14 ദിവസം കൊണ്ട് കോഴിമുട്ട വിരിഞ്ഞു ; കാരണമന്വേഷിച്ച് വീട്ടുകാര്‍

14 ദിവസം കൊണ്ട് കോഴിമുട്ട വിരിഞ്ഞു ; കാരണമന്വേഷിച്ച് വീട്ടുകാര്‍

പാലക്കാട് : മുട്ട അടവെച്ച് ഒരു കോഴിക്കുഞ്ഞ് വിരിയണമെങ്കില്‍ 21 ദിവസമെന്നാണ് കണക്ക്. പതിനാല് ദിവസം കൊണ്ട് മുട്ട വിരിഞ്ഞതോടെ കൊഴിഞ്ഞാമ്പാറ സ്വദേശിയായ രമാദേവിക്കൊരു സംശയം. ജില്ലയില്‍ ചൂട് കൂടിയതാണോ കോഴിമുട്ട നേരത്തെ വിരിയാന്‍ കാരണമെന്ന്. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് മൃഗ...

Read moreDetails

ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

കോവളം : ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണസംഭവം. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണു ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. തിരുവല്ല വാഴമുട്ടം ബൈപാസില്‍...

Read moreDetails

കെ റെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള, ചെലവ് 1000 കോടി രൂപ മാത്രം ; നിർദേശം വെച്ച് കെ സുധാകരൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

തിരുവനന്തപുരം : കെ റെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള നിർദേശം വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസാണ് കോൺ​ഗ്രസിന്റെ പുതിയ നിർദ്ദേശം. കാസർകോട് നിന്നും മൂന്ന് മണിക്കൂർ കൊണ്ട്...

Read moreDetails

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30  ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു.  കാർ നിക്കോബർ ദ്വീപിൽ നിന്നു 80 km വടക്ക് - വടക്ക് പടിഞ്ഞാറയും പോർട്ട്‌ബ്ലയറിൽ നിന്ന്...

Read moreDetails

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : ടേം 1 മാർക്ക് ഷീറ്റ് എവിടെ കിട്ടും?

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : ടേം 1 മാർക്ക് ഷീറ്റ് എവിടെ കിട്ടും?

സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസിൻ്റെ ഒന്നാം ടേം ഫലം അടുത്തയാഴ്ച വന്നേക്കും. ഫലമറിയേണ്ടവർ cbse.gov.in , cbseresults.nic.in എന്നീ വെബ്സൈറ്റുകൾ പരിശോധിക്കണം. മാർക്ക് ഷീറ്റുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ചു കൊടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അന്തിമ തീരുമാനമായിട്ടില്ല....

Read moreDetails

കൊച്ചിയിൽ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി

കൊച്ചിയിൽ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി

കൊച്ചി : കൊച്ചിയിൽ ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടി ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി ടാറ്റു ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഡീപ് ഇൻക് ടാറ്റൂവിലെ മുൻ ജീവനക്കാരിയാണ് കുൽദീപ് കൃഷ്ണയ്‌ക്കെതിരെ പരാതി നൽകിയത്. മൂന്നു...

Read moreDetails

ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു ; അപകടം പുലർച്ചെ അഞ്ചരയോടെ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കാസർകോട് : ഉദുമ പള്ളത്ത്‌ ബൈക്കിൽ മിനിലോറിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ്‌ ഷിബിൽ എന്നിവരാണ് മരിച്ചത് . പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഐ എസ് എൽ ഫൈനൽ കാണാൻ ​ഗോവിലേക്ക് പോകുകയായിരുന്നു ഇവർ.

Read moreDetails

രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത് : പത്മജ

രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത് : പത്മജ

തിരുവനന്തപുരം : രാജ്യസഭാ സീറ്റ്‌ കിട്ടാത്തതുകൊണ്ടാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണു​ഗോപാൽ രം​ഗത്ത്. തന്റെ പേര് രാജ്യസഭാ സീറ്റിന് പരിഗണിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പാർട്ടി...

Read moreDetails

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടി തുടങ്ങി

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിക്കാൻ നടപടി തുടങ്ങി

കൊച്ചി : കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു കണ്ടെത്തൽ. ചരിവ് കണ്ടെത്തിയ പത്തടിപ്പാലത്തെ തൂണ്...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖില്‍ രാജിനെ ( 29 ) യാണ് പോലീസ് പിടികൂടിയത്. മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. അക്രമത്തിന് ശേഷം...

Read moreDetails
Page 4493 of 5016 1 4,492 4,493 4,494 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.