മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ സ്വകാര്യ ഭൂമിയിൽ നടത്തുന്ന ജോലികളിൽ ഉടമയുടെകൂടി സാന്നിധ്യമുണ്ടാവണമെന്നും തൊഴിലാളികളോട് മുതലാളിമാരെപ്പോലെ പെരുമാറരുതെന്നും ഓംബുഡ്സ്മാൻ. വാഴയൂർ ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ജോലി നിർത്തിപ്പോയതുമായി ബന്ധപ്പെട്ട് സ്ഥലമുടമ നൽകിയ പരാതി തീർപ്പാക്കി ഇറക്കിയ ഉത്തരവിലാണ്...
Read moreDetailsറായ്പൂർ: പ്ലസ്ടു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ 23കാരൻ അറസ്റ്റിൽ. വ്യാഴാഴ്ച ഛത്തീസ്ഗഢിലെ സൂരജ്പൂർ ജില്ലയിലാണ് സംഭവം. ബാബാ ഖാൻ എന്നറിയപ്പെടുന്ന സാബിർ അലി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലെ...
Read moreDetailsറിയാദ്: സൗദി അറേബ്യയില്‍ 98 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 219 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,50,356 ഉം രോഗമുക്തരുടെ...
Read moreDetailsകൊച്ചി: വധഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ നിർണായക മൊഴി. ദിലീപിന്റെ ഫോണിൽനിന്ന് നശിപ്പിച്ച രേഖകളുടെ കൂട്ടത്തിൽ സുപ്രധാന കോടതിരേഖകളുണ്ടെന്നാണ് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കൂടുതൽ വ്യക്തതയ്‌ക്കായി ഇയാളെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച...
Read moreDetailsകണ്ണൂർ: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്കു കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ്(32) കുപ്പികൊണ്ടു കുത്തേറ്റത്. പരിയാരം മെഡിക്കല്‍ കോളജിന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന്...
Read moreDetailsമസ്‍കത്ത്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദോഫാർ ഗവര്‍ണറേറ്റിലെ പൊലീസ് കോസ്റ്റ് ഗാർഡ് സംഘം പത്ത് കള്ളക്കടത്തുകാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് വ്യക്തമാക്കിയത്. ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ വിവിധ സ്ഥലങ്ങളിൽനിന്നും മൂന്നു ബോട്ടുകളാണ് പൊലീസ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 400 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂർ 19, കണ്ണൂർ 16, വയനാട് 15, ആലപ്പുഴ 12,...
Read moreDetailsകഴക്കൂട്ടം: കെഎസ്എഫ്ഇ വനിതാ ജീവനക്കാരിക്ക് ഫെയ്‌സ്‌ബുക്ക് മെസ്സഞ്ചറിലൂടെ അശ്ലീല സന്ദേശമയച്ച യുവമോർച്ച കഴക്കൂട്ടം മണ്ഡലം വൈസ് പ്രസിഡന്റും, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിജെപി നേതാവ് അറസ്റ്റിൽ. കുളത്തൂർ മുക്കോലയ്‌ക്കൽ സ്വദേശി കണ്ണനെന്ന ബിജു (45) വിനെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്‌തത്....
Read moreDetailsതിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമായി 891373 വിദ്യാർഥികൾ വാർഷിക പരീക്ഷ എഴുതും. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29...
Read moreDetailsഇരിങ്ങാലക്കുട: കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത്...
Read moreDetails