പേരക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; ഇടുക്കിയിൽ 64 കാരന് 73 വർഷം തടവ് വിധിച്ച് കോടതി

പേരക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; ഇടുക്കിയിൽ  64 കാരന്  73 വർഷം തടവ് വിധിച്ച് കോടതി

തൊടുപുഴ: ഏഴു വയസ്സുകാരനായ ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും വിധിച്ച് കോടതി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച്...

Read moreDetails

കെ. റെയിലിന് 10 മീറ്റർ വീതം ബഫർ സോൺ ; മന്ത്രിയുടെ വാദം തിരുത്തി എം.ഡി

കെ. റെയിലിന് 10 മീറ്റർ വീതം ബഫർ സോൺ ;  മന്ത്രിയുടെ വാദം തിരുത്തി എം.ഡി

തിരുവനന്തപുരം: കെ. റെയിലിന് ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ വാദം തിരുത്തി എം.ഡി വി. അജിത് കുമാർ. കെ. റെയിലിന് ബഫർ സോൺ ഉണ്ടെന്ന് എം.ഡി പറഞ്ഞു. റെയിൽപാതയുടെ ഇരുവശങ്ങളിലും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ട്. അഞ്ച്...

Read moreDetails

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി ; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി ; അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പഴകിയതും വാടിക്കരിഞ്ഞതുമായ കൂവളമാലകള്‍ വഴിപാടായി വിതരണം ചെയ്യന്നതായാണ് ആക്ഷേപം ഉയര്‍ന്നുവന്നത്. ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയോട് അടിയന്തിര...

Read moreDetails

കേരളത്തിൽ ഇന്ന് 495 പേര്‍ക്ക് കോവിഡ് ; 850 പേര്‍ക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 495 പേര്‍ക്ക് കോവിഡ് ;  850 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍ 15, പത്തനംതിട്ട 13, വയനാട്...

Read moreDetails

ഗൗരിയമ്മയുടെ ഭൂപരിഷ്ക്കരണ നിയമം സർക്കാർ അട്ടിമറിക്കുന്നു – രമേശ് ചെന്നിത്തല

ഗൗരിയമ്മയുടെ ഭൂപരിഷ്ക്കരണ നിയമം സർക്കാർ അട്ടിമറിക്കുന്നു –  രമേശ് ചെന്നിത്തല

ആലപ്പുഴ: 1957 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ. ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷക്കരണ നിയമം സർക്കാർ അട്ടിമറിക്കുന്നു എന്ന് രമേശ് ചെന്നിത്തല എംഎൽഎ ആരോപിച്ചു. ആലപ്പുഴയിൽ ജെ.എസ്.എസ്സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കെ.ആർ ഗൗരിയമ്മയും സമകാലിക രാഷ്ട്രീയവും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരിയമ്മ കൊണ്ടു...

Read moreDetails

സിൽവർ ലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി

സിൽവർ ലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി

കോഴിക്കോട് : സിൽവർലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി വി. അജിത് കുമാർ. ഇപ്പോൾ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്. ഭൂമി ഏറ്റെടുക്കൽ നടപടി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും നടത്തുക. പദ്ധതി വിഭാവനം ചെയ്തത് കേന്ദ്രത്തിന്റെ...

Read moreDetails

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ ശശി തരൂർ പങ്കെടുക്കരുതെന്ന് സോണിയാ​ഗാന്ധി

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ ശശി തരൂർ പങ്കെടുക്കരുതെന്ന് സോണിയാ​ഗാന്ധി

ദില്ലി : ശശി തരൂർ എം.പിക്ക് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ അനുമതിയില്ല. കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയാ ​ഗാന്ധിയാണ് ശശി തരൂരിനെ ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ്...

Read moreDetails

തുഷാർ വെള്ളാപ്പള്ളിക്കെതിരായ സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

തുഷാർ വെള്ളാപ്പള്ളിക്കെതിരായ സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

തിരുവനന്തപുരം : ഗുരുവായൂർ ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെയുള്ള അഴിമതി കേസുകൾ റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഫോർമാൻ ഗ്രേഡ് ഒന്നായി നിയമനം ലഭിച്ച എ....

Read moreDetails

സമരത്തില്‍ തീവ്രവാദികളും ; കുറ്റി ഊരുന്നവരെ വെറുതെ വിടില്ല: സജി ചെറിയാൻ

സമരത്തില്‍ തീവ്രവാദികളും ;  കുറ്റി ഊരുന്നവരെ വെറുതെ വിടില്ല: സജി ചെറിയാൻ

ആലപ്പുഴ : സിൽവർലൈൻ വിരുദ്ധ സമരത്തില്‍ തീവ്രവാദികളുമുണ്ടെന്നു മന്ത്രി സജി ചെറിയാന്‍. പ്രതിഷേധത്തിനായി തീവ്രവാദ സംഘടനകളില്‍നിന്ന് ആളെ ഇറക്കുകയാണ്. സിൽവർലൈനിനായി സ്ഥാപിച്ച അതിരടയാള കുറ്റി ഊരുന്നവരെ വെറുതെ വിടില്ല. ജനം ഉപേക്ഷിച്ച യുഡിഎഫിനു തിരികെ ഭരണത്തില്‍ വരാനുള്ള ഈ വിദ്യ ജനം...

Read moreDetails

കല്ലായിയിലും ചോറ്റാനിക്കരയിലും സംഘര്‍ഷം ; കല്ലിടല്‍ ശ്രമം രണ്ടാമതും നിര്‍ത്തിവച്ചു

കല്ലായിയിലും ചോറ്റാനിക്കരയിലും സംഘര്‍ഷം ;  കല്ലിടല്‍ ശ്രമം രണ്ടാമതും നിര്‍ത്തിവച്ചു

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലിടല്ലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോഴിക്കോട് കല്ലായിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ചോറ്റാനിക്കരയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. കോട്ടയം നട്ടാശ്ശേരിയിലും കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്നു. കോഴിക്കോട് കല്ലായിയിൽ വീണ്ടും...

Read moreDetails
Page 4486 of 5016 1 4,485 4,486 4,487 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.