തിരുവനന്തപുരം : സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ. സിൽവർ ലൈൻ കല്ലിടലിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു. നിലവിൽ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല. ജനങ്ങളെ ചേർത്ത് പിടിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും...
Read moreDetailsകോഴിക്കോട് : ദേശീയപാത വികസനത്തിൽ ജനങ്ങളുടെ തെറ്റിധാരണ മാറിയത് പോലെ സിൽവർ ലൈൻ വിഷയത്തിലും ജനങ്ങളുടെ തെറ്റിധാരണകൾ മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കെ റെയിൽ സമരത്തിന് പിന്നിൽ ഉറക്കം നടിക്കുന്നവരെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. എൽ ഡി...
Read moreDetailsദില്ലി : ഉത്തർപ്രദേശിൽ സൗജന്യ റേഷൻ നീട്ടി. രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. മൂന്ന് മാസത്തേക്കാണ് സൗജന്യ റേഷൻ നീട്ടിയത്. സൗജന്യ റേഷൻ വിതരണം അവസാനിക്കാനിരിക്കെയാണ് യോഗി സർക്കാരിൻ്റെ നടപടി. ജനസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനമാണ്...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയിൽ വിഷയത്തിൽ സർക്കാരിൽ അഭിപ്രായ ഭിന്നതയില്ലെന്നറിയിച്ച റിയാസ്,...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് 29-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു....
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ കോൺഗ്രസിനെ പരിഹസിച്ച് എം എം മണി. ഇപ്പോൾ കുറ്റി പറിക്കലാണ് കോൺഗ്രസിന്റെ പണി. ഇങ്ങനെപോയാൽ ജനങ്ങൾ കോൺഗ്രസിന്റെ കുറ്റി പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ ലൈൻ കല്ലിടല്‍ തുടരുന്നതിനിടെയാണ് എം എം...
Read moreDetailsതിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറയി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുവെന്ന് പറയുന്ന അതേദിവസം റെയിൽവേ മന്ത്രി വളരെ കൃത്യമായിട്ട് കേന്ദ്രസർക്കാരിന്റെ നിലപാട് രാജ്യസഭയിൽ വ്യക്തമാക്കിയതാണ്. പ്രധാനമന്ത്രി അനുവദിച്ചുവെന്ന്...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രംഗത്ത്. വികസന പ്രവർത്തനങ്ങൽ മുൻനിർത്തി റെയിൽവേ ലൈനുകൾക്ക് 30 മീറ്റർ ബഫർ സോൺ നിലവിലുണ്ട്. എന്നാൽ സിൽവർ ലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈൻമെന്റിന്റെ അതിർത്തിയിൽ നിന്ന്...
Read moreDetailsകൊച്ചി : കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഭാഷാ പത്രത്തിൻ്റെ പേരിൽ പ്രാദേശിക ലേഖകൻ ലക്ഷങ്ങൾ തട്ടിയെന്ന് റിപ്പോർട്ട്. പെരുമ്പാവൂർ ആസ്ഥാനമായുള്ള പ്രമുഖ ആയുർവേദ മരുന്ന് കമ്പനിയിൽ നിന്ന് പത്രത്തിൻ്റെ പേരിൽ പരസ്യ ഇനത്തിൽ ലക്ഷങ്ങൾ തട്ടിച്ചെടുത്തെന്നാണ് ലഭ്യമാകുന്ന വിവരം. പരാതി...
Read moreDetailsകൊച്ചി : വി കെ പ്രകാശ് ചിത്രം ഒരുത്തിയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ...
Read moreDetails