തിരുവനന്തപുരം: സിൽവർലൈൻ സർവേക്കെതിരെയുള്ള ജനകീയ പ്രതിരോധം പലയിടത്തും സംഘർഷത്തിലെത്തിയതിനു പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി സിപിഐ. ചില കാര്യങ്ങൾ സർക്കാർ തിരുത്തണമെന്നു സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായ കെ.പ്രകാശ് ബാബു പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്നും ഉദ്യോഗസ്ഥര്‍...
Read moreDetailsപരവൂർ: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് പോക്സോ പ്രകാരം അറസ്റ്റിലായി. കോട്ടപ്പുറം തിരുവാലയിൽ വീട്ടിൽ രാജേഷ് (33) ആണ് പിടിയിലായത്. വാടക വീട്ടിൽ കഴിഞ്ഞ് വന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവരം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയെ...
Read moreDetailsകോഴിക്കോട് : ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് നടി ലക്ഷ്മപ്രിയ. സ്ത്രീ സുരക്ഷ സ്ത്രീ സംഘടനകളുടെ കയ്യലില്ല, അത് ഓരോ പെണ്ണിന്റെയും കയ്യിലാണെന്ന് നടി പറയുന്നു. തന്നോട് ഇങ്ങനെ വിവരക്കേട്...
Read moreDetailsഉത്തർ പ്രദേശ് : ഉത്തർ പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ആ പ്രാര്‍ഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസബോര്‍ഡിന്റെ പുതിയ...
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ ബുദ്ധിമുട്ടുകൾ റയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആർ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല. പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ...
Read moreDetailsതിരുവനന്തപുരം : സില്‍വര്‍ലൈനില്‍ വിമര്‍ശനവുമായി സി.പി.ഐ. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു. ചില ഉദ്യോഗസ്ഥരയുടെ തീരുമാനങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. കെ റെയിലിൽ ഉദ്യോഗസ്ഥർ എന്തിനാണ് ധൃതി കാണിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല. സമാധാനപരമായ...
Read moreDetailsതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരക്കാരെ പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ പെരുമാറ്റം കോർപ്പറേറ്ററുകളെ പോലെയാണ്. പ്രതിഷേധ സമരങ്ങളോട് സർക്കാരിന് എന്താണിത്ര അസഹിഷ്‌ണുതയെന്ന് വി ഡി സതീശൻ ചോദിച്ചു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാനെന്നും അദ്ദേഹം...
Read moreDetailsതിരുവനന്തപുരം : അടുത്ത മാസം ആദ്യം കണ്ണൂരിൽ ചേരുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിന്റെ കരടിന് അംഗീകാരം നൽകുന്ന കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ ഇന്ന് തുടങ്ങും. മൂന്ന് ദിവസം യോഗം നീണ്ടുനിൽക്കും. കേരളത്തിലെ സിൽവർ ലൈൻ വിരുദ്ധ...
Read moreDetailsഎറണാകുളം : അതിരടയാള കല്ലിടൽ നിർത്തിവെച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ റെയിൽ എം ഡി വ്യക്തമാക്കി. സംസ്ഥാനത്ത് കല്ലിടൽ നിർത്തിവെച്ചതായി കരാർ...
Read moreDetailsതിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സങ്കുചിത താല്പര്യങ്ങൾക്കുപരിയായി പൊതുതാൽപര്യം ഉയർത്തിപ്പിടിക്കാനും തലേക്കുന്നിൽ ബഷീർ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന...
Read moreDetails