തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരിച്ചു

തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരിച്ചു

തെലുങ്ക് നടി ഗായത്രി അന്തരിച്ചു. 26 വയസായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപകടത്തിലായിരുന്നു മരണം. ഡോളി ഡിക്രൂസ് എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. സംഭവ സ്ഥലത്ത്...

Read moreDetails

സിൽവർ ലൈനിനെതിരെ കോഴിക്കോടും കോട്ടയത്തും പ്രതിഷേധം

സിൽവർ ലൈനിനെതിരെ കോഴിക്കോടും കോട്ടയത്തും പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സിൽവർ ലൈനിനെതിരെ നാട്ടുകാർ സംഘടിച്ച് രം​ഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായിൽ സിൽവർ ലൈൻ സർവേയ്ക്കായി ഉദ്യോ​ഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ...

Read moreDetails

കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടക്കും ; സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടക്കും ; സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് വേണമെങ്കിൽ കല്ല് എത്തിച്ച് നൽകാം. സില്‍വര്‍ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയസമരമെന്ന്...

Read moreDetails

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം ; തിരച്ചിൽ ഊർജിതം

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം ; തിരച്ചിൽ ഊർജിതം

ഇടുക്കി : ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . ബൈക്കിലെത്തിയ ഇവർ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്. അതേസമയം കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. കൂട്ടിയിട്ടിരുന്ന...

Read moreDetails

ആശ്വാസത്തിന് ശേഷം വീണ്ടും വര്‍ധനവ് ; സംസ്ഥാനത്ത് സ്വർണ വില കൂടി

ആശ്വാസത്തിന് ശേഷം വീണ്ടും വര്‍ധനവ് ; സംസ്ഥാനത്ത് സ്വർണ വില കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർദ്ധനവ്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഇന്നലെ ഇടിഞ്ഞിരുന്നുവെങ്കിലും ഇന്ന് രാവിലെ ആയപ്പോഴേക്കും വില വർദ്ധിക്കുകയായിരുന്നു. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4740 രൂപയാണ്. 37920...

Read moreDetails

മാധ്യമ വാർത്തകൾ അധാരമാക്കി കീഴ് ജീവനക്കാർക്കെതിരെ നടപടിയെടുക്കരുത് ; ജില്ലാ മേധാവിമാർക്ക് ഡിജിപിയുടെ നിർദേശം

ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

തിരുവനന്തപുരം : മാധ്യമ വാർത്തകൾ അധാരമാക്കി കീഴ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി ഡിജിപി അനിൽ കാന്ത്. മുൻപും ഇത് സംബന്ധിച്ച് നൽകിയ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും അനിൽ കാന്ത് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ ശരിയാണെന്ന്...

Read moreDetails

ജിദ്ദയിലെ മിസൈല്‍ ആക്രമണത്തില്‍ അരാംകോയുടെ എണ്ണ ടാങ്കിന് തീപിടിച്ചു

ജിദ്ദയിലെ മിസൈല്‍ ആക്രമണത്തില്‍ അരാംകോയുടെ എണ്ണ ടാങ്കിന് തീപിടിച്ചു

റിയാദ് : സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ എണ്ണ ടാങ്കിന് തീപിടിച്ചു. സൗദി അരാംകോയുടെ ജിദ്ദയിലെ പെട്രോളിയം വിതരണ സ്റ്റേഷനിലാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ജിസാനിലെ അരാംകോ റിഫൈനറിയിലേക്കും രാജ്യത്തെ...

Read moreDetails

സില്‍വര്‍ലൈന്‍ ലോക്സഭയില്‍ ; പോലീസ് അതിക്രമത്തിനെതിരെ കെ മുരളീധരന്‍റെ അടിയന്തരപ്രമേയ നോട്ടീസ്

സില്‍വര്‍ലൈന്‍ ലോക്സഭയില്‍ ; പോലീസ് അതിക്രമത്തിനെതിരെ കെ മുരളീധരന്‍റെ അടിയന്തരപ്രമേയ നോട്ടീസ്

ദില്ലി : സിൽവർലൈൻ പദ്ധതിയിലെ പോലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്. പോലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പോലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും...

Read moreDetails

ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ല – രമേശ് ചെന്നിത്തല

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ജെബി മേത്തര്‍ നാമര്‍ദേശ പത്രിക നല്‍കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ല. അത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികള്‍ തീരുമാനത്തെ അംഗീകരിക്കണമെന്നും...

Read moreDetails

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ; തീ നിയന്ത്രണവിധേയം

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ; തീ നിയന്ത്രണവിധേയം

കൊച്ചി : കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ...

Read moreDetails
Page 4488 of 5016 1 4,487 4,488 4,489 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.