നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ വെളിച്ചത്തിലാണു ദിലീപിനെ ചോദ്യം ചെയ്യുന്നത്....

Read moreDetails

‘ പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല ‘ , ബസ് സമരം അനാവശ്യമായിരുന്നുവെന്ന് ആവർത്തിച്ച് മന്ത്രി

‘ പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല ‘ , ബസ് സമരം അനാവശ്യമായിരുന്നുവെന്ന് ആവർത്തിച്ച് മന്ത്രി

ആലപ്പുഴ: ബസ് ചാർജ് വർധനവ് നേരത്തെ അംഗീകരിച്ചതായിരുന്നുവെന്നും ബസ് ഉടമകൾ അനാവശ്യമായി സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് മന്ത്രി ചോദിച്ചു. പുതിയതായി ഒരുറപ്പും ഇന്ന് ബസ് ഉടമകൾക്ക് നൽകിയിട്ടില്ല. ചാർജ്...

Read moreDetails

വയനാട് വെള്ളാർമലയിൽ ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ

വയനാട് വെള്ളാർമലയിൽ ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ

കൽപ്പറ്റ: വയനാട് വെള്ളാർമലയിൽ 20 വർഷമായി ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കൈവശം വച്ചുവരുന്ന ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നികുതി സ്വീകരിക്കാത്തത്. നികുതി സ്വീകരിക്കാത്തതിനാൽ വെള്ളാർമല വില്ലേജിലെ 382 കുടുംബങ്ങളാണ് വർഷങ്ങളായി ഓഫീസുകൾ കയറി...

Read moreDetails

ട്രെയിനിൽ ലഹരിക്കടത്ത് ; ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

ട്രെയിനിൽ ലഹരിക്കടത്ത് ; ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് 39 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. അരൂർ ചന്തിരൂർ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിൻ എന്നിവരാണ് എക്സൈസിന്റെ പിടിലായത്. ബെംഗളുരു - കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ടു വന്നതാണ് ലഹരിമരുന്നെന്നാണ് വിവരം....

Read moreDetails

മണ്ണാര്‍ക്കാട്ടെ ആദിവാസി യുവാവിന്‍റെ മരണം കൊലപാതകം ; സുഹൃത്ത് പിടിയില്‍

മണ്ണാര്‍ക്കാട്ടെ ആദിവാസി യുവാവിന്‍റെ മരണം കൊലപാതകം ; സുഹൃത്ത് പിടിയില്‍

പാലക്കാട്: മണ്ണാര്‍കാട് ആനമൂളിയിലെ ആദിവാസി യുവാവ് ബാലന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളന്‍ കുന്ന് വനത്തോട് ചേര്‍ന്ന പുഴയില്‍ ബാലന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിയുടെ ഭാഗത്തും...

Read moreDetails

സില്‍വര്‍ലൈന്‍: സര്‍ക്കാരും പാര്‍ട്ടിയും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമെന്ന് സീതാറാം യെച്ചൂരി

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

ഡല്‍ഹി : സില്‍വര്‍ലൈന്‍ പദ്ധതി നിലവില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിഷയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം...

Read moreDetails

കെ-റെയിൽ: തെറ്റിദ്ധാരണ വേണ്ട , ഭൂമി ഏറ്റെടുക്കുന്നത് സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രം – മന്ത്രി കെ. രാജൻ

കെ-റെയിൽ: തെറ്റിദ്ധാരണ വേണ്ട , ഭൂമി ഏറ്റെടുക്കുന്നത് സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രം – മന്ത്രി കെ. രാജൻ

തൃശൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുക സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടിക്രമം അനുസരിച്ച് മാത്രമാണ് നടപ്പാക്കുകയെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ സർവേ...

Read moreDetails

ബസിനുള്ളിൽ സമരം : കിടപ്പു രോഗിയെയും കുടുംബത്തെയും ‘കുടിയൊഴിപ്പിച്ചു’

ബസിനുള്ളിൽ സമരം  : കിടപ്പു രോഗിയെയും കുടുംബത്തെയും ‘കുടിയൊഴിപ്പിച്ചു’

അഞ്ചൽ: ബസുടമ കടമായി വാങ്ങിയ 26 ലക്ഷം രൂപ മടക്കി നൽകാത്തതിനെത്തുടർന്ന് ബസിനുള്ളിൽ താമസമാക്കിയ കിടപ്പുരോഗിെയയും കുടുംബെത്തയും 'കുടിയൊഴിപ്പിച്ചു'. ബസ് ഉടമ ഹൈകോടതിയിൽ നിന്നു വാങ്ങിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സമരക്കാരെ മാറ്റിയത്.അഞ്ചൽ നെടിയറ സ്വദേശി സോജിത്ത്, ഭാര്യ ദേവി, ഇവരുടെ 14ഉം...

Read moreDetails

നിരക്ക് കൂട്ടും; സ്വകാര്യ ബസ് സമരം പിൻവലിച്ചു

സമരം തുടരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് രാവിലെയായിരുന്നു ചർച്ച. നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമ സംഘടനകൾ വ്യക്തമാക്കി. എന്നാൽ...

Read moreDetails

ഒരു പുരുഷന്റെ പരാമർശത്തിന് ക്രൂശിക്കപ്പെടുന്നത് ഞാനെന്ന സ്ത്രീയാണ് ; വിവാദത്തെ കുറിച്ച് നവ്യാ നായർ

ഒരു പുരുഷന്റെ പരാമർശത്തിന് ക്രൂശിക്കപ്പെടുന്നത് ഞാനെന്ന സ്ത്രീയാണ് ; വിവാദത്തെ കുറിച്ച് നവ്യാ നായർ

കൊച്ചി : മീ ടൂ വിന് എതിരായ നടൻ വിനായകന്റെ വിവാദ പരാമർശത്തിൽ മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് സിനിമാ താരം നവ്യാ നായർ. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെടുന്നത് താനെന്ന സ്ത്രീയാണെന്ന് നവ്യാ നായർ പറയുന്നു. ‘എത്ര പുരുഷന്മാർ അവിടെ...

Read moreDetails
Page 4456 of 5016 1 4,455 4,456 4,457 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.