തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി എംആര്‍ഐ സ്‌കാന്‍ ; 6.91 കോടിയുടെ അനുമതി

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി എംആര്‍ഐ സ്‌കാന്‍ ; 6.91 കോടിയുടെ അനുമതി

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്വന്തമായി എംആര്‍ഐ സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. അത്യാധുനികമായ 1.5 ടെസ്ല എംആര്‍ഐ സ്‌കാനിംഗ് മെഷീനാണ് സ്ഥാപിക്കുന്നത്. ഇതിനായി 6,90,79,057 രൂപ അനുവദിച്ച് ഉത്തരവിറക്കി. മെഡിക്കല്‍ കോളേജില്‍ തന്നെ എംആര്‍ഐ പരിശോധന...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ് ; 693 പേര്‍ക്ക്‌ രോഗമുക്തി

കേരളത്തില്‍ ഇന്ന് 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട്...

Read moreDetails

ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രം ഇളവ് നൽകാനാവില്ലെന്ന് തൊഴിലാളി യൂണിയൻ

ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രം ഇളവ് നൽകാനാവില്ലെന്ന് തൊഴിലാളി യൂണിയൻ

തിരുവനന്തപുരം: 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകൾ നൽകാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ. ഒരു വർഷം മുൻപ് പ്രഖ്യാപിച്ചതാണ് ദേശീയ പണിമുടക്കെന്നും ടൂറിസം മേഖലയിൽ ഉൾപ്പടെ സമരത്തെക്കുറിച്ച് ബോധ്യപ്പെടുത്തി മുന്നോട്ട് പോകുകയാണെന്നും തൊഴിലാളിയ യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപനും...

Read moreDetails

പന്നിയങ്കര ടോൾ പ്ലാസ ; മന്ത്രിയുമായി നടത്തിയ ചർച്ച വിജയം , ടോറസ് ലോറി ഉടമകൾ സമരം പിൻവലിച്ചു

പന്നിയങ്കര ടോൾ പ്ലാസ ; മന്ത്രിയുമായി നടത്തിയ ചർച്ച വിജയം , ടോറസ് ലോറി ഉടമകൾ സമരം പിൻവലിച്ചു

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ടോറസ് ലോറി ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ടോളിൽ ഇളവ് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി നടത്തിവന്ന സമരമാണ് പിൻവലിച്ചത്. റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പാലക്കാട്, തൃശൂർ, എറണാകുളം...

Read moreDetails

‘ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ ‘ ; സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി

‘ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ ‘ ;  സർക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്നത് ഗതാഗത മന്ത്രിയുടേയും സംസ്ഥാന സർക്കാരിന്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്നും മന്ത്രി തിരിച്ചടിച്ചു. സംഘടനകൾ...

Read moreDetails

ഉരുൾപൊട്ടലിൽ തകർന്ന കരിഞ്ചോല മലക്കാർക്ക് ആശ്വാസം, 20 കുടുംബങ്ങൾക്ക് സ്വന്തം വീടായി

ഉരുൾപൊട്ടലിൽ തകർന്ന കരിഞ്ചോല മലക്കാർക്ക് ആശ്വാസം, 20 കുടുംബങ്ങൾക്ക് സ്വന്തം വീടായി

കോഴിക്കോട്: പ്രളയം കലിതുള്ളിയപ്പോൾ കണ്ണീർച്ചോലയായ കട്ടിപ്പാറ കരിഞ്ചോല ആരും മറക്കില്ല. കേരളത്തിൽ സമാനതകളില്ലാത്ത രൂപത്തിൽ പ്രകൃതിദുരന്തമുണ്ടായ, 2018ലെ മഹാപ്രളയത്തിൽ മലമുകളിൽ നിന്നും കുത്തിയൊലിച്ച് വന്ന മഴവെള്ളത്തിൻ്റെ ശക്തിയിൽ 14 മനുഷ്യ ജീവനുകളും ഏക്ക‍ർ കണക്കിനു കൃഷിഭൂമിയുമാണ് കരിഞ്ചോലക്ക് നഷ്ടപ്പെട്ടത്. സർക്കാർ സംവിധാനവും,...

Read moreDetails

ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു ; സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു ; സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം  തുടരുമെന്ന് ബസ് ഉടമകൾ. യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക്...

Read moreDetails

കാരുണ്യ KR 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-542 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ...

Read moreDetails

കുസാറ്റിലെ അധ്യാപകനും 2 പൂർവവിദ്യാർഥികൾക്കും മാഡം ക്യൂറി ഫെലോഷിപ്

കുസാറ്റിലെ അധ്യാപകനും 2 പൂർവവിദ്യാർഥികൾക്കും മാഡം ക്യൂറി ഫെലോഷിപ്

കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിലെ അധ്യാപകൻ ഡോ.പി. വിനോദ്, ഫിസിക്സ് ഗവേഷണ വിദ്യാർഥികളായിരുന്ന ഡോ.എം.ജസ്ന, ഡോ.എം.മനോജ് എന്നിവർക്കു വിഖ്യാത ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ പേരിൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി സ്ക്ലോഡോവ്്സ്ക- ക്യൂറി...

Read moreDetails

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍

ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയിലും മാലദ്വീപിലും സന്ദര്‍ശനം നടത്താന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പെയ്‌രിസിന്റെ ക്ഷണപ്രകാരം 28 മുതല്‍ 30 വരെയാണ് ജയ്ശങ്കര്‍ ശ്രീലങ്കയിലെത്തുന്നത്. പട്ടിണിയും വിലക്കയറ്റവും മൂലം നട്ടംതിരിയുന്ന ശ്രീലങ്കയില്‍നിന്ന് നിരവധി പേരാണ് അഭയാര്‍ഥികളായി ഇന്ത്യയിലേക്കെത്തുന്നത്....

Read moreDetails
Page 4461 of 5016 1 4,460 4,461 4,462 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.