‘മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന് ; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’

‘മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന് ; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’

കോട്ടയം: തനിക്കു കറുപ്പ് നിറമാണെന്ന മുൻമന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. എം.എം.മണിക്ക് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം ചോദിച്ചു. ‘ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല...

Read moreDetails

പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

അന്തിക്കാട്: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശികളായ ചക്കാണ്ടൻ വീട്ടിൽ ചക്കു എന്ന സിനീഷ് (34), ഏറച്ചം വീട്ടിൽ ചേനു എന്ന ഷാനവാസ് (32) എന്നിവരെയാണ് അന്തിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ...

Read moreDetails

തിരുവാഭരണത്തിന്‌ പകരം മുക്കുപണ്ടം : മുൻമേൽശാന്തി പിടിയിൽ

തിരുവാഭരണത്തിന്‌ പകരം മുക്കുപണ്ടം : മുൻമേൽശാന്തി പിടിയിൽ

കൊച്ചി: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ച് പകരം മുക്കുപണ്ടം വച്ച കേസിൽ മുൻ മേൽശാന്തിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കണ്ണൂർ അഴിക്കോട്‌ സ്വദേശി അശ്വന്തിനെ (32) യാണ്‌ പാലാരിവട്ടം പൊലീസ്‌ പിടികൂടിയത്‌. വെണ്ണല മാതാരത്ത്‌ ദേവീക്ഷേത്തിലെ തിരുവാഭരണം മോഷ്‌ടിച്ച ശേഷം ഇയാൾ മുക്കുപണ്ടം...

Read moreDetails

“മായ’ ചാറ്റ്‌ ബോട്ട്‌ സേവനം ; സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

“മായ’ ചാറ്റ്‌ ബോട്ട്‌ സേവനം ;  സഞ്ചാരികൾക്ക്‌ വിവരങ്ങൾ വാട്‌സ്‌ആപ്പിൽ ലഭിക്കും

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്‌സ്ആപിൽ ലഭ്യമാകും. "മായ' എന്നാണ് ചാറ്റ്‌ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്‌ റിയാസ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. നമ്പർ...

Read moreDetails

കൊതുകിനെ കൊല്ലാൻ തോക്കു വേണോ? സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ലെന്ന് ചെന്നിത്തല

കൊതുകിനെ കൊല്ലാൻ തോക്കു വേണോ? സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ചെങ്ങന്നൂരിലെ അലൈമെൻ്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരെ വിമോചന സമരത്തിന്റെ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് ; 903 പേര്‍ക്ക്‌ രോഗമുക്തി

കേരളത്തിൽ ഇന്ന് 719 പേർക്ക് കോവിഡ്  ; 915 പേർക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23,...

Read moreDetails

മോൻസണിൽനിന്നു പണം വാങ്ങി ; സിഐക്കും എസ്ഐക്കുമെതിരെ അന്വേഷണം

മോൻസണിൽനിന്നു പണം വാങ്ങി ;  സിഐക്കും എസ്ഐക്കുമെതിരെ അന്വേഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലില്‍നിന്ന് പൊലീസുകാരും പണം വാങ്ങി. കൊച്ചി മെട്രോ സിഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്ഐ വിപിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.അനന്ത് ലാലിന് ലഭിച്ചത് ഒരുലക്ഷം രൂപ, വിപിന്‍ കൈപ്പറ്റിയത് 1,70,000 രൂപ. പോക്സോ കേസ്...

Read moreDetails

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ. കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് ശ്രീകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഹോം സ്റ്റേ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ ശ്രീകുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ശ്രീകുമാറിനെ പിടികൂടിയത്....

Read moreDetails

പോക്സോ കേസിൽ തന്നെ കുടുക്കിയത് എം.എൽ.എയുടെ ഭാര്യയും പരാതിക്കാരിയും ചേർന്നെന്ന് അഞ്ജലി

പോക്സോ കേസിൽ തന്നെ കുടുക്കിയത് എം.എൽ.എയുടെ ഭാര്യയും പരാതിക്കാരിയും ചേർന്നെന്ന് അഞ്ജലി

കൊച്ചി : നമ്പര്‍ 18 പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ആറ് പേരുടെ ​ഗൂഢാലോചനയിൽ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്സോ കേസെന്ന് അവർ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ...

Read moreDetails

കോഴിക്കോട് വിമാനത്താവളം : റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല

കോഴിക്കോട് വിമാനത്താവളം :  റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല

ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. റൺവേ നീളം കൂട്ടിയാലേ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച്...

Read moreDetails
Page 4475 of 5016 1 4,474 4,475 4,476 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.