തിരുവനന്തപുരം : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. പണിമുടക്കിനെ നേരിടാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.കെ എസ് ആര്‍ ടി സി ബസ്സുകള്‍ കുറവുള്ള...
Read moreDetailsഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ഭക്തരുടെ തിരക്കേറുന്ന വേനലവധിക്കാലത്ത് കൂടുതൽ പേർക്ക് ദർശനം നടത്താൻ ഇതിലൂടെ സാധിക്കും. വൈശാഖ...
Read moreDetailsകണ്ണൂർ: സിൽവർലൈൻ പദ്ധതിയ്ക്ക് എതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത സമരമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. പദ്ധതി സംബന്ധിച്ച് എൽഡിഎഫ് ഒറ്റക്കെട്ടാണ്. എൽഡിഎഫിന്റെ പൊതുനിർദേശമാണ് സർക്കാർ നടപ്പിലാക്കുന്നത്. കോൺഗ്രസും ജമാഅത്തെ ഇസ്‌ലാമിയും നടത്തുന്ന സമരം നാട്ടുകാരുടെ സമരമെന്ന് പറയാൻ കഴിയില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.
Read moreDetailsതിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം നാളെ മുതൽ. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക്...
Read moreDetailsതിരുവനന്തപുരം: കാട്ടാക്കടയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കിയതിൽ പ്രകോപിതനായതിനെ തുടർന്നാണ് യുവാവ് ബോംബെറിഞ്ഞത്. കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയാണ് ബൈക്കിൽ എത്തി യുവാവ്...
Read moreDetailsആലപ്പുഴ :- കാപ്പിൽ സ്വദേശിനിയായ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ വാലു തുണ്ടിൽ വീട്ടിൽ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജിൽ തെക്കേ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അധികസർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള കെഎസ്ആർടിസി എം ഡി യുടെ നിർദ്ദേശം. സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും...
Read moreDetailsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജപ്പാൻ കമ്പനിയിൽനിന്നു സിപിഎമ്മിനു വൻ കോഴ കിട്ടിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴയ്ക്കുള്ള പ്രതിഫലമാണ് അനുമതി ഇല്ലാതിരുന്നിട്ടും ധൃതി പിടിച്ച് കല്ലുകളിടുന്നത്. ജപ്പാൻ കമ്പനിയുടെ ഉപകരണങ്ങൾ ഇവിടെ ഉപയോഗിക്കാനാണ്...
Read moreDetailsകോട്ടയം : ഒരു കിലോ കുരുമുളക് അഞ്ഞൂറ് രൂപയിൽ താഴെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഡയറക്റ്റർ ജനറൽ ഓഫ് ഫോറിൻ ട്രെയിഡ് ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ഉത്തരവ് ഇറക്കണമെന്നു തോമസ് ചാഴികാടൻ എംപി...
Read moreDetailsതിരുവനന്തപുരം: തടവുകാരുടെ വിടുതലിന്റെ കാര്യത്തിൽ കൂടുതൽ പരിശോധന വേണമെന്ന് മന്ത്രിസഭ. 67 തടവുകാരെ വിട്ടയയ്ക്കുന്ന ശുപാർശയാണു മന്ത്രിസഭ പരിഗണിച്ചത്. ഓരോ തടവുകാരുടെയും കാര്യത്തിൽ പ്രത്യേക പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതപ്പെടുത്തി. 14 വർഷം ശിക്ഷ കഴിഞ്ഞിട്ടും ജയിൽ...
Read moreDetails