കെ റെയിലിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട് ; നടക്കുന്നത് സാമൂഹികാഘാത പഠനത്തിന്റെ നടപടികളെന്ന് എം.ഡി

കെ റെയിലിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട് ;  നടക്കുന്നത് സാമൂഹികാഘാത പഠനത്തിന്റെ നടപടികളെന്ന് എം.ഡി

കോഴിക്കോട് : സംസ്ഥാനത്ത് കെ റെയിലിന് കീഴിലെ സിൽവർലൈനിന് കേന്ദ്രസർക്കാറിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രസർക്കാറിന്റെ പോളിസികൾ പൂർണ്ണമായും പാലിച്ചുള്ള പദ്ധതിയാണിതെന്നും കെ റെയിൽ എം ഡി വി അജിത്കുമാർ. കെ റെയിൽ സർവേക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വാർത്താ...

Read moreDetails

കോഴിക്കോട്ട്​ കെ റെയിൽ കുറ്റികൾ പിഴുതെറിഞ്ഞു ; തഹസിൽദാറെ തിരിച്ചയച്ചു

കോഴിക്കോട്ട്​ കെ റെയിൽ കുറ്റികൾ പിഴുതെറിഞ്ഞു ; തഹസിൽദാറെ തിരിച്ചയച്ചു

കോഴിക്കോട്​: നഗരത്തിലെ കുണ്ടുങ്ങലിൽ കെ റെയിൽ കുറ്റികൾ ജനങ്ങൾ പിഴുതെറിഞ്ഞു. ശക്​തമായ ജനകീയ സമരത്തിന്​ മുന്നിൽ നടപടികൾ തുടരാനാവാതെ തഹസിൽ ദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിന്​ മടങ്ങേണ്ടി വന്നു. പല തവണ പൊലീസും ജനങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലിസ്​ സംരക്ഷണയിൽ കുറ്റിയിൽ മാർക്ക്​...

Read moreDetails

നമ്പർ 18 പോക്സോ കേസ് : റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

നമ്പർ 18 പോക്സോ കേസ് :  റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

കൊച്ചി: പോക്സോ കേസിൽ അറസ്റ്റിലായ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതി സൈജു തങ്കച്ചനും ജാമ്യം. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ കോടതി മുന്‍കൂർ ജാമ്യം നൽകിയിരുന്നു. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ...

Read moreDetails

ചൈനയില്‍ 133 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു ; തീപിടിച്ചതായി റിപ്പോര്‍ട്ട്

ചൈനയില്‍ 133 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു ;  തീപിടിച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. വുഷു നഗരത്തിന്റെ സമീപത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നതെന്നാണ് വിവരം. തകര്‍ന്നുവീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല....

Read moreDetails

ഒന്നിച്ച് മദ്യപിച്ചു, വഴക്കായി ; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

ഒന്നിച്ച് മദ്യപിച്ചു, വഴക്കായി ; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

അടിമാലി : ഇടുക്കി അടിമാലിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ  ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ വിനീതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ്...

Read moreDetails

വധഗൂഡാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സായ് ശങ്കര്‍ ; തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം

വധഗൂഡാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സായ് ശങ്കര്‍ ; തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം

കൊച്ചി : വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് തന്നെ ചോദ്യംചെയ്യുന്നതെന്നാണ് സായ് ശങ്കര്‍ പറയുന്നത്. കേസിൽ പൊലീസ് പീഡനം ആരോപിച്ച്...

Read moreDetails

കെ റെയിൽ ; യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി

കെ റെയിൽ ; യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി

തിരുവനന്തപുരം : കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി (UDF)  ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി (BJP)  സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നമാണ് എന്നും അദ്ദേഹം പറഞ്ഞു. കെ. റയിൽ കേരളത്തിന്റെ...

Read moreDetails

കെ റെയിൽ പ്രതിഷേധം ; കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട : മന്ത്രി സജി ചെറിയാൻ

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് ; ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചു

ആലപ്പുഴ : സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു.  അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകും. സർവ്വേ കല്ല് ഊരിയാൽ വിവരമറിയും,...

Read moreDetails

സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ ; കല്ല് പിഴുതെറിഞ്ഞ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വി.ഡി സതീശൻ

സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ ; കല്ല് പിഴുതെറിഞ്ഞ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ...

Read moreDetails

പോലീസിന്റെ ഭാ​ഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡി.ജി.പിയുടെ കർശന നിർദേശം

പോലീസിന്റെ ഭാ​ഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡി.ജി.പിയുടെ കർശന നിർദേശം

തിരുവനന്തപുരം : സിൽവർ ലൈൻ പ്രതിഷേധത്തിൽ പോലീസിന്റെ ഭാ​ഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നാണ് നിർദേശം....

Read moreDetails
Page 4487 of 5016 1 4,486 4,487 4,488 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.