തിരൂരിലെ മൂന്നുവയസുകാരന്റെ കൊലപാതകം : രണ്ടാനച്ഛൻ അറസ്‌റ്റിൽ

തിരൂരിലെ മൂന്നുവയസുകാരന്റെ കൊലപാതകം :  രണ്ടാനച്ഛൻ അറസ്‌റ്റിൽ

തിരൂർ: മൂന്നുവയസുകാരനായ ബംഗാളി ബാലനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ അറസ്റ്റുചെയ്‌തു. പശ്ചിമ ബംഗാൾ ഹൂഗ്ലി റിഷ്റാ സ്വദേശി സെറംപൂർ ആർകെ റോഡിൽ എസ് കെ ജർമാന്റെ മകൻ എസ് കെ അർമാ (26)നെയാണ് തിരൂർ പോലീസ്‌ അറസ്റ്റുചെയ്‌തത്. മർദനത്തിൽ ആന്തരികാവയങ്ങൾക്ക്...

Read moreDetails

തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളിൽ ഓൺലൈൻ സിറ്റിങ്‌

തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളിൽ ഓൺലൈൻ സിറ്റിങ്‌

കൊച്ചി : ഹൈക്കോടതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ കോടതികളും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ്‌ നടത്തും. ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ശുപാർശപ്രകാരമാണ്‌ നടപടി.കോവിഡിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുക. ഒരു മാസത്തിനുശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും.

Read moreDetails

ഹരിപ്പാട് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

ഹരിപ്പാട് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

ഹരിപ്പാട്: ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38)യാണ് മരിച്ചത്. തൃശൂരിൽ ഹോം നഴ്സായ സുജ...

Read moreDetails

അധ്യാപക നിയമനത്തിന് പണം വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

അധ്യാപക നിയമനത്തിന് പണം വാങ്ങി കബളിപ്പിച്ച കേസിലെ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

കൊടുങ്ങല്ലൂര്‍: അധ്യാപക നിയമനത്തില്‍ പണം തട്ടിയ കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍. മതിലകം സ്റ്റേഷനിലെ വഞ്ചന കേസില്‍ ഉള്‍പ്പെട്ട് പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന എറണാകുളം മാലിയങ്കര സ്വദേശി പുത്തന്‍വീട്ടില്‍ സലീം കുമാര്‍ (63) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍...

Read moreDetails

കെ.പി അനില്‍ കുമാറിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം – കെ. ബാബു

കെ.പി അനില്‍ കുമാറിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം – കെ. ബാബു

മരട്: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലികൊല്ലാന്‍ ആണുങ്ങളുണ്ടെന്ന കെ.പി അനില്‍കുമാറിന്‍റെ ഭീഷണി പ്രസംഗം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഇതുവരെ നടത്താത്തതാണ് ഇത്തരത്തിലൊരു പ്രസംഗം. പ്രസ്താവനയെ കുറിച്ച്...

Read moreDetails

ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി , ചാൻസലർ സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടു

ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി , ചാൻസലർ സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി. അമേരിക്കയിലേക്ക് തിരിക്കുന്നത് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ സംസാരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോൺ കോൾ...

Read moreDetails

കൊവിഡ്‌ സുരക്ഷാ നിയന്ത്രണം ; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ്‌ സുരക്ഷാ നിയന്ത്രണം ;  സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍ വേയുടെ നടപടി. തിരുവനന്തപുരം ഡിവിഷൻ 1)നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്(no.16366). 2) കോട്ടയം-കൊല്ലം...

Read moreDetails

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ

മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പോക്സോ നിയമ പ്രകാരം മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടുങ്കൽ പുന്നക്കുളം സാന്ത്വനം വീട്ടിൽ സുരേഷിന്റെ മകൻ നിഖിൽ (19) ആണ്...

Read moreDetails

ഓഫീസുകളിൽ ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം , ശബരിമലയിൽ നിയന്ത്രണം , മാളുകളിലും പ്രവേശന നിയന്ത്രണം

ഓഫീസുകളിൽ ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം , ശബരിമലയിൽ നിയന്ത്രണം , മാളുകളിലും പ്രവേശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൌൺ തുടങ്ങിയവ വേണ്ടെന്നുവച്ച സർക്കാർ, ടിപിആർ മുപ്പതിന് മുകളിലുള്ളയിടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജനജീവിതം തടസപ്പെടുത്താതെ പൊതുയിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കാനാണ് സർക്കാർ ഇതിലൂടെ...

Read moreDetails

ഇടുക്കിയില്‍ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഐ.എന്‍.ടി.യു.സി നേതാവ് മരിച്ചു

ഇടുക്കിയില്‍ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഐ.എന്‍.ടി.യു.സി നേതാവ് മരിച്ചു

നെടുങ്കണ്ടം: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ്. സുമേഷ് ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി ഇടുക്കി ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറുമായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ്...

Read moreDetails
Page 4850 of 5016 1 4,849 4,850 4,851 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.