വിവാദ വെളിപ്പെടുത്തൽ ; സ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് (gold smuggling case)പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍...

Read more

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യം ; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ...

Read more

മതസൗഹാർദത്തിന് മാതൃകയായി വീണ്ടും മലപ്പുറം ; മുസ്‍ലിം സഹോദരന്റെ മരണത്തെ തുടർന്ന് ക്ഷേ​ത്രോത്സവം മാറ്റി

മതസൗഹാർദത്തിന് മാതൃകയായി വീണ്ടും മലപ്പുറം ;  മുസ്‍ലിം സഹോദരന്റെ മരണത്തെ തുടർന്ന് ക്ഷേ​ത്രോത്സവം മാറ്റി

തിരൂർ: മലപ്പുറത്തിന്റെ മതസൗഹാർദ വഴിയിൽ മ​റ്റൊരു മാതൃക തീർത്ത്​ തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശ്ശേരി ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഉത്സവ പരിപാടികൾ സമീപത്തെ മുസ്​ലിം സഹോദരന്റെ മരണത്തെ തുടർന്ന് നിർത്തിവെച്ചാണ് ക്ഷേത്രക്കമ്മിറ്റി മാതൃകയായത്. 77കാരനായ ചെറാട്ടിൽ ഹൈദർ ഹൃദയാഘാതം മൂലം...

Read more

ഇടുക്കിയിൽ ഗൃഹനാഥനെ അയൽവാസിയുടെ പറമ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കിയിൽ ഗൃഹനാഥനെ അയൽവാസിയുടെ പറമ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്. വൈകുന്നേരം തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഭാഗത്തെ കുളത്തിൻറെ കരയിൽ ഇയാളുടെ മൊബൈൽ ഫോണും...

Read more

ടിപ്പർ സ്‌കൂട്ടറിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

ടിപ്പർ സ്‌കൂട്ടറിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

തിരുവല്ല: തിരുവല്ല ബൈപാസ് റോഡിൽ ഭർത്താവുമൊത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന വീട്ടമ്മ ടിപ്പർ ലോറി കയറി മരിച്ചു. കോന്നി മങ്ങാരം പൊന്തനാംകുഴിയിൽ പാസ്റ്റർ ടി മത്തായിയുടെ ഭാര്യ മേഴ്‌സി മത്തായി (65) യാണ് മരിച്ചത്‌. സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ്‌ ഇടത്തേക്ക് വീണതിനാൽ...

Read more

ഹാർഡ്‌വെയർ കമ്പനി പൂട്ടിയ സംഭവം : ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമീഷണർക്ക്‌ നിർദേശം നൽകി

ഹാർഡ്‌വെയർ കമ്പനി പൂട്ടിയ സംഭവം : ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമീഷണർക്ക്‌ നിർദേശം നൽകി

തിരുവനന്തപുരം: കണ്ണൂർ മാതമംഗലത്ത് ഹാർഡ്‌വെയർ കമ്പനി അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമീഷണർ എസ് ചിത്ര ഐഎഎസിനെ ചുമതലപ്പെടുത്തി. ഇരു വിഭാഗങ്ങളേയും വിശദമായി കേട്ട് അനുരഞ്ജനത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് നിർദേശം. ഈ സ്ഥാപനത്തിലെ...

Read more

കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്...

Read more

മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍ : മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍ : മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച...

Read more

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന പരാതിയിൽ ഹൈക്കോടതി വിജിലൻസ്‌ വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ്‌ രജിസ്‌ട്രാറുടെ നിർദേശ പ്രകാരം ഡിവൈഎസ്‌പി ജോസഫ്‌ സാജുവിനാണ്‌ അന്വേഷണ ചുമതല. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിലാണ്‌ അന്വേഷണം. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ...

Read more

പുസ്തകം വാങ്ങാനെത്തിയ പത്തുവയസുകാരനെ പീഡിപ്പിച്ചു ; പ്രതിക്ക് 8 വർഷം തടവും പിഴയും ശിക്ഷ

പുസ്തകം വാങ്ങാനെത്തിയ പത്തുവയസുകാരനെ പീഡിപ്പിച്ചു ; പ്രതിക്ക് 8 വർഷം തടവും പിഴയും ശിക്ഷ

തിരുവനന്തപുരം : പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമ (67) നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം കഠിന തടവും അമ്പതിനായിരം രൂപ...

Read more
Page 4482 of 4850 1 4,481 4,482 4,483 4,850

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.