പാലക്കാട്: ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതിലൂടെ കെറെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്‍. അവരുടെ ആശങ്കകൾക്ക് പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടു കിട്ടും.കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാര്‍ട്ടിക്കൊപ്പമാണെന്നും എ കെ...
Read moreDetailsതിരുവനന്തപുരം : കെ വി തോമസിന്റെ മകന്റെ പോസ്റ്റിന് ജെബി മേത്തറിന്റെ മറുപടി. തനിക്ക് ഇത്രയും സ്ഥാനം താങ്ങാൻ ആവുമോ എന്ന് പാർട്ടി തീരുമാനിക്കും. ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ടെന്നും ജെബി മേത്തർ മറുപടി നൽകി....
Read moreDetailsകോവളം: തിരുവല്ലം വാഴമുട്ടം ബൈപാസിൽ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ചു പരുക്കേറ്റ സഹോദരിമാരായ യുവതികൾ മരിച്ചു. സഹോദരിമാരിലൊരാളുടെ ഭർത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് പോകാനിറങ്ങിയതായിരുന്നു ഇരുവരുമെന്നാണു വിവരം. പനത്തുറ ജിജി കോളനിയിൽ ഐശ്വര്യ (32), സഹോദരി ശാരിമോൾ...
Read moreDetailsചെന്നൈ: അയൽവാസിയായ വയോധികയുടെ ഫ്ലാറ്റിനു മുന്നിൽ മൂത്രമൊഴിക്കുകയും മാലിന്യം വിതറുകയും ചെയ്ത കേസിൽ എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷൺമുഖത്തെ അറസ്റ്റ് ചെയ്തു. കാർ പാർക്കിങ്ങിനു സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരിലായിരുന്നു, ചെന്നൈ കിൽപോക് മെഡിക്കൽ കോളജ് കാൻസർ വിഭാഗം മേധാവിയായ...
Read moreDetailsതിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരെ ജനങ്ങളുടെ പ്രതിഷേധം കത്തിപ്പടർന്നതോടെ വിഷയം സർക്കാറിനെതിരെ ശക്തമായ ആയുധമാക്കാൻ കോണ്‍ഗ്രസും യു.ഡി.എഫും. സില്‍വര്‍ലൈൻ വിരുദ്ധസമരം ജനകീയവിഷയമായതിന് പിന്നാലെ ജനകീയസംഗമവുമായി യു.ഡി.എഫ് രംഗത്തെത്തി. പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറാതെ സമരത്തിൽനിന്ന് പിൻമാറില്ലെന്ന പ്രഖ്യാപനമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്. പദ്ധതിക്കെതിരെ ജനങ്ങള്‍ സ്വയം രംഗത്തുവന്ന...
Read moreDetailsചങ്ങനാശേരി : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കിളിമല തടത്തിൽ അനീഷ് (പ്രാവ് അനീഷ്– 32) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടേതായി പൊലീസിന്റെ...
Read moreDetailsകോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. കോട്ടപ്പാടം നാദിയ മന്‍സില്‍ നൗഷാദ് എന്ന കുട്ടന്‍ നൗഷാദ് നെയാണ് ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷുഹൈബും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി...
Read moreDetailsമലപ്പുറം : വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തിലേറെ പേരാണ് മത്സരം കാണാൻ ഗ്രൗണ്ടിലെത്തിയിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി...
Read moreDetailsകൊല്ലം: അഞ്ചലില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. യുവാവിന്‍റെ നടപടി ചോദ്യം ചെയ്ത സ്ത്രീയെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇരുപത്തിയഞ്ച് വയസുകാരന്‍ വിപിന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചല്‍ കോട്ടുകല്‍ ക്ഷേത്രത്തിലെ...
Read moreDetailsമലപ്പുറം: ബസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും നേരെ യുവാവ് മുളകുപൊടി പ്രയോഗം നടത്തിയെന്ന സംഭവത്തിൽ വഴിത്തിരിവ്.വിദ്യാർഥികളോട് മോശമായി പെരുമാറിയ കണ്ടക്ടറോട് പ്രതികരിച്ചതിന്‍റെ ദേഷ‍്യം തീർക്കാനാണ് തന്നെ ബസിൽവെച്ചും പിന്നീട് പുറത്തിറക്കിയും ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചതെന്ന് അലനല്ലൂർ സ്വദേശിയും വിദ്യാർഥിയുമായ ഹാരിസുബ്നു മുബാറക്...
Read moreDetails