കേരളത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

കേരളത്തിൽ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

സീതത്തോട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച് 15-ന് ഇത് റെക്കോഡ് ആയിരുന്നു. ഉപയോഗം 89.62 ദശലക്ഷം യൂണിറ്റ് വരെയെത്തി. 2021 മാർച്ച് 19-ന് 88.42 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചിരുന്നു. ഇതാണ് മാർച്ച് 15-ന് മറികടന്നത്. വേനൽമഴ കാര്യമായി...

Read moreDetails

പെണ്‍കുട്ടിയെയും അമ്മയേയും നടുറോഡില്‍ അപമാനിച്ച യുവാക്കള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെയും അമ്മയേയും നടുറോഡില്‍ അപമാനിച്ച യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: പരവൂരില്‍ പെണ്‍കുട്ടിയെയും അമ്മയേയും നടുറോഡില്‍ അപമാനിച്ച യുവാക്കള്‍ അറസ്റ്റില്‍.അതിക്രമം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെയും ഇരുവരും മര്‍ദിച്ചിരുന്നു. അറസ്റ്റിലായ യുവാക്കള്‍ സഹോദരന്‍മാരാണ്. പരവൂര്‍ ഇടയാടി രാജു ഭവനത്തില്‍ അമല്‍, സഹോദരന്‍ അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ ബന്ധു കൂടിയായ ഇരുപത്തിനാലുകാരിയോടായിരുന്നു...

Read moreDetails

ഹോസ്റ്റൽ വാർഡനെതിരെ നടപടി ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാർത്ഥികൾ രംഗത്ത്

ഹോസ്റ്റൽ വാർഡനെതിരെ നടപടി ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാർത്ഥികൾ രംഗത്ത്

കോഴിക്കോട്: ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിയെ അകാരണമായി മർദ്ദിച്ച ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥികൾ രംഗത്ത്.മെഡിക്കൽ കോളജ് ഹോസ്റ്റൽ ചീഫ് വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസിനെതിരെയാണ് ആരോപണം. ഉടൻ നടപടി എടുക്കണമെന്ന് കാണിച്ച് യൂണിയൻ അംഗങ്ങളും...

Read moreDetails

പെൺകുട്ടിയെ വനിതാ ദിനത്തിൽ അക്രമിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ പോയി ; പ്രതിയെ സങ്കേതത്തിലിട്ട് പിടികൂടി പോലീസ്

പെൺകുട്ടിയെ വനിതാ ദിനത്തിൽ അക്രമിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ പോയി ;  പ്രതിയെ സങ്കേതത്തിലിട്ട് പിടികൂടി പോലീസ്

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനിതാ ദിനത്തിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖിൽ രാജിനെ ( 29 ) യാണ് അറസ്റ്റ് ചെയ്തത്. മാർച്ച് എട്ടിന് മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂർത്തിയാത്ത പെൺകുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും...

Read moreDetails

യുദ്ധം എളുപ്പത്തിൽ ജയിക്കുമെന്ന് പുട്ടിനെ പറഞ്ഞു പറ്റിച്ചു ; കൂട്ടപ്പിരിച്ചുവിടൽ

യുദ്ധം എളുപ്പത്തിൽ ജയിക്കുമെന്ന് പുട്ടിനെ പറഞ്ഞു പറ്റിച്ചു ; കൂട്ടപ്പിരിച്ചുവിടൽ

യുക്രെയ്ൻ : യുദ്ധം എളുപ്പത്തിൽ ജയിക്കാമെന്നു പറഞ്ഞുപറ്റിച്ച സൈനികമേധാവികളെ പുട്ടിൻ പിരിച്ചുവിട്ടതായി സൂചന. യുക്രെയ്നിലെ സൈനികനടപടി നീണ്ടുപോകുന്നതിനു പിന്നിൽ സൈനികമേധാവികളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് പിരിച്ചുവിടൽ. റഷ്യൻ നാഷനൽ ഗാർഡ് മേധാവി റോമൻ ഗാവ്‍റിലോവ് ഉൾപ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരും...

Read moreDetails

അവര്‍ എവിടെ മറഞ്ഞു ; പാലക്കാട്ട് രണ്ടുയുവാക്കളുടെ തിരോധാനത്തിന് 200 ദിവസം

അവര്‍ എവിടെ മറഞ്ഞു ; പാലക്കാട്ട് രണ്ടുയുവാക്കളുടെ തിരോധാനത്തിന് 200 ദിവസം

പാലക്കാട്: മുതലമട ചപ്പക്കാട്ടെ ആദിവാസി യുവാക്കളെ കാണാതായിട്ട് ഇരുനൂറ് ദിവസം പിന്നിട്ടു. തമിഴ്‌നാട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പൊലീസിന് യാതൊരു തുമ്പും കിട്ടിയില്ല. പ്രദേശത്ത് നിന്നും ലഭിച്ച തലയോട്ടിയുടെ ഡിഎന്‍എ പരിശോധന ഫലമാകും ഇനി അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുക. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന്...

Read moreDetails

കൊച്ചി മെട്രോ തൂണിന്‍റെ ബലക്ഷയം ; നി‍‍ർമാണത്തിലെ പിഴവെന്ന് വിലയിരുത്തൽ ; ഗുണനിലവാരം ഉറപ്പാക്കുന്നതിലും പാളിച്ച

കൊച്ചി മെട്രോ തൂണിന്‍റെ ബലക്ഷയം ; നി‍‍ർമാണത്തിലെ പിഴവെന്ന് വിലയിരുത്തൽ ; ഗുണനിലവാരം ഉറപ്പാക്കുന്നതിലും പാളിച്ച

കൊച്ചി: നിർ‍മാണത്തിലേയും മേൽനോട്ടത്തിലേയും പിഴവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്ന് വിലയിരുത്തൽ. ട്രാക്കിനുണ്ടായ വളവിന്‍റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. ഇരുപത് ദിവസത്തിനുളളിൽ യഥാർഥ ചിത്രം വ്യക്തമാകുമെന്നും വിവിധ തലങ്ങളിലുളള...

Read moreDetails

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ ; സർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ ; സർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം. കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് തുടർ നടപടി തീരുമാനിക്കാൻ...

Read moreDetails

സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

പയ്യന്നൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഐഎന്‍ടിയുസി നേതാവ് പങ്കെടുക്കാതെ മടങ്ങി. പാര്‍ട്ടി വിലക്കിനെ തുടര്‍ന്നാണ് സെമിനാറില്‍ പങ്കെടുക്കാത്തത് എന്ന് ഐഎന്‍ടിയുസി സംസ്ഥാന നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.സിപിഐഎം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചാണ് ആര്‍ ചന്ദ്രശേഖരന്‍ മടങ്ങിയത്....

Read moreDetails

‘ നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് ‘ ; മകന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെവി തോമസ്

‘ നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് ‘ ; മകന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെവി തോമസ്

കോഴിക്കോട് : കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ കെവി തോമസ്. നേരത്തെ രാജ്യസഭ സീറ്റിന് അവകാശവാദം കെവി തോമസ് ഉന്നയിച്ചിരുന്നു എന്ന വാര്‍ത്തയെ കോണ്‍ഗ്രസ് അണികള്‍ അടക്കം രൂക്ഷമായാണ്...

Read moreDetails
Page 4495 of 5016 1 4,494 4,495 4,496 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.