യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന വ്യാജ സിദ്ധന്‍ പിടിയിലായി

യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന വ്യാജ സിദ്ധന്‍ പിടിയിലായി

കോഴിക്കോട്: യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന ദിവ്യൻ പിടിയിലായി 13 വയസ്സുള്ള മകനെ ഉപേക്ഷിക്കാൻ സംഭവത്തിലാണ് സിദ്ധൻ അറസ്റ്റിലായത്. കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവിയെ (52) ആണു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ദിവ്യനായാണ്...

Read moreDetails

മലപ്പുറം പൂങ്ങോട് സെവന്‍സ് ഗ്യാലറി തകര്‍ന്ന് വീണു; നിവധിപ്പേര്‍ക്ക് പരിക്ക്

മലപ്പുറം പൂങ്ങോട് സെവന്‍സ് ഗ്യാലറി തകര്‍ന്ന് വീണു; നിവധിപ്പേര്‍ക്ക് പരിക്ക്

നിലമ്പൂര്‍: മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്ന് വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. മൂന്നുപേര്‍ക്ക് പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിക്ക് പറ്റിയവരെ വണ്ടൂരിലെയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മറ്റി. ഫൈനല്‍ മത്സരത്തിന് തൊട്ട് മുന്‍പാണ്...

Read moreDetails

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തൊടുപുഴ: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. മൂന്നാർ ചിത്തിരപുരം മീൻ കെട്ടിനടുത്ത് ശനിയാഴ്ച വൈകിട്ട് 6.30നാണ് അപകടമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Read moreDetails

‘അവനെ വിടരുത്, അടിച്ചുകൊല്ലണം’ ; പ്രതിഷേധം അണപൊട്ടി , ശപിച്ച് സ്ത്രീകൾ

‘അവനെ വിടരുത്, അടിച്ചുകൊല്ലണം’ ; പ്രതിഷേധം അണപൊട്ടി , ശപിച്ച് സ്ത്രീകൾ

തൊടുപുഴ: ഇടുക്കി ചീനക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന പ്രതി ഹമീദിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിഷേധം അണപൊട്ടി. ശാപ വാക്കുകളുമായി സ്ത്രീകളടക്കമുള്ളവർ സ്ഥലത്ത് തടിച്ചുകൂടി. ‘അവനെ ആദ്യം അടിച്ചു കൊല്ലണം, അവനെ വിടരുത്’ എന്നു പറഞ്ഞാണ് നാട്ടുകാർ ഇയാൾക്കു ചുറ്റും...

Read moreDetails

‘ എന്നെ ദ്രോഹിച്ചതും സ്വന്തം പാർട്ടിക്കാർ ‘ ; തുറന്ന് പറഞ്ഞ് പത്മജ വേണുഗോപാല്‍

‘ എന്നെ ദ്രോഹിച്ചതും സ്വന്തം പാർട്ടിക്കാർ ‘  ;  തുറന്ന് പറഞ്ഞ് പത്മജ വേണുഗോപാല്‍

തൃശ്ശൂര്‍ : അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് പദ്മജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പരാതി പറഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്ന് പദ്മജ വിമർശനം ഉയര്‍ത്തുന്നു. ചില കാര്യങ്ങൾ താന്‍ തുറന്നു പറയുമെന്നും...

Read moreDetails

കൂറ്റമ്പാറ കഞ്ചാവ് കേസ് ; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ , കടത്തിയത് 182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും

കൂറ്റമ്പാറ കഞ്ചാവ് കേസ് ; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ , കടത്തിയത് 182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും

മലപ്പുറം: നിലമ്പൂരിനടുത്ത് കുറ്റമ്പാറയില്‍ വച്ച് വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശി റഫീഖ് ( 32), ഏഴാം പ്രതി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശി വിഷ്ണു (27) എന്നിവരെ കോഴിക്കോട്...

Read moreDetails

രാജ്യസഭ സീറ്റ് സിപിഐക്ക് ലഭിച്ചത് വിലപേശലിലൂടെ – ശ്രേയാംസ് കുമാർ

രാജ്യസഭ സീറ്റ് സിപിഐക്ക് ലഭിച്ചത് വിലപേശലിലൂടെ – ശ്രേയാംസ് കുമാർ

കോഴിക്കോട്: രാജ്യസഭ സീറ്റ് സി.പി.ഐക്ക് ലഭിച്ചത് വിലപേശലിന്‍റെ ഭാഗമായാണെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ്​ എം.വി. ശ്രേയാംസ്​കുമാർ. സിൽവർ ലൈൻ, ലോകായുക്​ത, മദ്യനയം എന്നിവയിലെല്ലാം സി.പി.ഐ എടുത്ത പരസ്യ നിലപാടുകളുണ്ടായിരുന്നല്ലോ. അതിലെല്ലാം ഇനിയുമെന്താണ്​ നിലപാടെന്ന്​ അറിയാൻ കൗതുകമുണ്ടെന്നും ശ്രേയാംസ്​കുമാർ പറഞ്ഞു. പാർട്ടിക്ക് സീറ്റ്...

Read moreDetails

സിപിഎം ചെയ്തതു പോലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ കെ. റെയിൽ സമരത്തിലുണ്ടായിട്ടില്ല – വി.ഡി. സതീശൻ

സിപിഎം ചെയ്തതു പോലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ കെ. റെയിൽ സമരത്തിലുണ്ടായിട്ടില്ല –  വി.ഡി. സതീശൻ

കൊച്ചി: സി.പി.എം ചെയ്തതു പോലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിലുണ്ടായിട്ടില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത തരത്തില്‍ സ്ത്രീകളും കുട്ടികളും ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ജനകീയ സമരമാണിത്. രാഷ്ട്രീയ പ്രവര്‍ത്തകരെക്കാള്‍ കരുത്തിലും ആത്മവിശ്വസത്തിലുമാണ് ജനങ്ങളെന്നും...

Read moreDetails

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ തീർപ്പാക്കിയത് 3,87,658 പരാതി‌കൾ

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ തീർപ്പാക്കിയത് 3,87,658 പരാതി‌കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയായി 2016ൽ പിണറായി വിജയൻ ചുമതലയേറ്റശേഷം പരാതി പരിഹാര സെല്ലിൽ തീർപ്പാക്കിയത് 3,87,658 പരാതികൾ.‌ ലഭിച്ച 4,04,912 പരാതികളിൽ 95 ശതമാനവും തീർപ്പാക്കി. ശേഷിക്കുന്ന 17,254ൽ നടപടി ദ്രുതഗതിയിലാണ്‌. കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം വേണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെതുടർന്നാണ് സമാന്തര...

Read moreDetails

പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസം 1000 രൂപ ; ബജറ്റിൽ തമിഴ്നാട് സർക്കാർ

പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിമാസം 1000 രൂപ ;  ബജറ്റിൽ തമിഴ്നാട് സർക്കാർ

തമിഴ്നാട്: സര്‍ക്കാര്‍ സ്‌കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ സഹായം ബജറ്റ് പ്രഖ്യാപനവുമായി തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ആറു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പ്രതിമാസ സ്കോളർഷിപ്പ് നൽകുന്നത്. എല്ലാ മാസവും ഇവരുടെ ബാങ്ക്...

Read moreDetails
Page 4496 of 5016 1 4,495 4,496 4,497 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.