : സിപിഎം ലോക്കൽ സെക്രട്ടറി അടക്കം അറസ്റ്റിൽ

ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം : സിപിഎം ലോക്കൽ സെക്രട്ടറി അടക്കം അറസ്റ്റിൽ

കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി ബിജു പി നായർ, ജെയ്‌സൺ എന്നിവരാണ്...

Read moreDetails

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അന്വേഷണ സംഘം വിട്ടയച്ചു , നാളെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അന്വേഷണ സംഘം വിട്ടയച്ചു , നാളെയും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നാളെ വീണ്ടും താരത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ദൃശ്യങ്ങൾ നടന്റെ കൈവശമെത്തിയോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും വ്യക്തത വരുത്താനുണ്ടായിരുന്നു. ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ്...

Read moreDetails

തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

ചടയമംഗലം: ഇളമാട് അർക്കന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. പുള്ളവെട്ടികോണം ഏലയിൽ തൊഴിലുറപ്പ് ജോലിക്കിടെ മേലെ പടിഞ്ഞാറ്റതിൽ വീട്ടിൽ സരോജിനിയമ്മ (72) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. 26ന് രാവിലെ 11 ഓടെയാണ് പാമ്പുകടയേറ്റത്. എന്നാൽ കട്ടുറുമ്പ് കടിച്ചതാണെന്ന് കരുതി ജോലി തുടരുകയായിരുന്നു....

Read moreDetails

മെട്രോ തൂണിലെ ചരിവ് ; കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ തൂണുകളുടെ പരിശോധന ആരംഭിച്ചു

മെട്രോ തൂണിലെ ചരിവ് ; കൊച്ചി മെട്രോ ഒന്നാംഘട്ടത്തിലെ തൂണുകളുടെ പരിശോധന ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ തൂണുകൾ മുഴുവൻ പരിശോധിക്കുന്നതിനുള്ള ജോലികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ) ആരംഭിച്ചു. പത്തടിപ്പാലത്തെ 347ാം തൂണിന്‌ ചരിവ്‌ കണ്ടെത്തിയതിനെ തുടർന്നാണ്‌ നടപടി. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 513 തൂണുകളും പരിശോധിക്കും. ഇതുവരെ മറ്റു...

Read moreDetails

വയനാട് ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഡോസ്  ; ചർച്ചകൾ പുരോഗമിക്കുന്നു

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168160 ആയി. 167102 പേര്‍ രോഗമുക്തരായി. നിലവില്‍ 104...

Read moreDetails

കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി , അനുമതി നിഷേധിച്ച് ഗവർണർ

കണ്ണൂർ സർവകലാശാല ചട്ടം ഭേദഗതി , അനുമതി നിഷേധിച്ച് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസിലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണ്. എന്നാൽ ഗവർണറുടെ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം...

Read moreDetails

സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം , പരിക്കേറ്റ് ആശുപത്രിയിൽ

സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം , പരിക്കേറ്റ് ആശുപത്രിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദിച്ചു. അഖിലേന്ത്യാ പണിമുടക്ക് സമരാനുകൂലികളാണ് മർദ്ദിച്ചത്. പണിമുടക്ക് ദിവസവും ജോലിക്കെത്തിയതിനാണ് മർദ്ദനം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മനോജ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക്...

Read moreDetails

സമരക്കാർ പറഞ്ഞ് അടച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐയുടെ ഉറപ്പിൽ തുറന്നു ; കല്ലേറിൽ തകർന്നു

സമരക്കാർ പറഞ്ഞ് അടച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐയുടെ ഉറപ്പിൽ തുറന്നു ; കല്ലേറിൽ തകർന്നു

തിരുവനന്തപുരം: സമരക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് അടച്ച പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഉറപ്പിൽ തുറന്നത് വിനയായി. അടക്കാൻ ആവശ്യപ്പെട്ട സമരക്കാർ തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിന് നേരെയാണ്...

Read moreDetails

ലക്കിടിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി പാലം ; നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുമാറ്റിയില്ല

ലക്കിടിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി പാലം ; നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുമാറ്റിയില്ല

വയനാട് : തോട് കയ്യേറി സ്വകാര്യവ്യക്തി അനധികൃതമായി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും നടപടിയില്ല. വയനാട് ലക്കിടിയിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്താണ് തോട് കൈയ്യേറി പാലം നിർമ്മിക്കുന്നത്. വൈത്തിരി പഞ്ചായത്ത് സെക്രട്ടറി തോട് കൈയ്യേറി...

Read moreDetails
Page 4450 of 5016 1 4,449 4,450 4,451 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.