തിരുവനന്തപുരം: കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യകതയുടെ 30 ശതമാനമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് കൊണ്ടുവരുകയാണ്. കഴിഞ്ഞദിവസങ്ങളിൽ വൈകുന്നേരത്തെ ഉപയോഗത്തിൽ വൻ വർധന...
Read moreDetailsതിരുവനന്തപുരം : സ്വകാര്യ ബസ് സമരം തുടരുന്നതിനിടെ 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കുകൂടി വരുന്നതോടെ സംസ്ഥാനം സ്തംഭിക്കും. പരീക്ഷകൾ നടക്കുന്നതിനിടെയുള്ള ബസ് സമരം വിദ്യാർഥികളെ വലച്ചിട്ടും ബസുടമകളുമായി ചർച്ച നടത്താൻ ഗതാഗതമന്ത്രി ആന്റണി രാജു തയാറായില്ല. ചാർജ് വർധന...
Read moreDetailsകോഴിക്കോട് : സംസ്ഥാനത്ത് കെ റെയിൽ സർവേയും കല്ലിടുന്ന നടപടിയും നിർത്തിവെച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടതിന്റെ പേരിൽ പ്രാദേശികമായി സർവേ മാറ്റിവെച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും സംസ്ഥാന തലത്തിൽ അങ്ങിനെയൊരു തീരുമാനം സർക്കാർ കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാനത്ത്...
Read moreDetailsന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അപേക്ഷകളിലെ വ്യാജന്മാരെ കണ്ടെത്താൻ നാലു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി അനുമതി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അഞ്ചു ശതമാനം നഷ്ടപരിഹാര അപേക്ഷകൾ പരിശോധിക്കാനാണ് ജസ്റ്റിസുമാരായ എം.ആർ....
Read moreDetailsമൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് വില്പന നടത്താന്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ ഉടമ അറസ്റ്റില്‍. മൂന്നാര്‍ ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറഞ്ഞ നിരക്കില്‍ മുറികള്‍ വാടയ്ക്ക് നല്‍കുന്ന ഇടമായതിനാല്‍ ലൈറ്റ് ലാന്റ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി 24, കണ്ണൂര്‍ 22, മലപ്പുറം 21, പാലക്കാട് 20, ആലപ്പുഴ...
Read moreDetailsതിരുവനന്തപുരം: കേരള സംസ്ഥാന ഭാഗയക്കുറി വകുപ്പ്തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 28 തിങ്കളാഴ്ച നടത്താനിരുന്ന വിൻവിൻ, 29 ചൊവ്വാഴ്ച നടത്താനിരുന്ന സ്ത്രീശക്തി എന്നീ ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്....
Read moreDetailsകൊച്ചി : കേരള ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേടിൽ സിബി കേസെടുത്തു. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് അന്വേഷണം. ബാർ കൗൺസിൽ അക്കൗണ്ടന്റ് അടക്കം 8 പ്രതികളെ ഉൾപ്പെടുത്തിയാണ് കേസ്. അഴിമതി ഗൂഢാലോചന അടക്കമുള്ള...
Read moreDetailsകൊച്ചി: രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തീയേറ്ററുകൾ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു....
Read moreDetailsഗുരുവായൂർ : പ്രമുഖ വ്യവസായി രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരിൽ വാഹനപൂജ. ഔദ്യോഗിക യാത്രയ്ക്ക് മുൻപാണ് ഹെലികോപ്ടർ എത്തിച്ചത്. ഗുരുവായൂരിൽ സാധാരണ നിലയിൽ കാറ്, ബൈക്ക്, ബസ് എന്നിവയാണ് വാഹന പൂജയ്ക്കായി എത്തിക്കാറുള്ളത്. എന്നാൽ ചരിത്രത്തിലാദ്യമായി...
Read moreDetails